Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഭീകര വിരുദ്ധ സേന നിഷ്‌ക്രിയം, ഹമാസിനെതിരെ പോസ്റ്റിട്ടാല്‍ അവരുടെ വീട്ടില്‍ പോലീസെത്തും; കേരളം ഭാരതത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം

മലപ്പുറത്ത് ജമാഅത്ത് ഇസ്ലാമി ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ സമ്മേളനത്തില്‍ ഹമാസ് നേതാവ് പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് കേസുകളൊന്നും എടുത്തിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 02:24 pm IST
inNews, Kerala

കൊല്ലം: രാജ്യത്തെ ഒരു സംസ്ഥാനത്തും ഇല്ലാത്ത അപകട സാഹചര്യമാണ് കേരളത്തിലുള്ളത്. ഭീകരതയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നിയമ വിരുദ്ധമാവുകയാണ്. കേരളം ഭാരതത്തിലെ ഒരു സംസ്ഥാനം മാത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം മനസ്സിലാക്കണെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
കേരളത്തിലെ ഭീകര വിരുദ്ധ സേനയുടെ പ്രവര്‍ത്തനം നിഷ്‌ക്രിയമായിക്കൊണ്ടിരിക്കുകയാണ്. ഹമാസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചാല്‍ അവരെ അവരുടെ വീട്ടില്‍ പോലീസ് എത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരായ കേസ് അതിനൊരു ഉദാഹരമാണ്. ഹാമാസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഹിന്ദുക്കളെ തകര്‍ക്കുകയെന്ന ജമാഅത്ത് മുദ്രവാക്യത്തെ മുഖ്യമന്ത്രി എതിര്‍ക്കുന്നില്ല.
മലപ്പുറത്ത് ജമാഅത്ത് ഇസ്ലാമി ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ സമ്മേളനത്തില്‍ ഹമാസ് നേതാവ് പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് കേസുകളൊന്നും എടുത്തിട്ടില്ല. മുഖ്യമന്ത്രിയും ഹമാസും ചങ്ങാതിമാരാണെന്നും പി.കെ. കൃഷ്ണദാസ് വിമര്‍ശിച്ചു. കോണ്‍ഗ്രസും സിപിഎമ്മും മതേതര വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
കേരളത്തിലെ ഭീകര വിരുദ്ധ സേനയില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ഓഫീസില്‍ ഉദ്യോഗസ്ഥരോ, സേനയ്‌ക്കായി വാഹനവുമില്ല. എല്ലാ വാഹനങ്ങളും കട്ടപ്പുറത്താണ്. രാജീവ് ചന്ദ്രശേഖര്‍ ഒരു മതത്തിനുമെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേരളം ഭാരതത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും കേരളം പ്രത്യേക രാജ്യം ആണെന്ന് മുഖ്യമന്ത്രി വിചാരിക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: pk krishnadasRajeev Chandrashekharpinarai vijayanHamasHamas Attackskeralabjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

മാസപ്പടി കേസില്‍ നിയമോപദേശം ഇന്ന് ലഭിക്കും : വിജിലന്‍സ് അന്വേഷണത്തിന് സാധ്യത 

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.