Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

മുംബൈയില്‍ ഇസ്ലാമിക ഭീകരതയും അധോലോകവും അരങ്ങുവാണത് കോണ്‍ഗ്രസ് ഭരണകാലത്താണ്. ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമന്‍ തുടങ്ങിയവര്‍ അരങ്ങുവാണ കാലം ചോരയില്‍ കുതിര്‍ന്ന മുംബൈയുടെ കാലമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2026, 12:01 am IST
inIndia
ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

മുംബൈ: മുംബൈയില്‍ ഇസ്ലാമിക ഭീകരതയും അധോലോകവും അരങ്ങുവാണത് കോണ്‍ഗ്രസ് ഭരണകാലത്താണ്. ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമന്‍ തുടങ്ങിയവര്‍ അരങ്ങുവാണ കാലം ചോരയില്‍ കുതിര്‍ന്ന മുംബൈയുടെ കാലമാണ്.ദാവൂദ് ഇബ്രാഹിമിന്റെ വലം കൈയായ ടൈഗര്‍ മേമനാണ് ദാവൂദിന്റെ കള്ളക്കടത്ത് ശൃംഖലയും ഇന്ത്യയിലെ സിന്‍ഡിക്കേറ്റ് ബിസിനസും നോക്കി നടത്തിയിരുന്നത്.

1993ലെ മുംബൈ സ്ഫോടനത്തില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. എന്തിനായിരുന്നു ദാവൂദും ടൈഗര്‍മേമനും ഈ സ്ഫോടന പരമ്പര നടത്തിയത്? 1992ലും 1993ലും ഉണ്ടായ വര്‍ഗ്ഗീയ കലാപത്തിന് മറുപടി കൊടുക്കാനാണ് അവര്‍ മുംബൈ നഗരത്തില്‍ ഇത്രയും നിഷ്കളങ്കരെ കൊന്നു തള്ളിയ സ്ഫോടന പരമ്പര നടത്തിത്. പിന്നീട് ദാവൂദ് ഇബ്രാഹിമും ടൈഗര്‍മേമനും ഇന്നും പിടികൊടുക്കാതെ ഒളിവിലാണ്.

അന്നത്തെ ടൈഗര്‍ മേമന്റെ ഒരു സ്വത്ത് 33 വര്‍ഷമായിട്ടും ഭയം മൂലം ഒരാള്‍ പോലും ലേലത്തിലെടുക്കാന്‍ വന്നിട്ടില്ല. ലേഡി ജംഷഡ്ജി റോഡിന് അഭിമുഖമായും ശീതലാദേവി ക്ഷേത്രത്തിന് എതിർവശത്തുമായി സാമ്രാട്ട് സൊസൈറ്റിയിലാണ് ലേലത്തിലുള്ള കെട്ടിടം. 1992-93 -ലെ വർഗീയ കലാപത്തിനിടെ തീപിടിത്തത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്ന മഹീമിലെ ടൈഗർ മേമന്റെ ഓഫീസ് കെട്ടിടമാണിത്. തീപിടിത്തത്തിന് ശേഷം വർഷങ്ങളോളം ഈ കെട്ടിടം അടഞ്ഞുകിടന്നു.ഇതില്‍ ഒരു ഓഫീസ് സമുച്ചയവും രണ്ട് ഫ്ലാറ്റുകളും ആണുള്ളത്. 1993 -ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനും കോടതിവിധികള്‍ക്കും പിന്നാലെ ഈ സ്വത്തുക്കള്‍ സർക്കാർ നിയന്ത്രണത്തിലായി. പിന്നീടാണ് ഇത് ലേലത്തില്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പക്ഷെ കഴിഞ്ഞ 33 വര്‍ഷമായി ഈ സ്വത്തുക്കള്‍ എടുക്കാന്‍ ആരും വന്നില്ല.

ഈയിടെ ഈ സ്വത്ത് ലേലത്തില്‍ വെച്ചപ്പോള്‍ മുംബൈ സ്വദേശിയായ ഒരാള്‍ മാഹിമിലെ 560 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു കട വാങ്ങാൻ തയ്യാറായെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. സുരക്ഷാ കാരണങ്ങള്‍ ആരാണ് സ്വത്ത് വകകള്‍ വാങ്ങുന്നതെന്ന വിവരം ഇനിയും പുറത്ത് വിട്ടിട്ടില്ല.

Tags: Dawood IbrahimIslamic terrorismTiger MemonLatest newsUnderworldMahim buildingMumbai underworld
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.