Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

പുണ്യം ആ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 03:18 am IST
inParivar

ഈ ജന്മത്തെ പുണ്യം ആണ് ഹരിട്ടേയനെ കണ്ടതും ആ സ്‌നേഹം, വാത്സല്യം, കരുതല്‍, ഉപദേശം എല്ലാം മകന്‍ മിലനും എനിക്കും ലഭിച്ചത്. ആദ്യമായി കാണാന്‍ ചെന്നപ്പോള്‍ പറഞ്ഞത്, കാണാന്‍ ആഗ്രഹിച്ചതാണ് ലോറന്‍സിന്റെ മകളെയും പേരക്കുട്ടിയെയും എന്ന്. ചേര്‍ത്ത് നിര്‍ത്തി അന്ന്‌തൊട്ട് അവസാനംവരെ മിലന്‍ എന്തൊക്കെ ചെയ്യണമെന്ന് പറഞ്ഞു കൊടുത്തു. ഇത്രയ്‌ക്ക് ഓര്‍മ്മശക്തി ഉള്ള ഒരു വ്യക്തിയെ കണ്ടിട്ടില്ല

എം.എം ലോറന്‍സും ആയുള്ള ബന്ധം പറയുമ്പോഴുള്ള സന്തോഷവും കരുതലും ഞാന്‍ വേറെ ആരിലും കണ്ടിട്ടില്ല. ഒന്നാം ക്ലാസില്‍ തുടങ്ങിയതാണ് അവരുടെ ബന്ധം. രണ്ട് രാഷ്‌ട്രീയ ആശയങ്ങളിലേയ്‌ക്ക് വഴി തിരിഞ്ഞ്് പോയിട്ടും ഹരി എന്ന് അപ്പനും ലോറന്‍സ് എന്ന് ഹരിയേട്ടനും ഫോണിലൂടെ പരസ്പരം വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ല്‍ വിളിച്ചത് കേട്ട് കണ്ണ് നിറഞ്ഞ് പോയി. മിലനാണ് അപ്പനോട് ചോദിച്ചത് ഹരിയേട്ടനെ വിളിച്ച് തരട്ടെ എന്ന്. ഏത് ഹരി എന്ന് പോലും അപ്പന് ചോദിക്കേണ്ടി വന്നില്ല 92ാം വയസില്‍.

ഹരി എന്ന് അപ്പന്‍ സ്‌നേഹത്തോടെ വിളിച്ചപ്പോള്‍ കേട്ട്‌നിന്ന ഞാനും മിലനും കണ്ണ് നിറഞ്ഞാണ് പരസ്പരം നോക്കിയത്, പരസ്പരം ആരോഗ്യ കാര്യങ്ങള്‍ മാത്രം ചോദിച്ചു. ശരി ഹരി എന്ന് പറഞ്ഞു അപ്പന്‍ ഫോണ്‍ വച്ചതിന് ശേഷം കുറെ നേരം ഒന്നും സംസാരിക്കാതെ അപ്പന്‍ കണ്ണ് തുറന്നു കിടന്നു. കുറച്ച് കഴിഞ്ഞ് മിലന്റെ കൈയില്‍ പിടിച്ചപ്പോള്‍ അപ്പന്റെ കണ്ണില്‍ നനവ് ഉണ്ടായിരുന്നു. എപ്പോഴും ലോറന്‍സിന്റെ ആരോഗ്യമാണ് ആദ്യം ചോദിക്കുന്നത്. കാണുമ്പോഴെല്ലാം ‘ലോറന്‍സിന്റെ മകള്‍ എന്റെയും മകള്‍, ലോറന്‍സിന്റെ പേരക്കുട്ടി എന്റെയും പേരക്കുട്ടി ‘ എന്ന് പറഞ്ഞ്് ഇരുവശവും ചേര്‍ത്ത് നിര്‍ത്തും.
ആ വാക്കുകളിലെ, സ്വരത്തിലെ ദൃഢത കരുതല്‍ സ്‌നേഹം ആ വിരലുകള്‍ക്കും ഉണ്ടായിരുന്നു. എഴുതിയ പുസ്തകങ്ങള്‍ എടുത്ത് കാണിച്ച് തരും. എഴുതാന്‍ പോകുന്ന പുസ്തകങ്ങളെക്കുറിച്ച് ഏറെ പറയും. പോരുമ്പോള്‍ പുസ്തകങ്ങള്‍ തന്ന് വിടും, വായിക്കണം എന്ന് പറയും. പിന്നീട് വായിച്ചോ എന്ന് വിളിച്ച് ചോദിക്കും

അവര്‍ ഇരുവരും ഒരിക്കലും പരസ്പരം കലഹിച്ചില്ല ഒറ്റി കൊടുത്തില്ല. ഒറ്റലുകളുടെയും പിന്നില്‍നിന്ന് കുത്തുന്നതിന്റേയും സമയത്തും അവര്‍ ഇരുവരും പരസ്പരം കരുതലോടെ കരുതി. പഠിക്കാന്‍ ഏറെ ഉണ്ട് ആ ബന്ധത്തില്‍ നിന്ന്.

കണ്ടപ്പോഴും ഫോണിലൂടെ സംസാരിച്ചപ്പോഴും ആവോളം ഈ ജന്‍മത്തെ മുഴുവന്‍ സ്‌നേഹവും വാല്‍സല്യവും കരുതലും തന്നല്ലോ ഹരിയേട്ടാ. ഞങ്ങള്‍ക്ക് തന്ന സ്‌നേഹവാല്‍സല്യത്തിന് കരുതലിന് നന്ദി ചൊല്ലാന്‍ വാക്കുകള്‍ ഇല്ല ഹരിയേട്ടാ…കുടുംബ വഴക്കുകള്‍ ഒന്നും ഓര്‍ത്ത് വിഷമിക്കണ്ട എന്ന് പറയാന്‍ ആരുമില്ലല്ലോ ഹരിയേട്ടാ…പഠിക്കണം വായിക്കണം എന്ന് പറയാന്‍ ആരാ ഇനി ഉള്ളത്… മകളുടെ, പേരക്കുട്ടിയുടെ കണ്ണീര്‍ പ്രണാമം.

(സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍നിന്നു തയാറാക്കിയത്)

Tags: RSSR HariMM Lorence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.