Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി ഭാര്യയുടെ സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെയുള്ള വ്രതം കര്‍വ്വാ ചൗത്ത് ആഘോഷിച്ച് അനുരാഗ് താക്കൂറും നേതാക്കളും

ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും സുരക്ഷയ്‌ക്കും വേണ്ടി ഭാര്യ സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെ വ്രതം അനുഷ്ഠിക്കുന്ന ഉത്തരേന്ത്യയിലെ പ്രധാന ഹൈന്ദവാചാരമാണ് കര്‍വ്വാ ചൗത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 11:32 pm IST
inIndia
കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഭാര്യയ്ക്കൊപ്പം കര്‍വ്വാ ചൗത്ത് ആഘോഷത്തിന്‍റെ ഭാഗമായി വീടിന് മുന്‍പില്‍ നില്‍ക്കുന്ന ചിത്രം

കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഭാര്യയ്ക്കൊപ്പം കര്‍വ്വാ ചൗത്ത് ആഘോഷത്തിന്‍റെ ഭാഗമായി വീടിന് മുന്‍പില്‍ നില്‍ക്കുന്ന ചിത്രം

ന്യൂദല്‍ഹി:ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും സുരക്ഷയ്‌ക്കും വേണ്ടി ഭാര്യ സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെ വ്രതം അനുഷ്ഠിക്കുന്ന ഉത്തരേന്ത്യയിലെ പ്രധാന ഹൈന്ദവാചാരമാണ് കര്‍വ്വാ ചൗത്ത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍, ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ തുടങ്ങി ഒട്ടേറെ നേതാക്കള്‍ ഭാര്യമാര്‍ക്കൊപ്പം കര്‍വ്വാ ചൗത്ത് ആഘോഷിക്കുന്നതിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

सौभाग्य, स्नेह का चंद्रमा सदा उजला रहे ❣️ pic.twitter.com/2yuqYVe1Tc

— Anurag Thakur (@ianuragthakur) November 1, 2023

കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഭാര്യയ്‌ക്കൊപ്പം കര്‍വ്വാ ചൗത്ത് ആഘോഷത്തിന്റെ ഭാഗമായി വീടിന് മുന്‍പില്‍ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ചു.

करवाचौथ पर अपना लिखा एक शेर अर्ज़ किया है
अपने चांद के लिए 😀

आप हैं तो हम हैं, आप नहीं तो हम कहां रह जाएंगे
परछाई से भी ज्यादा आपका साथ निभाएंगे, परछाई तो चली जाती है रोशनी के जाने के साथ,
हम तो मर के भी आप के पास रह जाएंगे।#HappyKarwaChauth pic.twitter.com/dzeDze9QVj

— Gaurav Bhatia गौरव भाटिया 🇮🇳 (@gauravbhatiabjp) November 1, 2023

നീയെന്റെ നിഴലല്ല, വെളിച്ചത്തിനനുസരിച്ച് നിഴല്‍ മാഞ്ഞുപോകുന്നു. ഞാന്‍ നിന്നോടൊപ്പം മരണത്തിന് ശേഷവുമുണ്ടാകും എന്ന സ്വയം എഴുതിയ കവിതയാണ് ഗൗരവ് ഭാട്ടിയ പങ്കുവെച്ചത്.

" अर्धांगिनी " pic.twitter.com/cVjE5MbwhQ

— Piyush Goyal (@PiyushGoyal) November 1, 2023

കേന്ദ്രമന്ത്രി പീയുഷ് ഗോയലും ഭാര്യയ്‌ക്കൊപ്പം കര്‍വ്വാ ചൗത്ത് ആഘോഷിച്ചു.

#WATCH | Madhya Pradesh: Chief Minister Shivraj Singh Chouhan and his wife perform rituals on the occasion of Karwa Chauth at their residence in Bhopal.#KarwaChauth2023 pic.twitter.com/bYfy0t6izO

— ANI (@ANI) November 1, 2023

 

 

Tags: Piyush GoyalAnurag ThakurKarwa ChauthHappy Karwa ChauthGaurav BHatia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

India

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

India

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

പുതിയ വാര്‍ത്തകള്‍

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.