Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുനെസ്‌കോ സര്‍ഗാത്മക നഗര ശ്രംഖലയില്‍ കോഴിക്കോടും: അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സര്‍ഗാത്മക നഗര ശൃംഖലയില്‍ ഇപ്പോള്‍ നൂറിലധികം രാജ്യങ്ങളിലായി 350 നഗരങ്ങളുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 07:50 pm IST
inKerala

ന്യൂദല്‍ഹി: യുനെസ്‌കോയുടെ സര്‍ഗാത്മക നഗര ശ്രംഖലയില്‍ കോഴിക്കോടിനെയും ഗ്വാളിയറിനെയും ഉള്‍പ്പെടുത്തിയത് തനതായ സാംസ്‌കാരികതയെ പരിപോഷിപ്പിക്കുന്നതിനുള്ള കൂട്ടായ ശ്രമത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘കോഴിക്കോടിന്റെ സമ്പന്നമായ സാഹിത്യ പാരമ്പര്യവും ഗ്വാളിയോറിന്റെ ശ്രുതിമധുരമായ പൈതൃകവും ഇപ്പോള്‍ യുനെസ്‌കോയുടെ സര്‍ഗാത്മക നഗര ശ്രംഖലയില്‍ ഉള്‍പ്പെടുന്നു. ഈ ശ്രദ്ധേയമായ നേട്ടത്തിന് കോഴിക്കോട്ടെയും ഗ്വാളിയോറിലെയും ജനങ്ങള്‍ക്ക്
അഭിനന്ദനങ്ങള്‍. ഈ അന്താരാഷ്‌ട്ര അംഗീകാരം ആഘോഷിക്കുമ്പോള്‍, നമ്മുടെ രാഷ്‌ട്രം, വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു.നമ്മുടെ തനതായ സാംസ്‌കാരിക ആഖ്യാനങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും പങ്കുവയ്‌ക്കുന്നതിനുമായി സമര്‍പ്പിതരായ ഓരോ വ്യക്തിയുടെയും കൂട്ടായ പ്രയത്‌നത്തെയും ഈ അംഗീകാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നു-‘സാമൂഹ്യമാധ്യമമായ എക്‌സില്‍ മോദി കുറിച്ചു.

യുനെസ്‌കോ സര്‍ഗാത്മക നഗര ശ്രംഖലയില്‍ രണ്ട് ഇന്ത്യന്‍ നഗരങ്ങളെ കൂടി ഉള്‍പ്പെടുത്തിയത് രാജ്യത്തിന് അഭിമാന നിമിഷമാണെന്ന് കേന്ദ്ര സാംസ്‌കാരിക,ടൂറിസം മന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു.യുനെസ്‌കോ സര്‍ഗാത്മക നഗര ശ്രംഖലയില്‍ യഥാക്രമം ‘സംഗീത നഗരം’, ‘സാഹിത്യ നഗരം’ എന്നിവയില്‍ ഉള്‍പ്പെട്ട 55 പുതിയ നഗരങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്വാളിയോറും കോഴിക്കോടും ഉള്‍പ്പെടുന്നു.
‘

ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലുകളോടെ, സര്‍ഗാത്മക നഗര ശൃംഖലയില്‍ ഇപ്പോള്‍ നൂറിലധികം രാജ്യങ്ങളിലായി 350 നഗരങ്ങളുണ്ട്. കരകൗശലവും നാടോടി കലയും, ഡിസൈന്‍, ഫിലിം, സാഹിത്യം, മാധ്യമം, കലകളും സംഗീതവും തുടങ്ങിയ മേഖലകളിലാണിത്.

Tags: narendramodiprimeministerUNESCOcreative cities network
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.