Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ജൽ ദീവാലി യജ്ഞം: തീരൂരിൽ കുടുംബശ്രീ അംഗങ്ങൾ ജലശുദ്ധീകരണ ശാല സന്ദർശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 05:09 pm IST
inKerala, Malappuram

തിരുർ: കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ സുപ്രധാന പദ്ധതിയായ അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ അഥവാ അമൃത് പദ്ധതി പ്രകാരമുള്ള ജൽ ദീവാലി യജ്ഞത്തിന്റെ ഭാഗമായി  കേരള ഗവൺമെന്റും, കുടുംബശ്രീയും, മന്ത്രാലയത്തിന്റെ നഗര ഉപജീവന ദൗത്യം  ( എൻ യു എൽ എം) -എന്നിവയുമായി സഹകരിച്ഛ് ‘ജൽ ദിവാലി, ജൽ മിത്ര’ പദ്ധതി സംസ്ഥാനത്തും നടത്തി വരുന്നു.

ജൽ ദീവാലി പ്രചാരണം നടത്തുന്നതിന്റെ ഭാഗമായി നവംബർ 7 മുതൽ 9 വരെ സംസ്ഥാനത്തെ 20 ജലശുദ്ധീകരണശാലകളിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ വനിതകൾക്ക്  ജലശുദ്ധീകരണ ശാലകൾ  സന്ദർശിക്കുവാനും അതിന്റെ പ്രവർത്തനം പഠിക്കുന്നത്തിനുള്ള അവസരവും ഒരുക്കുന്നു. “ജലത്തിനായി സ്ത്രീകൾ, സ്ത്രീകൾക്കായി ജലം”, എന്നതാണ് ജൽ ദീവാലി യജ്ഞത്തിന്റെ പ്രമേയം.

പരിപാടിയുടെ ഭാഗമായി  തിരൂരിലെ 3.1MLD പ്ലാന്റിലേക്കു നവംബർ 08  ന് നടത്തിയ സന്ദർശനത്തിൽ കുടുംബശ്രീ യൂണിറ്റുകളിലെ 40 ഓളം അംഗങ്ങൾ പങ്കെടുത്തു. തിരൂർ നഗരസഭ ചെയർപേഴ്സൺ നസീമ . എ.പി; ‘ജൽ ദിവാലി, ജൽ മിത്ര’ പദ്ധതി, ജല ശുദ്ധീകരണശാല സന്ദർശനം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി.റെജുല കെ.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗിരീഷ് നഗരസഭ സെക്രട്ടറി സിനി ടി.എൻ എന്നിവർ ആശംസകൾ അർപ്പിച്ചു ‘

അർബൻ ഇൻഫ്രാസ്ട്രക്ച്ചർ കം വാട്ടർ എക്സ്പെർട്ട്’ മാധവൻ കെ എൻ അമൃത്  പദ്ധതികളെകുറിച്ച് വിശദീകരിച്ചു. തുടർന്ന് കേരള വാട്ടർ അതോറിറ്റി  ഉദ്യോഗസ്ഥരായ ഷാക്കിർ , റിയേഴ്സ് എന്നിവർ ജലശുദ്ധീകരണശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ജല പരിശോധനയെക്കുറിച്ചും വിശദീകരിച്ചു. അതിന് ശേഷം ജലശുദ്ധീകരണശാലയോട് ചേർന്നുള്ള ലാബിൽ ജല പരിശോധനയും, ജലശുദ്ധീകരണശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും  നേരിട്ട് കണ്ട് മനസ്സിലാക്കുവാനുള്ള അവസരവും സംഘാംഗങ്ങൾക്ക്  ലഭിച്ചു.

ജലപരിപാലനത്തിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതിനുള്ള വേദിയൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. യജ്ഞത്തിനു കീഴിൽ രാജ്യത്തുടനീളമായി വനിതാ സ്വയം സഹായ സംഘങ്ങൾ 550ലധികം ജലശുദ്ധീകരണ പ്ലാന്റുകൾ സന്ദർശിക്കും. അതതു നഗരങ്ങളിലെ ജലപരിപാലന പ്ലാന്റുകൾ സന്ദർശിക്കാൻ അവസരമൊരുക്കി, ജലശുദ്ധീകരണ പ്രക്രിയകളെക്കുറിച്ചുള്ള നേരിട്ടുള്ള അറിവു സ്ത്രീകൾക്കു നൽകും.

വീടുകളിൽ സംശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം എത്തിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന സുപ്രധാന നടപടിക്രമങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും. കൂടാതെ, പൗരന്മാർക്ക് ആവശ്യമായ ഗുണനിലവാരമുള്ള വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ജലത്തിന്റെ ഗുണനിലവാര പരിശോധനാ മാർഗനിർദേശങ്ങളെക്കുറിച്ചുള്ള അറിവും ലഭിക്കും. ജല അടിസ്ഥാനസൗകര്യങ്ങൾക്കായി സ്ത്രീകളിൽ ഉടമസ്ഥാവകാശബോധവും സ്വത്വബോധവും വളർത്തിയെടുക്കുക എന്നതാണു യജ്ഞത്തിന്റെ പ്രധാന ലക്ഷ്യം.

Tags: malappuramJal Jeevan MissionDiwaliTirur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

India

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണം: മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.