Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാലഹരണപ്പെട്ട ഫോണുകള്‍ 2014ല്‍ ജനങ്ങള്‍ ചവറ്റുകുട്ടയിലെറിഞ്ഞു: കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2023, 12:26 pm IST
inIndia
ദല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുന്നു

ദല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുന്നു

ന്യൂദല്‍ഹി: കാലഹരണപ്പെട്ട മൊബൈല്‍ ഫോണുകള്‍ 2014ല്‍ത്തന്നെ ഭാരതത്തിലെ ജനങ്ങള്‍ ചവറ്റുകുട്ടയിലെറിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞത് സൂചിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരിഹാസം. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

2014 പരിവര്‍ത്തനത്തിന്റെ വര്‍ഷമായിരുന്നു. റീസ്റ്റാര്‍ട്ട് ചെയ്യുകയോ ബാറ്ററി ചാര്‍ജ്ജ് ചെയ്യുകയോ അതുമല്ലെങ്കില്‍ ബാറ്ററി തന്നെ മാറ്റുകയോ പ്രാവര്‍ത്തികമല്ലാത്ത സാഹചര്യമായിരുന്നു 2014ല്‍ രാജ്യത്തുണ്ടായിരുന്നത്. കാലഹരണപ്പെട്ട അത്തരം ഫോണുകള്‍ ജനങ്ങള്‍ തന്നെ ഒഴിവാക്കി അവരെ സേവിക്കാന്‍ ഞങ്ങള്‍ക്ക് അവസരം നല്കി. കാലപ്പഴക്കമേറിയ, സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കാത്ത ഫോണുകള്‍ക്ക് സമാനമായ അവസ്ഥയിലായിരുന്നു മുന്‍ സര്‍ക്കാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കഴിഞ്ഞ ഒന്‍പതു വര്‍ഷം രാജ്യത്തെ ഇലക്ട്രോണിക്സ് രംഗത്ത് വലിയ മാറ്റമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. പൗരന്മാര്‍ക്ക് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സാങ്കേതികവിദ്യകളുടെ സഹായവും മൂലധനവും പ്രാപ്യകമാക്കാന്‍ കേന്ദ്രത്തിനായി. ഇന്ന് ലോകം മുഴുവനും ഭാരതത്തില്‍ നിര്‍മിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുകയാണ്. 5ജിയും 6ജിയും അടക്കമുള്ള സാങ്കേതികവിദ്യങ്ങള്‍ വഴി ഭാരതം ലോകത്തിന് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

ലോകത്തെ രണ്ടാമത്തെ വലിയ മൊബൈല്‍ നിര്‍മാതാക്കളാണ് ഇന്ന് ഭാരതം. രണ്ടുലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക്സ് കയറ്റുമതിയാണ് രാജ്യം ചെയ്യുന്നത്. ആപ്പിളും ഗൂഗിളും പോലുള്ള വമ്പന്‍ ടെക് കമ്പനികള്‍ ഭാരതത്തില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നു. ഗൂഗിള്‍ പിക്സല്‍ ഫോണിന്റെ ഉല്‍പ്പാദനം രാജ്യത്ത് ആംഭിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ്ങിന്റെ 5ഫോള്‍ഡ് ഫോണും ആപ്പിളിന്റെ ഐഫോണ്‍ 15ന്റെ നിര്‍മാണവും രാജ്യത്ത് നടക്കുന്നു. മൊബൈല്‍ ബ്രോഡ്ബാന്റ് സ്പീഡില്‍ റാങ്ക് നില ഭാരതം മെച്ചപ്പെടുത്തുകയാണ്.

വികസ്വര രാഷ്‌ട്രത്തില്‍ നിന്ന് വികസിത രാജ്യത്തിലേക്കുള്ള പരിവര്‍ത്തനം വേഗത്തിലാക്കുന്ന ഉത്തേജകമായി നാം സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നു. 2ജി അഴിമതികള്‍ നടന്ന രാജ്യത്ത് യാതൊരു അഴിമതിയുമില്ലാതെ 4ജി റോളൗട്ടുകള്‍ നടത്താനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി ദേവുസിന്‍ ചൗഹാന്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ചെയര്‍മാന്‍ ആകാശ് എം അംബാനി, ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍. മംഗളം ബിര്‍ള തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags: congressNarendra Modimobile Phone
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.