Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“കോൺഗ്രസിലെ നേതാക്കൾക്ക് ശ്രീരാമനോട് വിരോധം; ഹിന്ദു എന്ന വാക്കിനെ അവര്‍ വെറുക്കുന്നു”- കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

കോണ്​ഗ്രസ് നേതൃത്വത്തിന്റെ ‘ഹിന്ദു വിരുദ്ധ’ നിലപാടിനെ വിമർശിച്ച് ഉത്തര്‍പ്രദേശിലെ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 12:31 am IST
inIndia

ലഖ്നൗ : കോണ്​ഗ്രസ് നേതൃത്വത്തിന്റെ ‘ഹിന്ദു വിരുദ്ധ’ നിലപാടിനെ വിമർശിച്ച് ഉത്തര്‍പ്രദേശിലെ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ. ശ്രീരാമനെ വെറുക്കുന്ന ചില നേതാക്കൾ കോൺഗ്രസിലുണ്ട്. ഈ നേതാക്കൾ ഹിന്ദു എന്ന വാക്കും വെറുക്കുന്നു, – ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു.

ഹിന്ദു സന്യാസിമാരെ അവഹേളിക്കാൻ അവർ നിരന്തരംശ്രമിക്കുന്നു. പാർട്ടിയിൽ ഒരു ഹിന്ദു ആചാര്യൻ ഉണ്ടായിരിക്കുന്നത് അവർക്ക് ഇഷ്ടമല്ല.- എഎൻഐ വാര്‍ത്ത ഏജന്‍സിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ആചാര്യ പ്രമോദ് കൃഷ്ണന്റെ ഈ പൊട്ടിത്തെറി. .

മദ്ധ്യപ്രദേശിലെ പാർട്ടി പ്രചാരണത്തിൽ തന്നെ ഉൾപ്പെടുത്താത്തത് കോണ്‍ഗ്രസിന് ഹിന്ദുക്കളുടെ പിന്തുണ ആവശ്യമില്ലായിരിക്കാം അദ്ദേഹം പറഞ്ഞു. .

സെപ്തംബറിൽ സനാതൻ ധർമ്മത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശം വിവാദമായപ്പോൾ അതിനെതിരെ ആചാര്യ പ്രമോദ് കൃഷ്ണൻ രം​ഗത്ത് വന്നിരുന്നു. സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്നവർ ഇന്ത്യക്കും എതിരാണ്, കാരണം സനാതനികളെ കൂടാതെ ഈ രാഷ്‌ട്രത്തെ സങ്കൽപ്പിക്കാൻ കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഇൻഡി സഖ്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആചാര്യ പ്രമോദ് കൃഷ്ണന്റെ പ്രതീകരണം ഇങ്ങനെയായിരുന്നു. “ഇൻഡി ബ്ലോക്ക് എന്നൊന്ന് അവശേഷിക്കുന്നില്ലെന്ന് താൻ കരുതുന്നു. ആ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം പ്രധാനമന്ത്രി മോദിയെ തോൽപ്പിച്ച് ബിജെപി സർക്കാരിനെ താഴെയിറക്കുക .എന്നതായിരുന്നു. എന്നാൽ സങ്കടകരമായ കാര്യം, ഇന്ത്യയെ വെറുക്കാൻ തുടങ്ങിയെന്ന് അവർ മറക്കുന്നുവെന്നതാണ്. പ്രധാനമന്ത്രി ഒരു പുതിയ പാർലമെന്‍റ് ഉദ്ഘാടനം ചെയ്താൽ അവർ അതിനെ എതിർക്കുന്നു, ട്രെയിനിന് ‘വന്ദേ ഭാരത്’ എന്ന് പേരിട്ടാൽ അവർ അതിനെ എതിർക്കും. പ്രധാനമന്ത്രിയെ വിമർശിക്കുന്നത് ആരും തടയുന്നില്ല, പക്ഷേ സ്വന്തം രാജ്യത്തെ വെറുക്കുന്നത് ശരിയല്ല -ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു.

 

Tags: congressAnti HinduAcharya Pramod KrishnanAnti-RamRamLord Ram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.