Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാള മാധ്യമങ്ങള്‍ തമസ്കരിക്കുന്ന കശ്മീര്‍ കലാപവും കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് കലാപവും താരതമ്യം ചെയ്യുന്ന സമൂഹമാധ്യമപോസ്റ്റ് വൈറലാവുന്നു

മലയാളത്തിലെ മാധ്യമങ്ങള്‍ ഏറ്റവുമധികം കൊട്ടിഘോഷിക്കുന്ന വിഷയമാണ് ഗുജറാത്ത് കലാപം. നരേന്ദ്രമോദിയെ ഏറ്റവുമധികം ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയാക്കുന്ന ഒരു വിഷയം എന്ന നിലയ്‌ക്ക് കൂടിയാണ് മലയാളത്തിലെ മാധ്യമങ്ങള്‍ കൂടുതലായി ഈ വിഷയം വീണ്ടും വീണ്ടും ചര്‍ച്ചയ്‌ക്കെടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 04:06 pm IST
in Kerala
1990 ജൂലായ് 4ന് തീവ്രവാദികളുടെ ക്രൂരപീഢനത്തില്‍ കൊല ചെയ്യപ്പെട്ട രാധാ കിഷന്‍ റസ്ദാന്‍റെ ജഡം ചുമന്ന് പോകുന്ന കശ്മീരി പണ്ഡിറ്റുകള്‍. തുടര്‍ച്ചയായ തട്ടിക്കൊണ്ടുപോകലും ഭീഷണികളും ക്രൂരമായ കൊലകളും ഒരു ലക്ഷം പേരെ കശ്മീര്‍ താഴ് വരയില്‍ നിന്നും പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചു.

1990 ജൂലായ് 4ന് തീവ്രവാദികളുടെ ക്രൂരപീഢനത്തില്‍ കൊല ചെയ്യപ്പെട്ട രാധാ കിഷന്‍ റസ്ദാന്‍റെ ജഡം ചുമന്ന് പോകുന്ന കശ്മീരി പണ്ഡിറ്റുകള്‍. തുടര്‍ച്ചയായ തട്ടിക്കൊണ്ടുപോകലും ഭീഷണികളും ക്രൂരമായ കൊലകളും ഒരു ലക്ഷം പേരെ കശ്മീര്‍ താഴ് വരയില്‍ നിന്നും പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചു.

ന്യൂദല്‍ഹി: മലയാളത്തിലെ മാധ്യമങ്ങള്‍ ഏറ്റവുമധികം കൊട്ടിഘോഷിക്കുന്ന വിഷയമാണ് ഗുജറാത്ത് കലാപം. നരേന്ദ്രമോദിയെ ഏറ്റവുമധികം ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയാക്കുന്ന ഒരു വിഷയം എന്ന നിലയ്‌ക്ക് കൂടിയാണ് മലയാളത്തിലെ മാധ്യമങ്ങള്‍ കൂടുതലായി ഈ വിഷയം വീണ്ടും വീണ്ടും ചര്‍ച്ചയ്‌ക്കെടുക്കുന്നത്.

അതൊക്കെ വിളിച്ചു പറഞ്ഞാല്‍ ഒരുവശത്ത് നിന്ന് ഇസ്ലാമിക ഭീകരരും മറുവശത്ത് നിന്ന് ഇന്നോവയിൽ കയറി അന്തംകമ്മികളും കൂടി ഒരു വരവ് വരും 😄 അത് പേടിച്ചിട്ടാണ് മാമകൾ അടിമകളായി നട്ടെല്ല് പണയപ്പെടുത്തി ജീവിക്കുന്നത് 😏 pic.twitter.com/b8T3BzJA2J

— MAYA ✍🏻 (@Maya_Lokam_) October 24, 2023

എന്നാല്‍ രാജേഷ് നാഥന്‍ എന്ന വ്യക്തിയുടെ പേരില്‍ ഉള്ള ഒരു സമൂഹമാധ്യമപോസ്റ്റ് ചോദിക്കുന്നത് 2002ലെ ഗുജറാത്തിലെ കലാപം മൂലം അവിടെ നില്‍ക്കാന്‍ പറ്റാതെ എത്ര മുസ്ലിങ്ങള്‍ ഗുജറാത്ത് വിട്ട് ഓടിപ്പോയി എന്നാണ്. കലാപത്തെയും കലാപകാരികളെയും ഭയന്ന് മുസ്ലിങ്ങള്‍ കൂട്ടപ്പലായനം ചെയ്തതിന്റെ വാര്‍ത്തകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

അതേ സമയം, കശ്മീരില്‍ എന്താണ് സംഭവിച്ചതെന്ന് രാജേഷ് നാഥന്‍ ഇതേ പോസ്റ്റില്‍ ചോദിക്കുന്നു. മലയാളത്തിലെ മാധ്യമങ്ങള്‍ തമസ്കരിക്കാന്‍ ശ്രമിക്കുന്ന, മിണ്ടാന്‍ ഇഷ്ടപ്പെടാത്ത ഒന്നായിരുന്നു 1989ല്‍ ഹിസ് ബുള്‍ മുജാഹിദ്ദീന്‍, ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്നീ ഭീകരസംഘടനകളുടെ ക്രൂരമായ പീഢനം ഭയന്ന് അന്ന് ഏതാണ്ട് ഒരു ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകളാണ് കശ്മീര്‍ താഴ് വര വിട്ട് ഭാരതത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഓടിപ്പോയത്. 138ഓളം ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകള്‍ കൊലചെയ്യപ്പെട്ടു. ആകെ 1.2 ലക്ഷം മുതല്‍ 1.4 ലക്ഷം വരെ കശ്മീരി പണ്ഡിറ്റുകളാണ് താഴ്വരയില്‍ താമസിച്ചിരുന്നു. ഒരര്‍ത്ഥത്തില്‍ കശ്മീലെ 1990കളിലെ കലാപത്തില്‍ ഒരു വംശത്തെ തന്നെ ആ പ്രദേശത്ത് നിന്നും ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ തുടച്ചുനീക്കുകയായിരുന്നു. ആ ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ച് മലയാളം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാറേയില്ലെന്നും രാജേഷ് നാഥന്‍ പറയുന്നു. ഈ പോസ്റ്റ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Tags: Godhra massacreIslamic terrorismKashmir PanditsKashmir valleyHindu Kashmiri BrahminsJKLFHizbul MujahidheenGujarat Riot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

World

ആയത്തൊള്ള അലി ഖമേനിയ്‌ക്കൊപ്പം ഒടിഞ്ഞത് ഇസ്ലാമിക ഭീകരവാദത്തിന്റെ അച്ചുതണ്ട്

Article

അന്ന് രാജീവ് ഗാന്ധി ഇന്ന് വി.ഡി. സതീശന്‍

World

അതിര്‍ത്തി തര്‍ക്കം; ബംഗ്ലാദേശില്‍ മധ്യവയസ്‌കനെ ഇസ്ലാമിക ഭീകരര്‍ മര്‍ദിച്ച് കൊന്നു, അബേദ് അലിയെ അറസ്റ്റ് ചെയ്ത് പോലീസ്

ബ്ലോഗറായ കാര്‍ത്തിക എംപി (ഇടത്ത്)
India

കാര്‍ത്തിക പങ്കുവെച്ച കശ്മീരി പണ്ഡിറ്റുകളുടെ ദയനീയ ജീവിത കഥ വൈറലായി പ്രചരിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.