Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജീവ് ഗാന്ധിയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന് തുടക്കമിട്ടതെന്ന് കോണ്‍ഗ്രസ്;; ബാബറി മസ്ജിദിന്റെ പൂട്ട് പൊളിക്കുകയാണ് രാജീവ് ഗാന്ധി ചെയ്തതെന്ന് ഒവൈസി

രാജീവ് ഗാന്ധി ബാബറി മസ്ജിദിാന്റെ പൂട്ട് പൊളിക്കുകയാണ് ചെയ്തതെന്ന് എഐഎംഐഎം നേതാവ് അസസുദ്ദീന്‍ ഒവൈസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 12:13 am IST
inIndia

ഭോപാല്‍; രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ബിജെപിയ്‌ക്ക് മാത്രം അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും രാമക്ഷേത്രത്തിന് തുടക്കമിട്ട് രാജീവ് ഗാന്ധിയാണെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ അവകാശവാദങ്ങളെ തള്ളി എഐഎംഐഎം നേതാവ് അസസുദ്ദീന്‍ ഒവൈസി.

എന്നാല്‍ രാജീവ് ഗാന്ധി ബാബറി മസ്ജിദിാന്റെ പൂട്ട് പൊളിക്കുകയാണ് ചെയ്തതെന്ന് എഐഎംഐഎം നേതാവ് അസസുദ്ദീന്‍ ഒവൈസി കുറ്റപ്പെടുത്തി. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു കമല്‍നാഥിന്റെയും ഒവൈസിയുടെയും പരസ്പരമുള്ള വാക് യുദ്ധം.
.
ബാബ്റി മസ്ജിതിന്റെ പൂട്ട് തകര്‍ക്കുകയാണ് രാജീവ് ഗാന്ധി ചെയ്തതെന്നും ഇത് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖമാണ് വെളിപ്പെടുത്തതെന്നും എഐഎംഐഎം നേതാവ് അസസുദ്ദീന്‍ ഒവൈസി തിരിച്ചടിച്ചു. 1986ല്‍ രാഹുല്‍ ഗാന്ധിയുടെ പിതാവായ രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. ഇതിനിടെ കഴിഞ്‍ ദിവസം മുന്‍ ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ് ബോളെയും രാജീവ് ഗാന്ധിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാജീവ് ഗാന്ധഇ വിചാരിച്ചാല്‍ രാമക്ഷേത്ര-ബാബറി മസ്ജിദ് വിവാദം പരിഹരിക്കാമായിരുന്നു എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. .

“1986ല്‍ രാജീവ് ഗാന്ധിയാണ് രാം ജന്മഭൂമി-ബാബ്റി മസ്ജിദ് തര്‍ക്കഭൂമിയില്‍ രാമക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ചത്. എന്നിട്ട് ഹിന്ദുക്കള്‍ക്ക് അവിടെ ആരാധന നടത്താന്‍ അനുമതി നല്‍കി.അതുകൊണ്ട് രാമക്ഷേത്രം പണിതതിന്റെ മുഴുവന്‍ ക്രെഡിറ്റും ബിജെപി അവകാശപ്പെടുന്നതില്‍ അര്‍ത്ഥമില്ല” – ഇതായിരുന്നു കമല്‍ നാഥിന്റെ പ്രസ്താവന.

രാമക്ഷേത്രം ഹിന്ദുക്കളുടേത്- അമിത് ഷാ

“രാമക്ഷേത്രം പണിതത് ബിജെപിയാണെന്ന് ഒരിയ്‌ക്കലും ഞങ്ങള്‍ അവകാശപ്പെട്ടിട്ടില്ല. പക്ഷെ രാമക്ഷേത്രം ഹിന്ദുക്കളുടേതാണെന്ന് മാത്രമാണ് ഞങ്ങള്‍ പറഞ്ഞിട്ടുള്ളത്.” – ഇതായിരുന്നു ഈ വിവാദത്തോടുള്ള അമിത് ഷായുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് കാലമായി, കോണ്‍ഗ്രസിലെ ഹിന്ദു ഭക്തര്‍ അലഞ്ഞുതിരിയുന്നുവെന്ന് രവിശങ്കര്‍ പ്രസാദ്

ഇപ്പോള്‍ വോട്ടെടുപ്പ് സമയത്ത് കുറെ കോണ്‍ഗ്രസ് ഹിന്ദുക്കള്‍ മധ്യപ്രദേശില്‍ ചുറ്റിത്തിരിയുന്നു. ചിലര്‍ ഹനുമാന്‍ ഭക്തരാണെന്ന് പറയുന്നു. ചിലര്‍ ഹിന്ദു മതത്തെക്കുറിച്ച് പറയുന്നു. പക്ഷെ നിങ്ങള്‍ യഥാര്‍ത്ഥ ഹിന്ദുവാണോ എന്നതാണ് പ്രശ്നം. രാഹുല്‍ഗാന്ധിയോ പ്രിയങ്കയോ കമല്‍നാഥോ അയോധ്യ സന്ദര്‍ശിച്ചിട്ടുണ്ടോ? – ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് വെല്ലുവിളിച്ചു.

 

Tags: Ayodhyakamal nathrajiv gandhiRam TempleMadya Pradesh Assembly elections
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.