Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാര്‍ വരുമെന്നത് ഏതാണ്ട് ഉറപ്പായതോടെ കര്‍ണ്ണാടകത്തില്‍ സോഷ്യല്‍മീഡിയയില്‍ ഒരു വലിയ സന്ദേശം വൈറലായി പ്രചരിക്കുകയാണ്. കീശ വീര്‍പ്പിക്കാന്‍ കഫേ കോഫി ഡേ വാങ്ങൂ എന്നതാണ് ഈ സന്ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 12:38 am IST
inIndia, Business

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാര്‍ വരുമെന്നത് ഏതാണ്ട് ഉറപ്പായതോടെ കര്‍ണ്ണാടകത്തില്‍ സോഷ്യല്‍മീഡിയയില്‍ ഒരു വലിയ സന്ദേശം വൈറലായി പ്രചരിക്കുകയാണ്. കീശ വീര്‍പ്പിക്കാന്‍ കഫേ കോഫി ഡേ വാങ്ങൂ എന്നതാണ് ഈ സന്ദേശം.

എന്തായാലും അത്ഭുതമെന്ന് പറയട്ടേ, സിദ്ധരാമയ്യ രാജി വെച്ചതോടെ തന്നെ പ്രമുഖ കഫേ ശൃംഖലയായ കോഫി ഡേ എന്റർപ്രൈസസിന്റെ ഓഹരി വിലയില്‍ വൻ കുതിച്ചുചാട്ടം (Coffee Day Enterprises). വെള്ളിയാഴ്ച വ്യാപാരത്തിനിടയില്‍ കമ്പനിയുടെ ഓഹരികള്‍ 20 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് പരിധിയിലെത്തി. വെള്ളിയാഴ്ച 32 രൂപയായിരുന്ന കമ്പനിയുടെ ഓഹരി വില 34 രൂപയിലേക്ക് ഉയര്‍ന്നു. ഒരു ഓഹരിക്ക് ഒരു ദിവസം പരമാവധി ഉയരാവുന്ന വില അതിന്റെ അപ്പോഴത്തെ വിലയുടെ 20 ശതമാനം വരെയാണ്. അതായത് ഈ ഓഹരി വാങ്ങാന്‍ നിറയെപ്പേര്‍ വന്നു എന്നര്‍ത്ഥം.

\വരും ദിവസങ്ങളിലും ഈ ഓഹരി കുതിയ്‌ക്കുമെന്നുറപ്പാണ്. മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസവും വന്‍തോതില്‍ കുതിപ്പുണ്ടാകും. എന്തായാലും ഇപ്പോള്‍ വാങ്ങി സൂക്ഷിച്ചാല്‍ വരും മാസങ്ങളില്‍ ലക്ഷങ്ങള്‍ കൊയ്യാമെന്നാണ് ഓഹരി നിക്ഷേപകരുടെ കണക്കുകൂട്ടല്‍.

സിദ്ധരാമയ്യക്ക് പകരം കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയായി വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കോഫി ഡേ ഗ്രൂപ്പുമായി അടുത്ത കുടുംബബന്ധമുള്ളതാണ് ഈ പെട്ടെന്നുള്ള മുന്നേറ്റത്തിന് നിക്ഷേപകരെ പ്രേരിപ്പിച്ചത്. ഡി.കെ. ശിവകുമാറിന്റെ മകള്‍ ഐശ്വര്യ, അന്തരിച്ച കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർത്ഥന്റെ മകൻ അമർത്യ ഹെഗ്‌ഡെയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഈ ബന്ധം വഴി കമ്പനിയുടെ ഭാവി പ്രവർത്തനങ്ങള്‍ക്ക് രാഷ്‌ട്രീയമായ വലിയ പിന്തുണ ലഭിക്കുമെന്ന വിപണിയുടെ വിലയിരുത്തലാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.

ദീർഘകാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കോഫി ഡേ ഗ്രൂപ്പ്, 2026 മാർച്ച്‌ പാദത്തില്‍ മികച്ച പ്രവർത്തന ലാഭത്തോടെ വൻ തിരിച്ചുവരവ് നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തില്‍ 33 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ 130 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് കമ്പനി സ്വന്തമാക്കിയത്. റവന്യൂ വരുമാനം 280 കോടി രൂപയായി ഉയരുകയും ചെയ്തു.

കഫേ ശൃംഖലകളുടെ അമിതമായ വ്യാപനവും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളും കാരണം കടക്കെണിയിലായതിനെ തുടർന്ന് 2019-ലാണ് സ്ഥാപകൻ വി.ജി. സിദ്ധാർത്ഥൻ ജീവനൊടുക്കിയത്. കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ എസ്. എം. കൃഷ്ണയുടെ മകള്‍ മാളവിക ഹെഗ്ഡേയാണ് വി.ജി. സിദ്ധാര്‍ത്ഥിന്റെ ഭാര്യ. ഭര്‍ത്താവിന്റെ മരണശേഷം മാളവിക ഹെഗ്ഡേ കോഫി ഡേയുടെ പ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. പിന്നീടാണ് ഇവരുടെ മകന്‍ ഡി.കെ. ശിവകുമാറിന്റെ മകളെ വിവാഹം കഴിച്ചത്.

Tags: Coffee day enterprises LtdSiddaramaiah resignationdk shivakumarMalavika HegdeShare marketLatest infoCafe Coffee DayVG Siddhartha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

Entertainment

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

Spiritual

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

Kerala

ലെന രാത്രി സിസിടിവിയില്‍ ഒരു മനുഷ്യ രൂപം കണ്ടു….ഇത് കണ്ട എയ്ഞ്ചര്‍ നമ്പേഴ്സ് എന്താണ് ?

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിനായക ചതുർഥി ആഘോഷിക്കുമ്പോൾ….

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

എന്‍എസ് എ ചുമത്തി അറസ്റ്റ് ചെയ്തതിന് തന്റെ ശമ്പളത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആകൃതി ചൗധരിക്ക് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ പൊരുതാന്‍ മേധ രൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.