Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാമ്പത്തികതട്ടിപ്പ് വീരന്‍ പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ട്കെട്ടാന്‍ ഉത്തരവിട്ട് തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ

ഏകദേശം 150 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സേഫ് ആന്‍റ് സ്ട്രോങ് സ്ഥാപനത്തിന്റെ ഉടമ പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ട് കെട്ടാന്‍ ഉത്തരവിട്ട് തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 05:13 pm IST
inKerala

കൊച്ചി: ഏകദേശം 150 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സേഫ് ആന്‍റ് സ്ട്രോങ് സ്ഥാപനത്തിന്റെ ഉടമ പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ട് കെട്ടാന്‍ ഉത്തരവിട്ട് തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ.

സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒമ്പത് മാസം ജയിലില്‍ കിടന്ന പ്രവീണ്‍ റാണ ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 260 കേസുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ കേസുകളിലും ജാമ്യം കിട്ടിയതിനെ തുടര്‍ന്നാണ് ഇയാള്‍ പുറത്തിറങ്ങിയത്. അനിയന്ത്രിത നിക്ഷേപപദ്ധതി നിരോധന നിയമം,2019 (ബഡ് സ് നിയമം) പ്രകാരമാണ് ഇയാളുടെ സ്വത്ത് കണ്ടുകെട്ടാന്‍ കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ നിയമം സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ പൊലീസിന് സ്വാതന്ത്ര്യം നല്‍കുന്നു. തഹസീല്‍ദാരോട് ഇയാളുടെ സ്വത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കോടികളുടെ തട്ടിപ്പ് നടത്തിയതിനെതിരെ പ്രവീണ്‍ റാണയ്‌ക്കെതിരെ പരാതി ശക്തമാവുകയും പിടിക്കപ്പെടുമെന്ന് ഉറപ്പാകുകയും ചെയ്തപ്പോള്‍ തമിഴ്നാട്ടിലേക്ക് മുങ്ങിയ ഇയാളെ ഏറെ തിരച്ചിലിന് ശേഷമാണ് പൊള്ളാച്ചിയിലെ ഒരു കോളനിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാവര വസ്തുക്കള്‍ വിറ്റ് കിട്ടിയ പണം നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കാനാണ് സര്‍ക്കാര്‍ നീക്കം.

ഒരു ലക്ഷം തന്നാല്‍ മാസം 3000 രൂപ വെച്ച് തിരിച്ചുതരാം എന്ന വാഗ്ദാനത്തിലാണ് ഇയാള്‍ ചിട്ടി ഫണ്ടിലേക്ക് പണം പിരിച്ചത്. തൃശൂര്‍ അരിമ്പൂരില്‍ വെളുത്തൂര്‍ സ്വദേശിയാണ് റാണ എന്ന കെ. പ്രവീണ്‍. എഞ്ചിനീയറിംഗ്, എംബിഎ ബിരുദധാരിയാണ്. ആര്‍ഭാടത്തോടെയുള്ള സ്വന്തം വിവാഹവും സിനിമാനിര്‍മ്മാണവുമാണ് ഇയാളുടെ കമ്പനിയെ തകിടം മറിച്ചത്. വാഗ്ദാനം ചെയ്ത തുക കിട്ടാതായതോടെയാണ് നിക്ഷേപകര്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിത്തുടങ്ങിയത്. ആദ്യമൊക്കെ പരാതി നല്‍കുന്നവരെ ഭീഷണിപ്പെടുത്തി ഒതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാതികള്‍ വ്യാപകമായതോടെ പൊലീസ് ഇടപെടുകയായിരുന്നു. ഇദ്ദേഹത്തിന് ഉന്നതതല ബന്ധങ്ങള്‍ ഉള്ളതിനാല്‍ അറസ്റ്റിന് ശേഷം കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

ഏറ്റവുമൊടുവില്‍ ഡോ. പ്രവീണ്‍ റാണ എന്ന പേരില്‍ ജീവിത വിജയത്തിന് ഉപദേശം നല്‍കുന്ന ലൈഫ് ഡോക്ടറായും വേഷമിട്ട് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് അറസ്റ്റുണ്ടായത്.

 

Tags: V.R. Krishna ThejaFinancial fraudThrissur collectorPraveen RanaRanaRana PraveenSafe and StrongCollector Krishnateja
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു
Kerala

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.