Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആപ്പിള്‍, ഗൂഗിള്‍…ഇപ്പോള്‍ എയര്‍ ബസ്….ആഗോളഭീമന്‍മാരുമായി പല രീതിയില്‍ പങ്കാളിത്തം വികസിപ്പിച്ച് ഇന്ത്യ;ചൈനയ്‌ക്ക് പകരം ഇനി മോദിയുടെ ഭാരതം…

ആപ്പിളിന് പിന്നാലെ, ലോകത്തിന്റെ മുന്‍നിര വിമാനനിര്‍മ്മാക്കമ്പനിയായ യൂറോപ്യന്‍ യൂണിയന്റെ എയര്‍ബസും മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 05:47 pm IST
inIndia

മുംബൈ: ചൈനയ്‌ക്ക് പകരം ഇന്ത്യയെ ആശ്രയിക്കാമെന്ന് ആഗോള കമ്പനികളെ ബോധ്യപ്പെടുത്താന്‍ വര്‍ഷങ്ങളായി പരിശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംഘം. കുറെശ്ശേയായി അതിന്റെ ഫലം കണ്ടുതുടങ്ങിയതിന്റെ ഭാഗമായാണ് ആപ്പിള്‍ അവരു‍ടെ ഐ ഫോണ്‍ നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യയെ തെരഞ്ഞെടുത്തത്. നിരന്തരമായ മോദിയുടെ വിദേശയാത്രകളെ പ്രതിപക്ഷം വിമര്‍ശിക്കുമ്പോഴും മോദിയ്‌ക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. ഇന്ത്യയെ എല്ലാ അര്‍ത്ഥത്തിലും ലോകത്തിലെ മുന്‍നിര സമ്പദ്ഘടനയാക്കി മാറ്റുക. ഇതിലേക്കുള്ള ചവിട്ടുപടികളില്‍ ഒന്നാണ് ആഗോള കമ്പനികളുടെ നിര്‍മ്മാണകേന്ദ്രമാക്കി ഇന്ത്യയെ മാറ്റുക എന്നത്.

ഇപ്പോഴിതാ  മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ബസ്. ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍ എന്നീ രാജ്യങ്ങളുടെ സംയുക്തസംരംഭമാണ് യാത്രാ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന എയര്‍ ബസ് എന്ന വിശ്വോത്തരക്കമ്പനി. ഇപ്പോള്‍ എയര്‍ ബസ് മെയ്‌ക്ക് ഇന്ത്യാ പദ്ധതിയുമായി കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കന്‍ ഏഷ്യാപ്രദേശത്ത് കമ്പനിയുടെ മുഖ്യ തന്ത്രം മെയ്‌ക്ക് ഇന്‍ ഇന്ത്യ നയം ആയിരിക്കുമെന്ന് എയര്‍ ബസ് ഇന്ത്യ ആന്‍റ് സൗത്ത് ഏഷ്യ പ്രസിഡന്‍റ് റെമി മെയ് ലാര്‍ഡ് പറഞ്ഞു. എയ്റോസ്പേസ് നിര്‍മ്മാണ മേഖലയില്‍ ആഗോള തലത്തില്‍ ഇന്ത്യയെ മുന്‍നിരയില്‍ എത്തിക്കാനാവശ്യമായ സംയോജിത വ്യവസായ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള അടിസ്ഥാന ശിലയിടുന്നതില്‍ അഭിമാനമുണ്ടെന്നും റെമി മെയ് ലാര്‍ഡ് അഭിപ്രായപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി നിരന്തരസമ്പര്‍ക്കത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നേടിയെടുത്ത മറ്റൊരു നാഴികക്കല്ലാണ് ഈ നേട്ടം.

എയര്‍ബസിന് ആവശ്യമായ ചില ഭാഗങ്ങള്‍ (കംപോണന്‍റുകള്‍) അത് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനികളില്‍ നിന്നും വാങ്ങുമെന്ന് എയര്‍ബസ് ഇന്ത്യ ആന്‍റ് സൗത്ത് ഏഷ്യ പ്രസിഡന്‍റ് പറഞ്ഞു. എയ്റോസ്പേസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യോമയാനമേഖലയ്‌ക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന നാല് ഇന്ത്യ കമ്പനികളില്‍ നിന്നാണ് എയര്‍ ബസ് ഘടകഭാഗങ്ങള്‍ (കംപോണന്‍റുകള്‍) വാങ്ങുക. മഹീന്ദ്ര എയ്റോസ്പേസ് ഉള്‍പ്പെടെയുള്ള നാല് ഇന്ത്യന്‍ കമ്പനികളില്‍ നിന്നാണ് ഇവ വാങ്ങുക എയ്‌ക്വസ്, ഡൈനമാറ്റിക്, ഗാര്‍ഡനര്‍ എന്നിവയാണ് മറ്റ് മൂന്ന് ഇന്ത്യന്‍ കമ്പനികള്‍.

Tags: modiNarendra ModitataAirbusMahindra Aerospaceaerospace
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

ജി.കെ. അജിത്തിന് യാത്രാമൊഴി

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.