Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസ് എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് തന്നെയെന്ന് വിളംബരം ചെയ്ത് ഇസ്രയേല്‍ സേന

ഹമാസിന്റെ രാഷ്‌ട്രീയ വിഭാഗം ഉപാധ്യക്ഷന്‍ സാലെ അല്‍-അറൂറിയുടെ വീട് ബോംബ് സ്ഫോടനത്തില്‍ തകര്‍ത്ത ശേഷം ഹമാസ് എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണെന്ന വിളംബരം നടത്തി ഇസ്രയേല്‍ സേന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 09:56 pm IST
in World
ഹമാസിന്‍റെയും ഇസ്ലാമിക് സ്റ്റേറ്റിന്‍റെയും പതാകകള്‍ ഒന്നാക്കിക്കൊണ്ട് ഹമാസ് സമം ഐഎസ് എന്ന കൊടി പ്രതീകാത്മകമായി ഉയര്‍ത്തി ഇസ്രയേല്‍ പ്രതിരോധ സേന.

ഹമാസിന്‍റെയും ഇസ്ലാമിക് സ്റ്റേറ്റിന്‍റെയും പതാകകള്‍ ഒന്നാക്കിക്കൊണ്ട് ഹമാസ് സമം ഐഎസ് എന്ന കൊടി പ്രതീകാത്മകമായി ഉയര്‍ത്തി ഇസ്രയേല്‍ പ്രതിരോധ സേന.

ഗാസ: ഹമാസിന്റെ രാഷ്‌ട്രീയ വിഭാഗം ഉപാധ്യക്ഷന്‍ സാലെ അല്‍-അറൂറിയുടെ വീട് ബോംബ് സ്ഫോടനത്തില്‍ തകര്‍ത്ത ശേഷം ഹമാസ് എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണെന്ന വിളംബരം നടത്തി ഇസ്രയേല്‍ സേന. സാലെ അല്‍ അറൂറിയുടെ വീട് തകര്‍ത്തതിന് ശേഷം അതിന്റെ അവശിഷ്ടങ്ങള്‍ക്ക് മേലാണ് ഇസ്രയേല്‍ ഒരു പുതിയ കൊടി ഉയര്ത്തിയത്. ദ് ടൈംസ് ഓഫ് ഇസ്രയേല്‍ എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹമാസിന്റെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും പതാകകള്‍ ഒന്നിപ്പിച്ചുകൊണ്ടുള്ള ആ ഒറ്റക്കൊടിയില്‍ ഹമാസ് സമം ഐഎസ് എന്ന് എഴുതിയിരുന്നു. ഈ കൊടിയുടെ ചിത്രം ഇസ്രയേല്‍ പ്രതിരോധ സേന സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതായും ദ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് വന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 1400 സാധാരണ ഇസ്രയേലി പൗരന്മാരെ വെടിവെച്ച് കൊന്ന ഹമാസ് ഭീകരതയ്‌ക്ക് പിന്നില്‍ സാലെ അല്‍-അറൂറി പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രയേല്‍ പറയുന്നു.

2014ജൂണില്‍ ഇസ്രയേലികളായ മൂന്ന് കൗമാരപ്രായക്കാരെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത സംഭവത്തിലും സാലെ അല്‍ അറൂറിയ്‌ക്ക് പങ്കുണ്ട്. 2006ല്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ കോര്‍പറലായ ഗിലാഡ് ഷാലിറ്റിനെ ഹമാസ് പിടികൂടിയിരുന്നു. ഇദ്ദേഹത്തെ വിട്ടയക്കാന്‍ ഇസ്രയേലില്‍ നിന്നും ആയിരം പലസ്തീനി തടവുകാരെ മോചിപ്പിക്കേണ്ടിവന്നിരുന്നു. ഈ കരാറിന് പിന്നില്‍ പ്രവര്‍ത്തിച്ചതും സാലെ അല്‍ അറൂറിയായിരുന്നു.

Tags: Israelislamic stateHamasIsrael defence forceSaleh Al ArouriIDFHamasisISIS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

World

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.