Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ഓര്‍മ്മയായത് താപസചിന്തകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 07:29 am IST
inParivar

പ്രൊഫ. പി.ജി. ഹരിദാസ്
തപസ്യ സംസ്ഥാന അധ്യക്ഷന്‍

ഹരിയേട്ടന്‍ ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു എന്നാണ് മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ വ്യസനത്തോടെ മനസ്സില്‍ കുറിച്ചത്. ഏതു കാര്യത്തിനും കൃത്യമായ മുന്നൊരുക്കങ്ങള്‍ ശീലമാക്കിയ ഒരു മഹാ വ്യക്തിത്വമായിരുന്നല്ലോ. ഓരോന്നിനും സമയം പാലിച്ച് ജീവിതത്തെ സാര്‍ത്ഥകമാക്കിയ ഈ കര്‍മ്മയോഗിയുടെ മാതൃക ഒരിക്കലും മറക്കാനാവില്ല. അസാമാന്യ ധിഷണാ വൈഭവത്തിന്റെയും അനിതരസാധാരണമായ ഓര്‍മ്മശക്തിയുടെയും അനേകം ദൃഷ്ടാന്തങ്ങളാണ് മനസ്സിലേക്ക് കടന്നുവരുന്നത്.

എണ്‍പതുകളുടെ മധ്യത്തില്‍ എച്ച്.വി. ശേഷാദ്രിജി ഒരു യോഗത്തില്‍ സംസാരിക്കാന്‍ എറണാകുളത്ത് എത്തി. ‘വിഭജനത്തിന്റെ ദുഃഖകഥ’യുടെ പ്രകാശനമാണെന്നാണ് ഓര്‍മ. ശേഷാദ്രിജി സംസാരിച്ചുതുടങ്ങി. മൂന്നുനാലു വാചകം പറഞ്ഞ് പരിഭാഷയ്‌ക്ക് തയ്യാറായിരുന്ന ഹരിയേട്ടന്റെ നേരെ നോക്കുന്നു. തുടര്‍ന്നുകൊള്ളാന്‍ ആംഗ്യം കാണിച്ച് ഹരിയേട്ടന്‍ ആജ്ഞാചക്ര സ്ഥാനത്ത് വിരലമര്‍ത്തി കസേരയില്‍ ശിരസ്സ് നമിച്ചിരുന്നു. അരമണിക്കൂറോളം എടുത്ത ഹിന്ദി പ്രഭാഷണം സാരാംശം ഒട്ടും നഷ്ടമാകാതെ ഹരിയേട്ടന്‍ അത്രയുംതന്നെ സമയമെടുത്ത് പരിഭാഷ ചെയ്തത് വലിയ അത്ഭുതത്തോടെയാണ് സദസ്സ് കേട്ട് ആസ്വദിച്ചത്.

ഏറ്റവും ശ്രേഷ്ഠമായ അറിവിന്റെ ഉറവകളായി ഹരിയേട്ടന്റെ പ്രഭാഷണങ്ങളും രചനകളും ഇന്ന് നമുക്ക് ചുറ്റും നിറയുമ്പോള്‍ അദ്ദേഹം വ്യാപരിച്ച മേഖലകളുടെ വൈപുല്യം അമ്പരപ്പിക്കുന്നു. സ്വാഭിമാനികളായി വളരുവാനും, ദീക്ഷയും തപസ്സും ജീവിതവ്രതമായി ശീലിക്കുവാനും സ്വയംസേവകരോടും സമാജപ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും പറയുമ്പോള്‍ അദ്ദേഹം ഒരു ജീവിത മാതൃകയായി നമുക്കു മുന്‍പിലുണ്ടായിരുന്നു. അലങ്കാര ഭാഷയുടെ അകമ്പടിയില്ലാതെ സത്യസന്ധമായി ആശയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ വലിയ അനുഭൂതിയോടെ സ്വീകരിക്കാന്‍ കഴിഞ്ഞ എത്രയോ സദസ്സുകളാണ് നമ്മുടെ ഓര്‍മ്മയില്‍ വരുന്നത്.ആ മഹാതപസ്വി തെളിച്ചുതന്ന മാര്‍ഗ്ഗത്തെ തിരിച്ചറിഞ്ഞ് അതിലൂടെ മുന്നേറുവാന്‍ അഞ്ജലീബദ്ധരായി നില്‍ക്കുകയല്ലാതെ നമുക്ക് മറ്റെന്ത് ചെയ്യാനാവും.

Tags: RSSR HariProf. PG Haridas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.