Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മധ്യപ്രദേശിനെ മികച്ച പ്രദേശമാക്കുക ലക്ഷ്യം; ഒരേഒരു മന്ത്രം, അത് വിജയം മാത്രം; ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് ശിവരാജ് സിങ് ചൗഹാന്‍

മധ്യപ്രദേശിനെ ബെസ്റ്റ് പ്രദേശ് ആക്കുകയാണ് ലക്ഷ്യം. കുറേ ചെയ്തു. ഇനിയും ഏറെ ചെയ്യാനുണ്ട്. സര്‍ക്കാരിനെ ആര് നയിക്കുന്നു എന്നതല്ല. വ്യക്തിക്കല്ല ഞങ്ങളുടെ സംഘടനയില്‍ പ്രാധാന്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 03:13 pm IST
inIndia

ഭോപാല്‍: വിജയിക്കുക എന്നതല്ലാതെ മറ്റൊരു മന്ത്രം ഇപ്പോഴില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് ചൗഹാന്‍ മനസ് തുറന്നത്.

മധ്യപ്രദേശിനെ ബെസ്റ്റ് പ്രദേശ് ആക്കുകയാണ് ലക്ഷ്യം. കുറേ ചെയ്തു. ഇനിയും ഏറെ ചെയ്യാനുണ്ട്. സര്‍ക്കാരിനെ ആര് നയിക്കുന്നു എന്നതല്ല. വ്യക്തിക്കല്ല ഞങ്ങളുടെ സംഘടനയില്‍ പ്രാധാന്യം. ഇപ്പോള്‍ വിജയിക്കുക, പിന്നെയും വിജയിക്കുക എന്നത് മാത്രമാണ് മന്ത്രം. ഞാന്‍ രാത്രിയും പകലും ജനങ്ങള്‍ക്കൊപ്പമുണ്ട്. അവരുടെ മനസ് അറിയാം. അവര്‍ ബിജെപിയെ അല്ലാതെ മറ്റൊരു പാര്‍ട്ടിയെ ആഗ്രഹിക്കുന്നില്ല…

വളരെ പോസിറ്റീവാണ് അന്തരീക്ഷം. ലാഡ്‌ലി ബെഹ്ന യോജനയും മറ്റ് ക്ഷേമ പദ്ധതികളും ജനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്, ഭൂരിപക്ഷം ഉറപ്പാണ്, ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

ജാതി സെന്‍സസിനെ പറ്റി

നാമെല്ലാവരും ഭാരതമാതാവിന്റെ മക്കളാണ്. ബിജെപി സര്‍ക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് എന്താണ് ചെയ്തത്? അവരത് ജനങ്ങളോട് പറയട്ടെ. ഇത്രയും വര്‍ഷം ഭരിച്ച കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ ഒരു ഒബിസി മുഖ്യമന്ത്രിയെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അന്തരിച്ച സുഭാഷ് യാദവിനെ മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ത്തത് കോണ്‍ഗ്രസാണ്.

ശിവഭാനു സോളങ്കിയെയും എസ്ടി വിഭാഗത്തില്‍പ്പെട്ട ജമുനാ ദേവിയെയും കോണ്‍ഗ്രസ് തഴഞ്ഞു. അവര്‍ നാടകം കളിക്കുകയാണ്. കാപട്യമാണ് കാട്ടുന്നത്. ഇത്രയും കാലം സംസ്ഥാനവും രാജ്യവും ഭരിച്ച കോണ്‍ഗ്രസ് ഒബിസിക്ക് വേണ്ടി ഇതുവരെ എന്ത് ചെയ്തുവെന്ന് രാഹുല്‍ പറയാത്തതെന്താണ്?

ഒബിസി കമ്മിഷന് ഭരണഘടനാ പദവി നല്കിയത് ബിജെപി സര്‍ക്കാരാണ്. സംവരണമില്ലാതെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍ ഞങ്ങള്‍ പോരാടുകയും സംവരണത്തോടെ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. ഞങ്ങള്‍ 27 ശതമാനം ഒബിസി സംവരണം നല്കി. ബിജെപി എല്ലാവര്‍ക്കും ഒപ്പമാണ്. ആരെയും വേര്‍തിരിക്കുന്നില്ല. വനവാസികളെ ശാക്തീകരിക്കുന്നതിനായി ഫണ്ട്
വന്നു. ഞങ്ങള്‍ ജനക്ഷേമത്തിലാണ് ഊന്നുന്നത്.

എല്ലാവരും ഒരേ ലക്ഷ്യത്തിലേക്ക്

ബിജെപിയില്‍ ഭിന്നതയുണ്ടെന്ന് വരുത്താന്‍ പലരും ശ്രമിച്ചു. എന്നിട്ട് നിങ്ങള്‍ക്ക് ഭിന്നത കാണാന്‍ കഴിയുന്നുണ്ടോ? ഇവിടെ എല്ലാവരും ഒറ്റക്കെട്ടാണ്. ഒരേ ലക്ഷ്യത്തിലേക്ക് കുതിക്കുന്നവരാണ്. വികസനത്തിനും ക്ഷേമത്തിനുമുള്ള ഞങ്ങളുടെ പദ്ധതികളുടെ സ്വാധീനമാണ് ബിജെപിയുടെ ആത്മവിശ്വാസം.

സ്ത്രീകള്‍ക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും നല്കി ജീവിതത്തെ മാറ്റിമറിച്ചതാണ് ലാഡ്‌ലി ബെഹ്ന യോജന. എല്ലാ സഹോദരിമാരുടെയും സ്നേഹം ബിജെപിക്ക് ലഭിക്കുന്നുണ്ട്. 1.3 കോടി ലാഡ്‌ലി ബെഹ്ന ഗുണഭോക്താക്കളും 63 ലക്ഷം സ്ത്രീകളും സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

റോഡുകള്‍ നിര്‍മിക്കുക, മികച്ച ജലസേചന സംവിധാനം ഏര്‍പ്പെടുത്തുക, മധ്യപ്രദേശിനെ വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റുക, മെഡി. കോളജുകള്‍ നിര്‍മിക്കുക, ഗ്ലോബല്‍ സ്‌കില്‍സ് പാര്‍ക്ക്, മെട്രോ, റെയില്‍പാതകള്‍.. ഇതെല്ലാം വലിയ സ്വാധീനം ചെലുത്തും, ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

Tags: bjpmadhya pradeshShivraj Singh ChouhanState Assembly Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.