Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠ: അയോധ്യയില്‍ നിന്നെത്തിച്ച അക്ഷത കുംഭം പാവക്കുളത്ത് പ്രതിഷ്ഠിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 02:37 am IST
in Kerala
ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ബജരംഗ്ദള്‍ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി, സംസ്ഥാന സഹ സംയോജക് വക്കം സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ അയോധ്യയില്‍ നിന്നും പൂജിച്ച് എത്തിച്ച അക്ഷതകുംഭം എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ ക്ഷേത്രംതന്ത്രി പ്രശാന്ത് നമ്പൂതിരി, മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി, വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു

ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ബജരംഗ്ദള്‍ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി, സംസ്ഥാന സഹ സംയോജക് വക്കം സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ അയോധ്യയില്‍ നിന്നും പൂജിച്ച് എത്തിച്ച അക്ഷതകുംഭം എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ ക്ഷേത്രംതന്ത്രി പ്രശാന്ത് നമ്പൂതിരി, മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി, വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു

കൊച്ചി: ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യയില്‍ നിന്ന് പൂജിച്ച് എത്തിച്ച അക്ഷതകുംഭം പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ സ്വീകരിച്ച് പ്രതിഷ്ഠിച്ചു.

ബജരംഗ്ദള്‍ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി, ബജരംഗ്ദള്‍ സംസ്ഥാന സഹസംയോജക് വക്കം സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ അയോധ്യയില്‍ നിന്നെത്തിച്ച അക്ഷതകുംഭം ക്ഷേത്രം തന്ത്രി പ്രശാന്ത് നമ്പൂതിരി, മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി, വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, സംസ്ഥാന ജോ. സെക്രട്ടറി അഭിനു സുരേഷ്, ബജരംഗ്ദള്‍ സംസ്ഥാന സഹ സംയോജക് പ്രദീപ് അണ്ടലാടി, വിഎച്ച്പി ജില്ലാ പ്രസിഡന്റ് വി. ശ്രീകുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ക്ഷേത്ര സമിതി ഭാരവാഹികള്‍ എന്നിവര്‍ അക്ഷതകുംഭം ക്ഷേത്രാങ്കണത്തില്‍ സ്വീകരിച്ചു.

തുടര്‍ന്ന് വാദ്യമേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ ക്ഷേത്രം മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി കുംഭം ഏറ്റുവാങ്ങി ക്ഷേത്ര സന്നിധിയില്‍ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ പ്രതിഷ്ഠിച്ചു. 2024 ജനുവരി ഒന്നു മുതല്‍ 15 വരെയുള്ള ദിവസങ്ങളിലായി അക്ഷതകുംഭത്തിന്റെ ഭാഗങ്ങളും ശ്രീരാമജന്മഭൂമി ക്ഷേത്രവിവരങ്ങള്‍ അടങ്ങിയ ലഘു പുസ്തകവും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ഹിന്ദു ഭവനങ്ങളിലും എത്തിക്കുമെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി പറഞ്ഞു.

ജനുവരി 22 ന് നടക്കുന്ന ശ്രീരാമജന്മഭൂമി പ്രാണ പ്രതിഷ്ഠയുടെ ഭാഗമായി ജനുവരി 15 മുതല്‍ പാവക്കുളം ക്ഷേത്രത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ രാമായണസത്രം നടത്തും. 22 ന് പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ കേരളത്തിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളും ഹൈന്ദവ ഭവനങ്ങളും കേന്ദ്രീകരിച്ച് ഉച്ചയ്‌ക്ക് 12 മുതല്‍ രണ്ടുവരെ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: Prana PratishthaSri Ram JanmabhoomiAkshata KumbhPavakulam Sri Mahadeva Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

India

പ്രതിഷ്ഠാദ്വാദശി: അയോദ്ധ്യയില്‍ ശ്രീരാമകഥാപൂജ, ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഭക്തജനപ്രവാഹം

India

അയോദ്ധ്യയില്‍ പ്രതിഷ്ഠാ ദ്വാദശി: അന്നപൂര്‍ണ്ണ മന്ദിരത്തില്‍ 31ന് ധര്‍മ്മപതാക ഉയരും

India

അയോദ്ധ്യയില്‍ കലശയാത്ര; ധര്‍മ്മധ്വജാരോഹണ മഹോത്സവത്തിന് തുടക്കമായി

India

ജൂണ്‍ 5ന് രാം ദര്‍ബാറില്‍ പ്രാണപ്രതിഷ്ഠ; അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി

പുതിയ വാര്‍ത്തകള്‍

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

കവിത: രാമം വന്ദേ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.