Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പേര് സ്‌നേഹത്തിന്റെ കടയെന്ന്, വില്‍ക്കുന്നത് വെറുപ്പിന്റെ ഉത്പന്നങ്ങള്‍’: ജ്യോതിരാദിത്യ സിന്ധ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2023, 10:35 am IST
in India
ഗ്വാളിയാറിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍
അമിത് ഷായ്‌ക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യ

ഗ്വാളിയാറിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ അമിത് ഷായ്‌ക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യ

ഗ്വാളിയോര്‍: കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ സ്‌നേഹത്തിന്റെ കട പ്രയോഗത്തെ വിമര്‍ശിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ. കോണ്‍ഗ്രസ് സ്‌നേഹത്തിന്റെ കട തുറന്നു എന്നാണ് രാഹുല്‍ പറയുന്നത്. സ്‌നേഹത്തിന്റെ കട എന്നു പേരു മാത്രമേയുള്ളൂ, അവിടെ വില്‍ക്കാന്‍ വച്ചിരിക്കുന്നതു മുഴുവന്‍ വെറുപ്പിന്റെ ഉത്പന്നങ്ങളാണ്.

ഏറെ പിന്നിലായിരുന്ന മധ്യപ്രദേശിനെ മികച്ച സംസ്ഥാനമാക്കി മാറ്റിയത് ബിജെപി ഭരണമാണെന്ന് സിന്ധ്യ പറഞ്ഞു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളൊക്കെ ലക്ഷ്യബോധമില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ ഡബിള്‍ എന്‍ജിന്‍ മാതൃകയാല്‍ വലിയ വികസനമാണുണ്ടായത്. ഈ തെരഞ്ഞെടുപ്പ് മധ്യപ്രദേശിന്റെ ഭാവിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. താമര വിരിയും, സംസ്ഥാനം വികസനത്തിന്റെ വഴിയിലൂടെ മുന്നോട്ടു നീങ്ങും, ഗ്വാളിയോറില്‍ തെരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്യവെ സിന്ധ്യ പറഞ്ഞു. അമ്പത്തഞ്ചു വര്‍ഷം കോണ്‍ഗ്രസ് ഭരണത്തിനു ചെയ്യാന്‍ കഴിയാഞ്ഞത് ബിജെപി ഭരണത്തിലൂടെ മധ്യപ്രദേശിനു ലഭിച്ചെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

വായ്‌പകള്‍ എഴുതിത്തള്ളുന്നു എന്ന പേരില്‍ 26 ലക്ഷം വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് കര്‍ഷകര്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നല്‍കിയതെന്ന് സിന്ധ്യ വെളിപ്പെടുത്തി. കോണ്‍ഗ്രസിന്റെ നുണകള്‍ ജനങ്ങളോടു പറഞ്ഞാണ് താന്‍ ആ പാര്‍ട്ടി വിട്ടതെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.

Tags: bjpjyothiradithya sindyaMadhyapradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

India

അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചു , കുറ്റവാളികളെ തിരഞ്ഞ് പിടിച്ച് ശിക്ഷിക്കും ; മുന്നറിയിപ്പുമായി സുവേന്ദു അധികാരി 

India

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.