Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Health

ഈ ദീപാവലിക്ക് മധുരം പുറത്തുനിന്നല്ല, അകത്ത് നിന്ന് തന്നെയാകാം; സ്വാദൂറും മധുരപലഹാരം ഇങ്ങനെ ഉണ്ടാക്കൂ..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 04:24 pm IST
inHealth

ദീപാവലി പടിവാതിലില്‍ എത്തി നില്‍ക്കുകയാണ്. പുത്തന്‍ വസ്ത്രം വാങ്ങുന്നതിന്റെയും മറ്റ് തിരക്കുകളിലാകും മിക്കവരും. മധുരപലഹാരങ്ങളും പടക്കവും പൂത്തിരിയുമൊക്കെ വാങ്ങി ആഘോഷം പൊടിപൊടിക്കുന്നതിനിടെ ഇത്തവണ അല്‍പ്പം വ്യത്യസ്തമായി ആഘോഷിച്ചാലോ.

ദീപാവലിയില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മധുരം.രണ്ട് കിടിലന്‍ മധുരപലഹാരം ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം..

ജിലേബി 

ആവശ്യമായ സാധനങ്ങൾ

ഉഴുന്നുപരിപ്പ് – ഒരു കപ്പ്
പച്ചരി – ഒരു വലിയ സ്പൂൺ
പഞ്ചസാര – രണ്ടു കപ്പ്
വെള്ളം – അര കപ്പ്
ജിലേബി കളർ – ഒരു നുള്ള്
റോസ് എസൻസ് – പാകത്തിന്

തയ്യാറാക്കുന്ന വിധം :-ഉഴുന്നുപരിപ്പും അരിയും ഒരുമണിക്കൂർ കുതിർക്കുക. പഞ്ചസാരയിൽ വെള്ളം ചേർത്ത് ഉരുക്കി നൂൽ പാനിയാകുമ്പോൾ വാങ്ങിവയ്‌ക്കുക. ഇതിൽ ജിലേബി കളർ കലക്കിയതും എസൻസും ചേർത്തുവയ്‌ക്കുക. കുതിർത്ത ഉഴുന്നും അരിയും ശരിക്ക്  പതയത്തക്കവിധത്തിൽ ആട്ടുക. ജിലേബി കളറും ചേർക്കണം.

ചുവടു പരന്ന പാത്രത്തിൽ നെയ്യൊഴിച്ചു നല്ലതുപോലെ ചൂടാകുമ്പോൾ ബട്ടൺഹോൾ തയ്ച്ച തുണിയിൽ ആട്ടിയ ഉഴുന്നുമാവ് അൽപ്പാൽപ്പം വാരിയിട്ടു കൈകൊണ്ടമർത്തി നെയ്യിലേക്കു ജിലേബിയുടെ ആകൃതിയിൽ ഞെക്കിപ്പിഴിയുക.

ചെറിയ ദ്വാരമുള്ള ചിരട്ട ഉപയോഗിച്ചും ജിലേബി മാവ് പിഴിയാം. പാകത്തിനു മൂപ്പിച്ച ജിലേബി ഇളംചൂടുള്ള പഞ്ചസാര സിറപ്പിലിട്ട് ഓരോന്നായെടുത്തു പരന്ന തട്ടത്തിൽ വയ്‌ക്കുക.

ബനാന ഹൽവ

ആവശ്യമായ സാധനങ്ങൾ

പഴം –5 എണ്ണം

നെയ്യ് –മുക്കാൽ കപ്പ്

പഞ്ചസാര പൊടിച്ചത്– മുക്കാൽ കപ്പ്

ഡ്രൈ ഫ്രൂട്ട്സ് – 3 സ്പൂൺ

ഏലയ്‌ക്ക പൊടി–കാൽ ടീ സ്പൂൺ

ഡെസിക്കേറ്റഡ് കോക്കനട്ട്– ഒന്നര കപ്പ്

കോൺഫ്ലവർ–അരക്കപ്പ്

തയ്യാറാക്കുന്ന വിധം ;- പഴം മിക്സിയിൽ നന്നായി അടിച്ച് പേസ്റ്റാക്കുക. പാൻ വച്ച് നന്നായി ചൂടാകുമ്പോൾ നെയ്യ് ഒഴിക്കുക. അതിൽ ഡ്രൈ ഫ്രൂട്ട്സ് ഇട്ട് വറുക്കുക. ഇതിലേയ്‌ക്ക് പേസ്റ്റാക്കി വച്ചിരിക്കുന്ന പഴം ചേർക്കുക. തുടർച്ചയായി ഇളക്കി കുറുകുന്ന പരുവമാകുമ്പോൾ ഏലയ്‌ക്കപ്പൊടി ചേർക്കുക. കുറച്ചുകൂടെ കുറുകുമ്പോൾ ഡെസിക്കേറ്റഡ് കോക്കനട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനു ശേഷം പഞ്ചസാര പൊടിച്ചത് ചേർക്കുക. നന്നായി യോജിച്ച് കഴിയുമ്പോൾ കോൺഫ്ലവർ വെള്ളത്തിൽ ലയിപ്പിച്ച് ഒഴിക്കുക.

നന്നായി കുറുകി പാനിൽ നിന്നു വിട്ടു വരുന്ന പരുവത്തിൽ ഒരു ബൗളിലേക്കു മാറ്റാം. നട്സോ കുങ്കുമപ്പൂവോ ഉപയോഗിച്ച് അലങ്കരിക്കാം.

Tags: DiwaliSweets
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

India

ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി; പ്രഖ്യാപനം ചെങ്കോട്ടയിലെ സാംസ്‌കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിൽ

India

ഇന്ത്യയുടെ ദീപോത്സവത്തിന് ലോക അംഗീകാരം ; ദീപാവലി യുനെസ്കോ സാംസ്കാരിക പൈതൃക പ്രതിനിധി പട്ടികയിൽ

India

മോദി സര്‍ക്കാരിന്റെ ജിഎസ് ടി ഇളവില്‍ സെപ്തംബര്‍ മാസത്തെ വില്‍പന പൊടിപൊടിച്ച് യമഹ; വിറ്റഴിച്ചത് 73,307 യൂണിറ്റുകൾ

India

ഹ്യൂണ്ടായുടെ വെന്യു കാറിന് 1.73 ലക്ഷം കിഴിവ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.