Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എല്ലാപേരും ചിന്തിക്കുന്നത് അഴിമതി നടത്താന്‍; കോണ്‍ഗ്രസിനും ബിആര്‍എസിനും ഒരേ ഡിഎന്‍എ: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹൈദരാബാദിലെ ലാല്‍ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ എന്‍ഡിഎ സംഘടിപ്പിച്ച ആത്മഗൗരവസഭയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 04:41 pm IST
inIndia

ഹൈദരാബാദ്: കോണ്‍ഗ്രസിനും ബിആര്‍എസിനും ഒരേ ഡിഎന്‍എ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയുടെ ഡിഎന്‍എ ആണത്. എല്ലാ അഴിമതിക്കാരെയും പിടികൂടും പൊതുസമൂഹത്തിന്റെ പണം കൊള്ളയടിച്ചവര്‍ അതെല്ലാം മടക്കിനല്‌കേണ്ടിവരും.

ഹൈദരാബാദിലെ ലാല്‍ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ എന്‍ഡിഎ സംഘടിപ്പിച്ച ആത്മഗൗരവസഭയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

പിന്നാക്ക ജനതയുടെ ആത്മഗൗരവമുയര്‍ത്തിയത് ബിജെപി സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഹങ്കാരമാണ് ഇത്രകാലം തെലങ്കാന ഭരിച്ചത്. ഇനി ജനതയുടെ ആത്മഗൗരവമുയര്‍ത്തുന്ന സര്‍ക്കാര്‍ വരണം, അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നത് ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു അധികാരത്തിന്റെ അഹന്തയിലാണ്. അത് അവസാനിപ്പിക്കണം. ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ തെലങ്കാനയ്‌ക്ക് ആദ്യ ഒബിസി മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയിലെ ജനങ്ങള്‍ കെസിആറിന്റെ അഹന്തയ്‌ക്ക് മറുപടി നല്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇതുതന്നെ സംഭവിക്കും. 2013ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഞാന്‍ മുന്നോട്ടുവന്നത് ഹൈദരാബാദിലെ ഇതേ മൈതാനത്ത് നടന്ന റാലിയിലാണ്.

ഈ മണ്ണാണ് മോദിയുടെ പ്രധാനമന്ത്രി പദത്തിന് അടിത്തറയിട്ടത്. ഇവിടെനിന്നുതന്നെ ജനങ്ങളുടെ അനുഗ്രഹത്തോടെ തെലങ്കാനയുടെ ആദ്യ പിന്നാക്ക വിഭാഗ മുഖ്യമന്ത്രിയും ഉയര്‍ന്നുവരും.

ഒബിസി വിഭാഗത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരില്‍ 27 മന്ത്രിമാരും ബിജെപിക്ക് 85 എംപിമാരും 365 നിയമസഭാ അംഗങ്ങളും 65 ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളുമുണ്ട്. ദളിതര്‍ക്കും വനവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയത് ബിജെപിയാണ്.

എ.പി.ജെ. അബ്ദുള്‍ കലാമിനെയും രാംനാഥ് കോവിന്ദിനെയും ദ്രൗപദി മുര്‍മുവിനേയും രാഷ്‌ട്രപതിമാരാക്കിയത് ബിജെപിയാണ്, പ്രധാനമന്ത്രി പറഞ്ഞു. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലും ഒബിസികള്‍ക്ക് സംവരണം ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമ്പതര വര്‍ഷമായി ഒരു പിന്നാക്ക വിരുദ്ധരുടെ സര്‍ക്കാരാണ് തെലങ്കാന ഭരിക്കുന്നത്. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. അവര്‍ക്ക് ബിജെപിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഞങ്ങള്‍ അധികാരത്തില്‍ വരുമെന്ന് ഉറപ്പാണ്, മോദി പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന് ജി കിഷന്‍ റെഡ്ഡി, ജനസേനാ നേതാവ് പവന്‍ കല്യാണ്‍ തുടങ്ങിയവരും സംസാരിച്ചു.

Tags: Narendra Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.