Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ ഗെയിംസ്: ലോങ്ജംപില്‍ മുഹമ്മദ് ഹനീസിന് സ്വര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 01:52 am IST
inSports

മഡ്ഗാവ്: മുപ്പത്തിയേഴാമത് ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സില്‍ പുരുഷ ലോങ്ജംപില്‍ കേരളത്തിന് സ്വര്‍ണം. 8.15 മീറ്റര്‍ ചാടി മുഹമ്മദ് അനീസ് യഹിയയാണ് കേരളത്തിന്റെ അഭിമാനമായത്. അവസാന ശ്രമത്തിലാണ് അനീസ് സ്വര്‍ണ ദൂരം കണ്ടെത്തിയത്. കര്‍ണാടകയുടെ ആര്യ. എസ് 7.89 മീറ്റര്‍ ചാടി വെള്ളിയും തമിഴ്‌നാടിന്റെ പി. ഡേവിഡ് 7.76 മീറ്റര്‍ ചാടി വെങ്കലവും സ്വന്തമാക്കി.

വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ആന്ധ്രാപ്രദേശിന്റെ ജ്യോതി യരാജിക്ക് മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം. 13.22 സെക്കന്‍ഡില്‍ ഓടിയെത്തിയ ജ്യോതി കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നടന്ന ഗെയിംസില്‍ സ്ഥാപിച്ച തന്റെ തന്നെ റിക്കാര്‍ഡാണ് പഴങ്കഥയാക്കിയത്. 13.30 സെക്കന്‍ഡായിരുന്നു നിലവിലെ റിക്കാര്‍ഡ്. തമിഴ്‌നാടിന്റെ നിത്യ രാംരാജ് 13.36 സെക്കന്‍ഡില്‍ വെള്ളിയും ഝാര്‍ഖണ്ഡിന്റെ സപ്‌ന കുമാരി 13.42 സെക്കന്‍ഡില്‍ വെങ്കലവും നേടി.

പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മഹാരാഷ്‌ട്രയുടെ തേജസ് അശോക് ഷിര്‍സെയും പുതിയ മീറ്റ് റിക്കാര്‍ഡോടെ പൊന്നണിഞ്ഞു. 13.71 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത തേജസ് 2015-ല്‍ തിരുവനന്തപുരത്ത് സിദ്ധാന്ത് തിങ്കലായ സ്ഥാപിച്ച 13.71 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് തിരുത്തിയത്. ഒഡീഷയുടെ എ. ഗ്രേസ്‌സണ്‍ ജീവ 14.13 സെക്കന്‍ഡില്‍ വെള്ളിയും രാജസ്ഥാന്റെ മാധവേന്ദ്ര സിങ് 14.19 സെക്കന്‍ഡില്‍ വെങ്കലവും നേടി.

വനിതാ 400 മീറ്ററില്‍ കേരളത്തിന്റെ ജിസ്‌ന മാത്യു വെങ്കലം നേടി. 54.40 സെക്കന്‍ഡിലാണ് ജിസ്‌ന ഫിനിഷ് ലൈന്‍ കടന്നത്. തമിഴ്‌നാടിന്റെ വിദ്യ രാംരാജ് 52.85 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയപ്പോള്‍ ആന്ധ്രാപ്രദേശിന്റെ ഡി. ജ്യോതികശ്രി 53.48 സെക്കന്‍ഡില്‍ വെള്ളി നേടി.

പുരുഷ വിഭാഗത്തില്‍ തമിഴ്‌നാടിന്റെ കെ. അവിനാശ് 46.88 സെക്കന്‍ഡില്‍ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ഹരിയാനയുടെ വിക്രാന്ത് പഞ്ചല്‍ 46.92 സെക്കന്‍ഡില്‍ വെള്ളിയും മഹാരാഷ്‌ട്രയുടെ രാഹുല്‍ രമേശ് 47.15 സെക്കന്‍ഡില്‍ വെങ്കലവും നേടി. കേരളത്തിന്റെ റിന്‍സ് ജോസഫ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

പുരുഷന്മാരുടെ 20 കി.മീ. നടത്തത്തില്‍ ഉത്തരാഖണ്ഡിന്റെ സുരാജ് പന്‍വാര്‍ സ്വര്‍ണവും സര്‍വീസസിന്റെ സെര്‍വിന്‍ വെള്ളിയും ഹരിയാനയുടെ ഹര്‍ദീപ് വെങ്കലവും നേടിയപ്പോള്‍ വനിതകളുടെ ഇതേയിനത്തില്‍ ഉത്തര്‍പ്രദേശിന്റെ പ്രിയങ്ക ഗോസ്വാമിക്കാണ് സ്വര്‍ണം. മഹാരാഷ്‌ട്രയുടെ സെജല്‍ അനില്‍ സിങ് വെള്ളിയും ഉത്തര്‍പ്രദേശിന്റെ മുനിത പ്രജാപതി വെങ്കലവും നേടി.

പുരുഷ-വനിതാ 1500 മീറ്ററില്‍ മധ്യപ്രദേശിന്റെ റിതേഷ് ഓറേയും പശ്ചിമബംഗാളിന്റെ ലിലി ദാസും സ്വര്‍ണം നേടി.

Tags: Long JumpMohammad Anees YahiaNational Games
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

Kerala

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

Athletics

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

Sports

ലോങ് ജംപില്‍ ശ്രീയുടെ ആധിപത്യം

Sports

റിഫൈന്റെ കാഴ്ച മിഥില ടീച്ചറുടെ ശബ്ദം

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.