Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അതുല്യം ഈ സഹസ്രനാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 03:00 am IST
inSamskriti

ദേവീഭക്തര്‍ക്ക് അഭയവാരിധിയാണ് ശ്രീലളിതാസഹസ്രനാമം. ബ്രഹ്മാണ്ഡപുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ലളിതാസഹസ്രനാമം നിരീശ്വരവാദികള്‍ക്കും ദുര്‍മാര്‍ഗത്തിലൂടെ ചരിക്കുന്നവര്‍ക്കും ഒരിക്കലും ഉപദേശിക്കരുതെന്നാണു വിധി. പതിവായി ലളിതാസഹസ്രനാമം പാരായണം ചെയ്യുന്നത് അതിവിശിഷ്ടമാണ്.

ദാരിദ്ര്യം, ആധിവ്യാധികള്‍ എന്നിവയകറ്റാന്‍ അഭൗമമായൊരു ശക്തിവിശേഷം ഈ സഹസ്രനാമത്തിനുണ്ടെന്നാണ് വിശ്വാസം. ഭക്തിമുക്തി പ്രദായകങ്ങളായ സഹസ്രനാമങ്ങള്‍ പലതുണ്ടെങ്കിലും ഗൃഹസ്ഥാശ്രമികള്‍ക്ക് ഏറ്റവും ഉത്തമം ലളിതാസഹസ്രനാമമാണെന്ന് വിശ്വസിക്കപ്പെടുന്നു. സര്‍വ്വേശ്വരിയും ശിവശക്തൈ്യരൂപിണിയുമായ ലളിതാമഹാത്രിപുരസുന്ദരിയാണ് ഇതിലെ ഉപാസ്യദേവത. ദേവിയുടെ രൂപം, ഭാവം, സ്ഥൂലവും സൂക്ഷ്മവും പരവും പരാത്പരവുമായ സ്വരൂപം, അവതാരകഥകള്‍ എന്നിവയൊക്കെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ലളിതാസഹസ്രനാമത്തിലെ ഓരോ നാമവും ഓരോ മന്ത്രമാണ്.

മറ്റ് സഹസ്രനാമങ്ങളിലെ നാമങ്ങളില്‍ പലതും ഒന്നോ അതിലധികമോ തവണ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ലളിതാസഹസ്രനാമത്തില്‍ ഒരു നാമം പോലും ആവര്‍ത്തിക്കുന്നില്ല. കൂടാതെ ച, അഹ, അവി, നനു, കില തുടങ്ങിയ പദങ്ങള്‍ വൃത്തനിബദ്ധമായ കൃതികളില്‍ പാദപൂരണത്തിന് ഉപ യോഗിക്കാറുണ്ട്. മറ്റു സഹസ്രനാമങ്ങളില്‍ ഇതുപോലെയുള്ള പദങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ലളിതാസഹസ്രനാമത്തില്‍ ഇത്തരം പദങ്ങള്‍ ഒന്നും ഉപയോഗിക്കാതെതന്നെ വൃത്തനിബദ്ധതയും മന്ത്രശക്തിയുടെ പൂര്‍ണ്ണതയും ഗാംഭീര്യവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നത് വിസ്മയകരമാണ്. അതിവിശിഷ്ടമായ ലളിതാസഹസ്രനാമം ആബാലവൃദ്ധത്തിനും ഏതുകാലത്തും ജപിക്കാവുന്നതാണ്. അതേസമയം ശരീരശുദ്ധി, മനോശുദ്ധി എന്നിവ നിഷ്ഠയോടെ ജപസമയത്ത് പാലിക്കണം.

ആയുരാരോഗ്യസൗഖ്യം നേടാം

ലളിതാസഹസ്രനാമജപം പതിവാക്കിയാല്‍ ഐശ്വര്യം, കീര്‍ത്തി, ആപത്തുകളില്‍ നിന്നുള്ള രക്ഷ എന്നിവ കൈവരുന്നു. അമ്മ തന്റെ കുഞ്ഞിന് ആവശ്യമുള്ളതെല്ലാം നല്‍കി പരിപാലിക്കുന്നതുപോലെ ദേവി, ലളിതാസഹസ്രനാമം നിത്യം ജപിക്കുന്നവനെയും കാത്തുരക്ഷിക്കുന്നു. തീര്‍ത്ഥസ്‌നാനം, വിവിധ ദാനങ്ങള്‍ എന്നീ പുണ്യകര്‍മങ്ങള്‍ അനുഷ്ഠിച്ചതിന്റെ ഫലം ഈ നാമജപം കൊണ്ട് കൈവരുന്നു. ദോഷപരിഹാരാര്‍ത്ഥം നടത്താറുള്ള പ്രായശ്ചിത്തങ്ങള്‍ക്കു പകരമായി ലളിതാസഹസ്രനാമം നിത്യവും ജപിക്കാവുന്നതാണ്.

ആയുരാരോഗ്യസൗഖ്യം, ഗ്രഹദോഷശാന്തി, ഭൂതപ്രേതബാധാ ശമനം, തുടങ്ങിയവയും ഈ സ്‌തോത്ര ജപത്തിലൂടെ ലഭിക്കുന്നു. വെള്ളിയാഴ്ചകളില്‍ പതിവായി ലളിതാസഹസ്രനാമം ചൊല്ലുന്നത് സമ്പത്തും ഐശ്വര്യവും നേടാന്‍ ഉത്തമമാണ്. ആയിരം വിഷ്ണുനാമങ്ങള്‍ക്ക് തുല്യമാണ് ഒരു ശിവനാമം. ആയിരം ശിവനാമങ്ങള്‍ക്കു തുല്യമാണ് ഒരു ദേവീനാമം, ദേവിയുടെ ആയിരം സഹസ്രനാമങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണ് ലളിതാസഹസ്രനാമം. എല്ലാ ദിവസവും ലളിതാസഹസ്രനാമം ജപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെള്ളിയാഴ്ച, പൗര്‍ണ്ണമി, ജന്മനക്ഷത്രദിവസം, നവമി, ചതുര്‍ദ്ദശി തിഥികള്‍, ഗ്രഹണം എന്നീ ദിവസങ്ങളില്‍ ജപിക്കാം. സകല ഗ്രഹപ്പിഴകളും മാറുന്നതിന് ഈ സ്‌തോത്രങ്ങള്‍ ശ്രേഷ്ഠമാണ്. ചന്ദ്രദശാകാലത്ത് തിങ്കളാഴ്ചകളിലും പൗര്‍ണ്ണമിതിഥിയിലും, ചൊവ്വാദശാകാലത്ത് ചൊവ്വാഴ്ചകളിലും, ശുക്രദശാകാലത്ത് വെള്ളിയാഴ്ചകളിലും ഇതു ജപിക്കുന്നതിന് ദോഷശാന്തിക്ക് ഏറെ ഫലപ്രദമാണ്.

Tags: DevoteesHinduismSri Lalitasahasranama
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.