Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വി-ഗാര്‍ഡ് കുടുംബത്തിലെ അമ്യൂസ് മെന്‍റ് പാര്‍ക്കായ വണ്ടര്‍ലായുടെ ഓഹരികള്‍ വിപണിയില്‍ ചൂടപ്പം; രണ്ടാം സാമ്പത്തിക പാദത്തില്‍ 28 ശതമാനം വളര്‍ച്ച

വി-ഗാര്‍ഡ് കുടുംബത്തില്‍ നിന്നുള്ള അമ്യൂസ് മെന്‍റ് പാര്‍ക്ക് ബിസിനസാണ് വണ്ടര്‍ലാ. ബെംഗളൂരു നഗരത്തില്‍ നിന്നും 28 കിലോമീറ്റര്‍ ്കലെയുള്ള ബിദാദിയിലാണ് വണ്ടര്‍ലായുടെ ആസ്ഥാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 11:54 pm IST
in Business
വണ്ടര്‍ലാ മാനേജിംഗ് ഡയറക്ടറും വി-ഗാര്‍ഡ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ മകനുമായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി.(വലത്ത്)

വണ്ടര്‍ലാ മാനേജിംഗ് ഡയറക്ടറും വി-ഗാര്‍ഡ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ മകനുമായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി.(വലത്ത്)

കൊച്ചി: വി-ഗാര്‍ഡ് കുടുംബത്തില്‍ നിന്നുള്ള അമ്യൂസ് മെന്‍റ് പാര്‍ക്ക് ബിസിനസാണ് വണ്ടര്‍ലാ. ബെംഗളൂരു നഗരത്തില്‍ നിന്നും 28 കിലോമീറ്റര്‍ ്കലെയുള്ള ബിദാദിയിലാണ് വണ്ടര്‍ലായുടെ ആസ്ഥാനം. ഇപ്പോള്‍ കേരളത്തിലെ കൊച്ചി, കര്‍ണ്ണാടകയിലെ രാമനഗരം, തെലുങ്കാനയിലെ ഹൈദരാബാദ് എന്നിവിടങ്ങളിലായി മൂന്ന് അമ്യൂസ് മെന്‍റ് പാര്‍ക്കുകളാണ് ഉള്ളത്. വി ഗാര്‍ഡിന്റെ കൊച്ചൗസേപ്പ് ചിറ്റലപ്പിള്ളിയുടെ മകന്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളിയാണ് വണ്ടര്‍ലായുടെ മാനേജിംഗ് ഡയറക്ടര്‍.

ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ അമ്യൂസ് മെന്‍റ് പാര്‍ക്ക് ശൃംഖലയായി വണ്ടര്‍ലാ വളര്‍ന്നിരിക്കുന്നു. കര്‍ണ്ണാടകത്തില്‍ 82 ഏക്കറിലാണ് വണ്ടര്‍ ലാ. ഇവിടെ ത്രില്‍ പകരുന്ന 60 തരം റൈഡുകളാണ് വാഗ്ദാനം ചെയ്യുന്നത്.
തുടക്കം കുറിച്ചത് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി
വി-ഗാര്‍ഡ് ഉടമയായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി 2000ല്‍ ആണ് അമ്യൂസ് മെന്‍റ് പാര്‍ക്ക് ബിസിനസ് കൊച്ചിയില്‍ ആരംഭിച്ചത്. അന്ന് അതിന്റെ പേര് വീഗാലാന്‍റ് എന്നായിരുന്നു. 75 കോടിയില്‍ ആരംഭിച്ച വീഗാലാന്‍റ് വിജയമായതോടെ കൊച്ചൗസേപ്പും മകന്‍ അര്‍ജുന്‍ ചിറ്റിലപ്പിള്ളിയും ചേര്‍ന്ന് 105 കോടിയില്‍ കര്‍ണ്ണാടകയില്‍ ആരംഭിച്ച അമ്യൂസ് മെന്‍റ് പാര്‍ക്കാണ് വണ്ടര്‍ലാ.

ഓഹരി വിപണിയില്‍
ഹൈദരാബാദില്‍ അമ്യൂസ് മെന്‍റ് പാര്‍ക്ക് ആരംഭിക്കുന്നതിന് 180 കോടി പിരിച്ചെടുക്കാനാണ് വണ്ടര്‍ലാ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തത്. പ്രാഥമിക ഓഹരി വില്‍പന വന്‍ വിജയമായി. വിപണിയില്‍ നിന്നും പിരിച്ചെടുത്ത തുക കൊണ്ട് ഹൈദരാബാദിലെ വണ്ടര്‍ ലാ ആരംഭിച്ചു. കഴിഞ്ഞ ആറ് മാസത്തില്‍ 95 ശതമാനമാണ് ഓഹരി വില കുതിച്ചത്. ആറ് മാസം മുന്‍പ് 456 രൂപയായിരുന്ന ഓഹരി വില ഇപ്പോള്‍ 900 രൂപയില്‍ എത്തി നില്‍ക്കുന്നു. ഇത് കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്.

2023-24ലെ രണ്ടാം സാമ്പത്തിക പാദത്തില്‍ വളര്‍ച്ച
ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം സാമ്പത്തിക പാദമായ ജൂലായ്-സെപ്തംബര്‍ ത്രൈ മാസത്തില്‍ 28 ശതമാനം ലാഭം നേടി. ഈ മൂന്ന് മാസക്കാലയളവില്‍ 13.52 കോടി അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിലെ ലാഭം 10.53 കോടി മാത്രമായിരുന്നു.

മൊത്ത വരുമാനത്തില്‍ 17 ശതമാനം വളര്‍ച്ചയുണ്ടായി. ഇപ്പോള്‍ 81.41 കോടിയായി. ഈ മൂന്ന് മാസങ്ങളില്‍ 4.86 ലക്ഷം പേരാണ് വണ്ടര്‍ലായുടെ കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് പാര്‍ക്കുകള്‍ സന്ദര്‍ശിച്ചത്.
പുതിയ പാര്‍ക്കുകള്‍
ഒഡിഷയിലെ ഭൂവനേശ്വറില്‍ 145 കോടി രൂപ ചെലവില്‍ പുതിയ പാര്‍ക്ക് ഉടന്‍ പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങും. ചെന്നൈയിലും പുതിയ വണ്ടര്‍ലാ അമ്യൂസ് മെന്‍റ് പാര്‍ക്ക് വരും.

Tags: Wonderla sharesBengaluruKochouseph ChittilappillyV GuardHyderabadWonderlaArun K. ChittilappillyAmusement park
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയുടെ സന്ദർശന റൂട്ടിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം: ബംഗളുരുവിൽ 6 പൊലീസുകാർക്ക് സസ്പെൻഷൻ

Sports

ബെംഗളൂരുവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശിലയിട്ടു; ആനെക്കലില്‍ ഇനി കളിയാരവം ഉയരും

Kerala

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

India

ബെം​ഗ​ളൂ​രു​വി​ൽ തടാകത്തിന് സമീപം അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി; സ്ത്രീ​യു​ടേ​തെ​ന്ന് സം​ശ​യം

India

ബെംഗളൂരുവിനടത്ത് മോദിയുടെ പരിപാടി നടക്കുന്ന സ്റ്റേജിനടുത്ത് രണ്ട് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുത്തു, സംശയിക്കുന്ന ആളെ ചോദ്യം ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.