Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്റര്‍നാഷണല്‍ ഗ്രീന്‍ ഗൗണ്‍ പുരസ്‌കാരം അമൃത വിശ്വവിദ്യാപീഠത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 09:03 am IST
in Kerala

കൊല്ലം: പരിസ്ഥിതി, സുസ്ഥിരവികസന മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും സമഗ്ര സംഭാവനകള്‍ക്കുമുള്ള ഇന്റര്‍നാഷണല്‍ ഗ്രീന്‍ ഗൗണ്‍ പുരസ്‌കാരം അമൃത വിശ്വവിദ്യാപീഠത്തിന്. ബെനഫിറ്റിങ് സൊസൈറ്റി വിഭാഗത്തില്‍ അമൃത വിശ്വവിദ്യാപീഠത്തില്‍ ആരംഭിച്ച ലിവ് ഇന്‍ ലാബ്‌സ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. അമൃത വിശ്വവിദ്യാപീഠം ചാന്‍സലര്‍ മാതാ അമൃതാനന്ദമയി ദേവി 2013ലാണ് ലിവ് ഇന്‍ ലാബ്സ് ആരംഭിക്കുന്നത്. ഗ്രാമീണ പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ലിവ് ഇന്‍ ലാബ്‌സ് ചെയ്യുന്നതെന്ന് വിധികര്‍ത്താക്കള്‍ അറിയിച്ചു.

ഒഡീഷയിലെ ഒറ്റപ്പെട്ട ഗ്രാമമായ ഗുപ്തപദയില്‍ ലിവ് ഇന്‍ ലാബ്സ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇതിന് മാതൃകയായി ചൂണ്ടിക്കാട്ടിയത്. ജല ലഭ്യതക്കുറവ്, ശുചിത്വമില്ലായ്‌മ, പരിമിതമായ ഉപജീവന സാധ്യതകള്‍, മോശം പാചകരീതികളില്‍ നിന്നുള്ള ആരോഗ്യ അപകടങ്ങള്‍ തുടങ്ങിയ പ്രധാന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ഇടപെടലുകളാണ് ലിവ് ഇന്‍ ലാബ്‌സ് ഗുപ്തപദയില്‍ നടത്തിയത്.

28 രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്ത 95 സര്‍വകലാശാലകളില്‍ നിന്ന് അമൃത വിശ്വവിദ്യാപീഠം ഒന്നാമതെത്തുകയായിരുന്നു. ഇന്റര്‍നാഷണല്‍ ഗ്രീന്‍ ഗൗണ്‍ അവാര്‍ഡ് ലഭിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ. മനീഷ വി. രമേഷ് അറിയിച്ചു.

Tags: Amrita Vishwa VidyapeethInternational Green Gown Award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇറ്റലിയില്‍ നടന്ന ആറാമത് വേള്‍ഡ് ലാന്‍ഡ്‌സ്ലൈഡ് ലൈഡ് ഫോറത്തില്‍ അന്താരാഷ്ട്രതല ഐപിഎല്‍-കെഎല്‍സി അവാര്‍ഡ് ഡോ. മനീഷ വി. രമേഷ് ഏറ്റുവാങ്ങുന്നു
Kerala

അന്താരാഷ്‌ട്രതല ഐപിഎല്‍-കെഎല്‍സി അവാര്‍ഡ് അമൃത വിശ്വവിദ്യാപീഠത്തിന്

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.