Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹമാസ് നേതാവിന്റെ മലപ്പുറം പ്രസംഗം പൊലീസ് പരിശോധിക്കും;തെറ്റുണ്ടെങ്കില്‍ നടപടിയെടുക്കും:പിണറായി വിജയന്‍

ഹമാസ് നേതാവ് മലപ്പുറത്ത് ഓണ്‍ലൈനായി നടത്തിയ പ്രസംഗം പൊലീസ് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസംഗത്തില്‍ പ്രശ്നമുണ്ടെന്ന് തോന്നിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 11:06 pm IST
inKerala

തിരുവനന്തപുരം: ഹമാസ് നേതാവ് മലപ്പുറത്ത് ഓണ്‍ലൈനായി നടത്തിയ പ്രസംഗം പൊലീസ് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസംഗത്തില്‍ പ്രശ്നമുണ്ടെന്ന് തോന്നിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച കൊച്ചി അന്താരാഷ്‌ട്ര വിമാനത്തവാളത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സുരേഷ് ഗോപിയ്‌ക്കെതിരെ സ്ത്രീപീഡനം ആരോപിക്കപ്പെട്ട ദിവസമാണ് ഹമാസ് മുന്‍ മേധാവി മലപ്പുറത്തെ സോളിഡാരിറ്റി യൂത്ത് മൂവ് മെന്‍റ് നടത്തിയ ഹിന്ദുത്വ-സയണിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പ്രസംഗിച്ചത്. അന്ന് സുരേഷ് ഗോപി പ്രശ്നം കത്തിനില്‍ക്കുന്നതിനാല്‍ ഈ പ്രസംഗത്തിന് വേണ്ടത്ര മാധ്യമശ്രദ്ധ ലഭിച്ചില്ല. തൊട്ടടുത്ത ദിവസം ഈ പ്രസംഗം വിവാദമായി. ജമാത്തെ ഇസ്ലാമിയുടെ യൂത്ത് വിങ്ങാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്. ഹമാസ് നേതാവ് ഖാലിദ് മാഷല്‍ ഖത്തറില്‍ നിന്നാണ് മലപ്പുറത്ത് വെര്‍ച്വലായി പ്രത്യക്ഷപ്പെട്ട് പ്രസംഗം നടത്തിയത്. പ്രസംഗത്തില്‍ യുവാക്കളോട് തെരുവില്‍ പലസ്തീന് വേണ്ടി ജിഹാദി പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്തതായും പരാതിയുണ്ട്.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റിലൂടെ ഹമാസ് നേതാവിന് പ്രസംഗിക്കാന്‍ കേരളത്തില്‍ അവസരമൊരുക്കിയ പൊലീസിനെയും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിയെയും നേരിട്ട് വെല്ലുവിളിച്ചതും അതിന് മുഖ്യമന്ത്രി വര്‍ഗ്ഗീയവിഷം എന്ന് വിളിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് മറുപടി നല്‍കുകയും ചെയ്തതോടെ പ്രശ്നം രൂക്ഷമായി. പിന്നീട് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദയും ഈ വിഷയത്തില്‍ ഇടപ്പെട്ടതോടെ പിണറായിയുടെ മേല്‍ സമ്മര്‍ദ്ദമേറി. പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തില്‍ മതമൗലികവാദത്തിനോട് മൃദുസമീപനം സ്വീകരിക്കുകയാണെന്ന് ജെ.പി. നദ്ദ കുറ്റപ്പെടുത്തിയിരുന്നു. അതുവരെ പ്രശ്നത്തില്‍ മൗനം ദീക്ഷിച്ച പിണറായി ന്യൂനപക്ഷപ്രീണനം കൂടിപ്പോയെന്ന വിമര്‍ശനം ശക്തമായതോടെയാണ് തിങ്കളാഴ്ച പ്രതികരണവുമായി രംഗത്തെത്തിയത്.

 

Tags: Pinarayi VijayanRajeev ChandrasekharJ.P NaddaIsraelPalestineKhaled MashalHamas chief
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.