Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതരാഷ്‌ട്ര വാദം ആദ്യമായി ഉന്നയിച്ചത് മുസ്ലിം ലീഗ്: കെ. രാമന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 10:15 pm IST
inKerala
അഖിലഭാരതീയ സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മന്നംമെമ്മോറിയല്‍ ഹാളില്‍ കെ.വി. രാജശേഖരന്‍ എഴുതി അമൃത് സാഗര്‍ പ്രകാശന്‍ പ്രസിദ്ധീകരിച്ച അഞ്ചുപുസ്തകങ്ങളുടെ അവതരണസഭ കെ.രാമന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജശേഖരന്‍, ജി.കെ. സുരേഷ്ബാബു, ഡോ. കെ.എന്‍. മധുസൂദനന്‍ പിള്ള, പ്രൊഫ. എം.എസ്. രമേശന്‍, ഡോ. കെ.സി. അജയകുമാര്‍ സമീപം

അഖിലഭാരതീയ സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മന്നംമെമ്മോറിയല്‍ ഹാളില്‍ കെ.വി. രാജശേഖരന്‍ എഴുതി അമൃത് സാഗര്‍ പ്രകാശന്‍ പ്രസിദ്ധീകരിച്ച അഞ്ചുപുസ്തകങ്ങളുടെ അവതരണസഭ കെ.രാമന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജശേഖരന്‍, ജി.കെ. സുരേഷ്ബാബു, ഡോ. കെ.എന്‍. മധുസൂദനന്‍ പിള്ള, പ്രൊഫ. എം.എസ്. രമേശന്‍, ഡോ. കെ.സി. അജയകുമാര്‍ സമീപം

തിരുവനന്തപുരം: മത രാഷ്‌ട്രവാദം നാടിനാപത്ത് എന്ന് ഇപ്പോള്‍ പറയുന്ന മുസ്ലിം ലീഗ് ആണ് രാജ്യത്ത് ആദ്യമായി മത രാഷ്‌ട്രവാദം ഉന്നയിച്ചതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ള. കെ.വി.രാജശേഖരന്‍ രചിച്ച അഞ്ചുപുസ്തകങ്ങളുടെ അവതരണ സഭ തിരുവനന്തപുരം മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗിന്റെ മത രാഷ്‌ട്ര വാദത്തെ പിന്താങ്ങിയതും ഖാലിസ്ഥാന്‍ വാദത്തെ അനുകൂലിച്ചതും കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് എന്നും കെ. രാമന്‍പിള്ള പറഞ്ഞു. അമൃത് സാഗര്‍ പ്രകാശന്‍ പ്രസിദ്ധീകരിച്ച ഖിലാഫത്തില്‍നിന്ന് അമൃതകാലത്തിലേക്ക്, ഭാരതീയ ജനാധിപത്യത്തിന്റെ കാവി വസന്തം, ഭാരതത്തിലെ കമ്യൂണിസം ജനിതകമാറ്റം സംഭവിച്ച അന്തകവിത്ത്, കേരളരാഷ്‌ട്രീയം ഇടതു വലതു വര്‍ഗീയ മുന്നണികളോട് പൊരുതി വളരുന്ന ദേശീയ പക്ഷം, ഭാരത് ഫസ്റ്റ് പേട്രിയോട്ടിക് അസര്‍ഷന്‍സ് ആന്‍ഡ് റെസ്‌പോണ്‍സസ് എന്നീ അഞ്ച് പുസ്തകങ്ങളുടെ അവതരണ സഭയാണ് സംഘടിപ്പിച്ചത്.

ഭാരതീയ വിചാര കേന്ദ്രം അക്കാദമിക് ഡീന്‍ ഡോ.കെ.എന്‍. മധുസൂദനന്‍ പിള്ള അദ്ധ്യക്ഷനായിരുന്നു. ജനം ടിവി മുന്‍ ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു, ഭാരതീയ സാഹിത്യ പരിഷത് കേരള ഘടകം സംയോജക് ഡോ.കെ.സി. അജയകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് പ്രൊഫ.എം.എസ്. രമേശന്‍, ജെ. സോമശേഖരന്‍ പിള്ള, തിരുമല ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുസ്തകങ്ങളുടെ പുറംചട്ട ഡിസൈന്‍ ചെയ്ത യാഗശ്രീകുമാറിനെ ചടങ്ങില്‍ കെ. രാമന്‍പിള്ള പൊന്നാടയണിയിച്ച് ആദരിച്ചു. അഖില ഭാരതീയ സാഹിത്യ പരിഷത് കേരള സംസ്ഥാന സമിതിയാണ് അവതരണ സഭ സംഘടിപ്പിച്ചത്.

Tags: Muslim LeagueK. Raman Pillaireligious state
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.