Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ദീപാവലിക്ക് വൈകുന്നേരം ഒരു മണിക്കൂര്‍ ഓഹരി വിപണിയില്‍ ഇടപാട് നടക്കും; മുഹൂര്‍ത്ത വ്യാപാരം നവമ്പര്‍ 12ന് വൈകീട്ട് 6.15 മുതല്‍ 7.15 വരെ

ദീപാവലിനാളില്‍ ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൈകുന്നേരം ഒരു മണിക്കൂര്‍ വിപണിയില്‍ വ്യാപാരം നടക്കും. മൂഹൂര്‍ത്ത വ്യാപാരം എന്നറിയപ്പെടുന്ന ദീപാവലി സ്പെഷ്യല്‍ ഓഹരി വ്യാപാരം നവമ്പര്‍ 12ന് വൈകീട്ട് 6.15 മുതല്‍ 7.15 വരെ നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 05:42 pm IST
inBusiness

മുംബൈ: ദീപാവലിനാളില്‍ ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൈകുന്നേരം ഒരു മണിക്കൂര്‍ വിപണിയില്‍ വ്യാപാരം നടക്കും. മൂഹൂര്‍ത്ത വ്യാപാരം എന്നറിയപ്പെടുന്ന ദീപാവലി സ്പെഷ്യല്‍ ഓഹരി വ്യാപാരം നവമ്പര്‍ 12ന് ഞായറാഴ്ച വൈകീട്ട് 6.15 മുതല്‍ 7.15 വരെ നടക്കും. സാധാരണയായി ഓഹരി വിപണി ഞായറാഴ്ച ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാറില്ല. നവമ്പര്‍ 14 ചൊവ്വാഴ്ച ദീപാവലിയോട് അനുബന്ധിച്ച് ഓഹരി വിപണിയ്‌ക്ക് അവധിയാണ്.

ഓഹരികള്‍ വാങ്ങാനുള്ള ഓര്‍ഡറുകള്‍ ആറ് മണി മുതല്‍ 6.08 വരെ സ്വീകരിക്കും. പിന്നീട് ഒത്തുനോക്കല്‍ നടക്കും. 6.15ന് വ്യാപാരം ആരംഭിയ്‌ക്കും. 7.15ന് അവസാനിക്കും. പൊതുവേ ഇതിനെ ശുഭകരവ്യാപാരമായാണ് കണക്കാക്കുന്നത്. ധനകാര്യ ഇടപാടും ഭക്തിയും ഒന്നിക്കുന്ന സന്ദര്‍ഭമാണിത്. ഈ ശുഭകരസമയത്ത് ഓഹരി വ്യാപാരത്തില്‍ ഏര്‍പ്പെട്ടാല്‍ വര്‍ഷം മുഴുവന്‍ അഭിവൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. പലരും കുട്ടികള്‍ക്കായി ഈ സമയത്ത് ഓഹരികള്‍ വാങ്ങി സൂക്ഷിക്കുന്ന പതിവുണ്ട്.

ഭാരതീയ ഓഹരി വിപണിയില്‍ ഏറെ മതിക്കപ്പെടുന്ന പാരമ്പര്യമാണ് മുഹൂര്‍ത്തവ്യാപാരത്തിന് അവകാശപ്പെടാനുള്ളത്. ജ്യോതിഷികള്‍ ഗണിച്ചാണ് ഈ വ്യാപാരസമയം നിശ്ചയിച്ചിരിക്കുന്നത്.

 

 

Tags: Share marketNSEBSEMuhurat tradingshare trading
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

India

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)
Business

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിക്കപ്പല്‍
India

പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിപ്പ്: ഈ കപ്പല്‍നിര്‍മ്മാണക്കമ്പനിയുടെ ഓഹരി അഞ്ച് വര്‍ഷത്തില്‍ കുതിച്ചത് 100രൂപയില്‍ നിന്നും 2616രൂപയിലേക്ക്

പുതിയ വാര്‍ത്തകള്‍

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന

നിർണായക ചുവടുവെയ്‌പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും, മിഷൻ സമുദ്രയ്‌ക്കും തുടക്കമാകും

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.