Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘റോബിന്‍’ ബസിനെതിരെ സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടി; ലക്ഷ്യം ശബരിമലയില്‍ സീസണ്‍ ലാഭം മുന്നില്‍ കണ്ട്

കെഎസ്ആര്‍ടിസി ലാഭം കൊയ്യുന്നത് ശബരിമല മണ്ഡല- മകരവിളക്ക് സീസണിലാണ്. റോബിന്‍ ബസ് സര്‍വീസ് നടത്തുന്നത് പത്തനംതിട്ട-കേയമ്പത്തൂര്‍ റൂട്ടിലാണ്.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Nov 19, 2023, 09:58 am IST
inKerala

കൊച്ചി: ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏതു പാതയിലൂടെ വേണമെങ്കിലും പെര്‍മിറ്റിലാതെ ഓടാന്‍ അനുമതിയുണ്ടെന്നിരിക്കെ ‘റോബിന്‍’ ബസിനെതിരെ മുട്ടിന് മുട്ടിന് പിഴ ചുമത്തുന്നത് ശബരിമല സീസണ്‍ ഭയന്ന്.

കെഎസ്ആര്‍ടിസി ലാഭം കൊയ്യുന്നത് ശബരിമല മണ്ഡല- മകരവിളക്ക് സീസണിലാണ്. റോബിന്‍ ബസ് സര്‍വീസ് നടത്തുന്നത് പത്തനംതിട്ട-കേയമ്പത്തൂര്‍ റൂട്ടിലാണ്. ശബരിമല സീസണായതോടെ കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്കും തിരിച്ചും നിരവധി അയ്യപ്പഭക്തര്‍ യാത്രക്കാരായി ഉണ്ടാകും.

ഇത് കണ്ട് നിരവധി പേര്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റിന് മുന്നോട്ട് വരാനും സാധ്യതയുണ്ട്. ദേശീയപാതയിലൂടെ 140 കിലോമീറ്ററിനപ്പുറം സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നിഷേധിച്ചതോടെ നിരവധി ബസുകള്‍ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയാണ്. ഇവരും ഓള്‍ ഇന്ത്യ പെര്‍മിറ്റിന് അപേക്ഷിച്ചേക്കുമെന്ന ഭയവും സര്‍ക്കാരിനുണ്ട്.

കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ സ്വിഫ്റ്റില്‍ കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ റോബിന്‍ ബസ് സര്‍വീസിനെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.

കേന്ദ്രനിയമം പറയുന്നത് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസിന് സീറ്റൊന്നിന് 3000 രൂപയും സ്റ്റേജ് കാരിയേജ് ബസിന് 600 രൂപയുമാണ് നികുതി നിരക്ക്. അങ്ങനെയിരിക്കെ, ടൂറിസ്റ്റ് ബസുകള്‍ ബോര്‍ഡ് വച്ചു സര്‍വീസ് നടത്തിയാല്‍ കെഎസ്ആര്‍ടിസിയെ ബാധിക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ല.

ടൂറിസ്റ്റ് ബസുകള്‍ക്കു കുറഞ്ഞ നിരക്കില്‍ ഓടാന്‍ കഴിയില്ല. ദീര്‍ഘദൂര യാത്രക്കാര്‍ക്കു മികച്ച യാത്രാസൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്രസര്‍ക്കാര്‍ നിയമം പരിഷ്‌കരിച്ചത്. പൊതുഗതാഗതം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജനങ്ങള്‍ക്ക് യാത്ര ചെയ്യണം, അതിന് ആവശ്യത്തിന് ബസ് വേണം. അത് സ്റ്റേജ് കാരിയേജ് ആയാലും കോണ്‍ട്രാക്ട് കാരിയേജായാലും വിഷയമല്ലെന്നാണ് യാത്രക്കാരുടെ അഭിപ്രായം.

Tags: SABARIMALAmotor vehicle departmentKerala GovernmentRobin Bus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.