Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപി നടക്കാവ് പൊലീസില്‍ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു; കാരണം ഇതാണ്

തന്നെ ചോദ്യം ചെയ്യാന്‍ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ സുരേഷ് ഗോപി പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ട്.. അതിന്റെ കാരണം ഇതാണ്...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 10:10 pm IST
inKerala

തിരുവനന്തപുരം: തന്നെ ചോദ്യം ചെയ്യാന്‍ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ സുരേഷ് ഗോപി പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ട്. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടിയ ആരാധകരേയും സഹപ്രവര്‍ത്തകരെയും കണ്ട് സംസാരിച്ച ശേഷമാണ് സുരേഷ് ഗോപി നവമ്പര്‍ 15ന് നടക്കാവ് പൊലീസ് സ്റ്റേഷനിലുള്ളിലേക്ക് കയറിയത്.

18നുള്ളില്‍ ഹാജരാകാനായിരുന്നു പൊലീസിന്റെ നോട്ടീസ്. എന്നാല്‍ ആവശ്യപ്പെട്ടതില്‍ രണ്ട് ദിവസം നേരത്തെ തന്നെ സുരേഷ് ഗോപി ഹാജരായി വീണ്ടും മാന്യത കാണിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്യലിന് ഹാജരാവാനെത്തിയ സുരേഷ് ഗോപിയെ സ്വീകരിച്ചിരുന്നു.

ചോദ്യം ചെയ്യുന്നതിനുള്ള എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ മുറിയിലേക്കാണ് സുരേഷ് ഗോപിയെ പൊലീസുദ്യോഗസ്ഥര്‍ കൊണ്ടുപോയത്. പക്ഷെ അതിനുള്ളില്‍ ഉദ്യോഗസ്ഥര്‍ അവരുടെ വീട്ടില്‍ നടന്ന ചില സംഭവങ്ങള്‍ പറഞ്ഞത് കേട്ടപ്പോഴാണ് സുരേഷ് ഗോപിയെ പൊട്ടിക്കരഞ്ഞതെന്ന് പറയുന്നു.

സുരേഷ് ഗോപിയെ ചോദ്യം ചെയ്യേണ്ട പൊലീസുദ്യോഗസ്ഥരുടെ വീട്ടില്‍ അവരുടെ പെണ്‍മക്കളും ഭാര്യമാരും അവരോട് പൊട്ടിത്തെറിച്ചെന്ന് പറയുന്നു. പെണ്‍മക്കളും ഭാര്യമാരും അവരെ തലങ്ങും വിലങ്ങും ചീത്ത വിളിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. ഇത് പൊലീസുദ്യോഗസ്ഥരെ അസ്വസ്ഥരാക്കിയിരുന്നു. ഈ കഥ അവര്‍ സുരേഷ് ഗോപിയോട് പറഞ്ഞപ്പോഴാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്. പൊലീസുദ്യോഗസ്ഥര്‍ തന്നെ മാപ്പ് ചോദിച്ചപ്പോള്‍, അവര്‍ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചപ്പോള്‍ സുരേഷ് ഗോപി ഒരു നിമിഷം ദുര്‍ബലനായി വിതുമ്പിപ്പോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

 

Tags: Suresh gopi criesSGbjpsureshgopipolicesuresh gopisexual harassment caseKozhikkodeNadakkavu police
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.