Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അന്താരാഷ്‌ട്രതല ഐപിഎല്‍-കെഎല്‍സി അവാര്‍ഡ് അമൃത വിശ്വവിദ്യാപീഠത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 02:15 am IST
inKerala
ഇറ്റലിയില്‍ നടന്ന ആറാമത് വേള്‍ഡ് ലാന്‍ഡ്‌സ്ലൈഡ് ലൈഡ് ഫോറത്തില്‍ അന്താരാഷ്ട്രതല ഐപിഎല്‍-കെഎല്‍സി അവാര്‍ഡ് ഡോ. മനീഷ വി. രമേഷ് ഏറ്റുവാങ്ങുന്നു

ഇറ്റലിയില്‍ നടന്ന ആറാമത് വേള്‍ഡ് ലാന്‍ഡ്‌സ്ലൈഡ് ലൈഡ് ഫോറത്തില്‍ അന്താരാഷ്ട്രതല ഐപിഎല്‍-കെഎല്‍സി അവാര്‍ഡ് ഡോ. മനീഷ വി. രമേഷ് ഏറ്റുവാങ്ങുന്നു

കരുനാഗപ്പള്ളി: അമൃത വിശ്വവിദ്യാപീഠത്തിന്റെ വേള്‍ഡ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓണ്‍ ലാന്‍ഡ്‌സ്ലൈഡിന് പ്രസ്റ്റീജിയസ് ഇന്റര്‍നാഷണല്‍ പ്രോഗ്രാം ഓണ്‍ ലാന്‍ഡ്സ്ലൈഡ്സ്, ക്യോട്ടോ ലാന്‍ഡ്സ്ലൈഡ് കണ്‍സോര്‍ഷ്യം (ഐപിഎല്‍-കെഎല്‍സി) അന്താരാഷ്‌ട്ര അവാര്‍ഡ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയെപ്പറ്റിയുള്ള ഗവേഷണ മികവിനാണ് അംഗീകാരം.

ഇറ്റലിയിലെ ഫ്ളോറന്‍സില്‍ നടന്ന ആറാമത് വേള്‍ഡ് ലാന്‍ഡ്‌സ്ലൈഡ് ഫോറത്തില്‍ വച്ച് അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റും അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്വര്‍ക്സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് ഡയറക്ടറുമായ ഡോ. മനീഷ വി. രമേഷ് പുരസ്‌കാരവും 3000 ഡോളര്‍ സമ്മാനത്തുകയുള്ള ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി.

ഈ മേഖലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ്. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്കുന്ന ലാന്‍ഡ്സ്ലൈഡ് ഏര്‍ലി വാണിങ് സിസ്റ്റത്തിന്റെ ഗവേഷണ പ്രസിദ്ധീകരണമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

ഡോ. മനീഷ വി രമേഷ്, ഹേമലത തിരുജ്ഞാനം, ബാല്‍മുകുന്ദ് സിങ്, എം. നിതിന്‍കുമാര്‍, ദിവ്യ പുല്ലാര്‍കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ഈ പഠനം നടത്തിയത്.

Tags: International IPL-KLC AwardAmrita Vishwa Vidyapeeth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്റര്‍നാഷണല്‍ ഗ്രീന്‍ ഗൗണ്‍ പുരസ്‌കാരം അമൃത വിശ്വവിദ്യാപീഠത്തിന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.