Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേരളത്തിലടക്കം സ്‌ഫോടനത്തിന് പദ്ധതി ഏഴ് ഭീകരര്‍ക്ക് കുറ്റപത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 09:52 pm IST
inIndia

പൂനെ: അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഐഎസിന്റെ പൂനെ മൊഡ്യൂളുമായി ബന്ധപ്പെട്ട് ഏഴ് ഭീകരര്‍ക്ക് എന്‍ഐഎ കുറ്റപത്രം നല്കി. കേരളത്തില്‍ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിലാണ് കുറ്റപത്രം. ഇവര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ചതായും ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചതായും ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു.

വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് മികച്ച വിദ്യാഭ്യാസമുള്ള യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ച് അവരെ ഐഎസ് മൊഡ്യൂളുകളില്‍ അംഗങ്ങളാക്കിയതെന്നും കുറ്റപത്രത്തിലുണ്ട്. മുഹമ്മദ് ഇമ്രാന്‍(മുഹമ്മദ് യൂസഫ് ഖാന്‍)മുഹമ്മദ് യൂനസ്(മുഹമ്മദ് യാക്കൂബ് സാക്കി), കദീര്‍ ദസ്തഗീര്‍(അബ്ദുള്‍ ഖാദര്‍), സീമാബ് നസിറുദ്ദീന്‍ ഖാസി, സുള്‍ഫിക്കര്‍ അലി ബറോഡവാല, ഷമീര്‍ സക്കിബ് നാച്ചന്‍, അകീഫ് അതീഖ് നാച്ചന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

സ്‌ഫോടനങ്ങള്‍ സൃഷ്ടിക്കാന്‍ ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലൊസീവ് ഡിവൈസ്) നിര്‍മിക്കാന്‍ വേണ്ട രാസവസ്തുക്കള്‍ ഇവര്‍ വാങ്ങിയത് എന്‍ഐഎ കണ്ടെത്തിയിരുന്നു. പ്രത്യേക കോഡുകളാണ് ഇവ വാങ്ങാന്‍ ഇവര്‍ ഉപയോഗിച്ചിരുന്നത്. സള്‍ഫ്യൂരിക് ആസിഡിന് വിനാഗിരി, അസറ്റോണിന് പനിനീര്, ഹൈഡ്രജന്‍ പെറോക്‌സൈഡിന് സര്‍ബത്ത് എന്നിങ്ങനെയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇവര്‍ ബോംബ് നിര്‍മാണ ക്യാമ്പുകളും നടത്തിയിരുന്നു.

‘കാഫിറുകളോടുള്ള പ്രതികാരം’ എന്ന തലക്കെട്ടിലുള്ള ലഘുലേഖകളും എന്‍ഐഎ ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. ഭാരതത്തെ ഇസ്ലാമികവത്കരിക്കാനും ജിഹാദ് നടത്താനും എന്തൊക്കെയാണ് ചെയ്യണ്ടതെന്നും ലഘുലേഖകളില്‍ വിവരിക്കുന്നുണ്ട്. മുസ്ലിം ഇതരവിഭാഗത്തില്‍പ്പെട്ടവരോട് പ്രതികാരം ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യം. കുറ്റപത്രത്തില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടി.

കേരളം, കര്‍ണാടക, ഗോവ, തെലങ്കാന, മഹാരാഷ്‌ട്ര എന്നിവയുള്‍പ്പെടെ പല സംസ്ഥാനങ്ങളിലേക്കും ഇവര്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പറ്റിയ സ്ഥലം തേടി യാത്ര നടത്തിയിട്ടുണ്ട്. ഇവര്‍ക്ക് വിദേശബന്ധമുണ്ടെന്നും ഭാരതത്തിലെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഇവര്‍ വിദേശത്തെ ഹാന്‍ഡ്‌ലര്‍മാര്‍ക്ക് നല്കിയിരുന്നതായും കുറ്റപത്രത്തിലുണ്ട്.

Tags: keralaCharge Sheetseven terroristsplanning blasts
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.