Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എട്ടാം നൂറ്റാണ്ടിലെ വിഗ്രഹങ്ങള്‍ തിരികെ ഭാരതത്തിലേക്ക്; ലണ്ടനിലേക്ക് കടത്തിയത് 40 വര്‍ഷം മുന്‍പ്

2014ന് ശേഷം വീണ്ടെടുത്തത് ഇരുന്നൂറിലധികം അമൂല്യ വസ്തുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 01:32 am IST
inIndia
ബ്രിട്ടന്‍ ഭാരതത്തിന് വിഗ്രഹങ്ങള്‍ കൈമാറുന്ന ചടങ്ങില്‍
വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

ബ്രിട്ടന്‍ ഭാരതത്തിന് വിഗ്രഹങ്ങള്‍ കൈമാറുന്ന ചടങ്ങില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

ലണ്ടന്‍: ഭാരതത്തില്‍ നിന്ന് മോഷ്ടിച്ച് ലണ്ടനിലേക്ക് കടത്തിയ എട്ടാം നൂറ്റാണ്ടിലെ രണ്ട് വിഗ്രഹങ്ങള്‍ ബ്രിട്ടന്‍ ഭാരതത്തിന് കൈമാറി. ലണ്ടനില്‍ സന്ദര്‍ശനം നടത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സാന്നിധ്യത്തിലാണ് വിഗ്രഹങ്ങള്‍ തിരിച്ചേല്‍പ്പിച്ചത്. ജയശങ്കറിന്റെ അഞ്ചുദിവസത്തെ യുകെ സന്ദര്‍ശനം ഇന്നലെ അവസാനിച്ചു.

യോഗിനി ചാമുണ്ഡ, യോഗിനി ഗോമുഖി എന്നിങ്ങനെയുള്ള രണ്ട് വിഗ്രഹങ്ങള്‍ നാല്പത് വര്‍ഷം മുന്‍പ്, 1970കളുടെ അവസാനത്തോടെയും 1980കളുടെ ആദ്യത്തോടെയുമാണ് ഉത്തര്‍പ്രദേശിലെ ലോഖാരിയിലെ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. ഇന്ത്യ പ്രൈഡ് പ്രോജക്ടിന്റെയും ആര്‍ട്ട് റിക്കവറി ഇന്റര്‍നാഷണലിന്റെയും സഹായത്തോടെ ലണ്ടനിലെ ഭാരത ഹൈക്കമ്മിഷനാണ് ഇവ വീണ്ടെടുത്തത്.

വിഗ്രഹങ്ങളുടെ ഭാരതത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് ചടങ്ങില്‍ എസ്. ജയശങ്കര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക കൈമാറ്റങ്ങള്‍ നിയമപരവും സുതാര്യവും നിയമാധിഷ്ഠിതവുമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചാം തവണയാണ് ഭാരതത്തിന് സാംസ്‌കാരിക പൈതൃകത്തിന്റെ പ്രധാന അവശേഷിപ്പുകള്‍ തിരികെ നല്കാന്‍ കഴിയുന്നതെന്ന് ലണ്ടനിലെ ആര്‍ട്ട് റിക്കവറി ഇന്റര്‍നാഷണലിലെ ക്രിസ് മരിനെല്ലോ പറഞ്ഞു. മിലാന്‍, ബ്രസല്‍സ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് തവണ അമൂല്യ വസ്തുക്കള്‍ തിരികെ നല്കിയിട്ടുണ്ട്.

ഭാരതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം 200 അമൂല്യ വസ്തുക്കളാണ് വിദേശത്ത് നിന്ന് തിരികെ കൊണ്ടുവന്നത്. 2022ലും ലണ്ടനില്‍ നിന്ന് വിഗ്രഹങ്ങള്‍ കണ്ടെടുത്തിരുന്നു. അവ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് കൈമാറിയിരുന്നു.

1978ല്‍ തമിഴ്‌നാട്ടിലെ ഒരു വിഷ്ണു ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച ശ്രീരാമന്‍, സീത ദേവി, ലക്ഷ്മണന്‍ എന്നിവരുടെ വിജയനഗര കാലത്തെ വിഗ്രഹങ്ങള്‍ 2020ല്‍ ബ്രിട്ടീഷ് പോലീസ് ലണ്ടനിലെ ഭാരത കോണ്‍സുലേറ്റിന് തിരികെ ഏല്പിച്ചിരുന്നു. 2019ല്‍, തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ കല്ലിടൈകുറിച്ചിയിലുള്ള ഒരു ക്ഷേത്രത്തില്‍ നിന്ന് 37 വര്‍ഷം മുമ്പ് മോഷണം പോയ നടരാജ വിഗ്രഹം ഭാരതത്തിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു.

Tags: Bharat8th century idolslondon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

World

മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ സംഗീത പരിപാടി റദ്ദാക്കി : ആരാധകർ കാത്തുനിന്നത് മണിക്കൂറുകളോളം

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

India

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.