Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News

ഇന്ത്യയ്‌ക്കപ്പുറം ഭാരതത്തെ പ്രോജ്വലിപ്പിക്കണം: എ. ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2023, 08:59 pm IST
inNews
കോഴിക്കോട്ട് കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിലെ മാതൃസംഗമത്തില്‍ കോഴിക്കോട് രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദജ സംസാരിക്കുന്നു. മുന്‍ ജില്ലാ ജഡ്ജ് പി.എന്‍. ശാന്തകുമാരി, സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, മലബാര്‍ ഹോസ്പിറ്റല്‍ എംഡി ഡോ.മിലി മോനി തുടങ്ങിയവര്‍ സമീപം.

കോഴിക്കോട്ട് കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിലെ മാതൃസംഗമത്തില്‍ കോഴിക്കോട് രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദജ സംസാരിക്കുന്നു. മുന്‍ ജില്ലാ ജഡ്ജ് പി.എന്‍. ശാന്തകുമാരി, സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, മലബാര്‍ ഹോസ്പിറ്റല്‍ എംഡി ഡോ.മിലി മോനി തുടങ്ങിയവര്‍ സമീപം.

കോഴിക്കോട്: ആചാരത്തിലും അനുഷ്ഠാനത്തിലും കലയിലും ഭാഷയിലും ജീവിതത്തിലാകെയും ഭാരതീയതയെ പ്രോജ്വലിപ്പിക്കാന്‍ കഴിയണമെന്ന് സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് കഴിയാത്തത് ഭാരതത്തിനു കഴിയും. ഇന്ത്യക്ക് അര്‍ത്ഥവും കാമവുമേ നല്‍കാന്‍ കഴിയൂ. ഭാരതത്തിന് അതിനുമപ്പുറം ധര്‍മ്മവും ആത്യന്തിക ജീവിതലക്ഷ്യമായ മോക്ഷവും നല്‍കാനാകുമെന്ന് തിരിച്ചറിയണം, കേസരി നവരാത്രി സര്‍ഗോത്സവത്തിലെ മാതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരുഷനൊപ്പം സ്ത്രീക്കും സ്ഥാനം നല്‍കുന്ന ദര്‍ശനമായിരുന്നു ഭാരതത്തിന്. പക്ഷേ ആ ദര്‍ശനത്തെ പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതില്‍ ചിലര്‍ക്ക് പരാജയം സംഭവിച്ചുപോയി. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് വിശ്വസിക്കുകയും പറയുകയും ചെയ്തു. പക്ഷേ, സ്വന്തം സഹോദരനായി കാണേണ്ടവനോട് മാറിനില്‍ക്ക്, തീണ്ടരുതെന്ന് പറയുന്ന അനാചാരങ്ങളിലേക്ക് പോയപ്പോള്‍ ഹിന്ദുസമാജം അപഹാസ്യരായി. ഇതുപോലെ സ്ത്രീകളോട് പെരുമാറുന്നതില്‍ വീഴ്ചവന്നു. സ്ത്രീയാണ് ശക്തി. ശക്തിസ്വരൂപീണിയായാണ് ദൈവസങ്കല്‍പ്പം പോലും.

ഇന്ത്യയും ഭാരതീയതയും തമ്മിലുള്ള സംഘര്‍ഷം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്ത്യ എന്നത് ശബ്ദമുണ്ടാക്കുന്ന ഓട്ടപ്പാത്രം പോലെയാണ്. ഭാരതം അതല്ല. ഭാരതീയതയ്‌ക്ക് ഇന്ന് ലോകമാസകലം സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുന്നു. ഭാരതീയതയുടെ പ്രചാരണത്തിന് പ്രവര്‍ത്തിക്കുന്ന ഭരണകൂടമാണിന്നുള്ളത്.

പുരോഗതിയും നവീനതയും പറഞ്ഞ് സംസ്‌കാരത്തില്‍ നിന്ന് നാം അകന്നുപോകുന്നു. മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ പോകുന്നു യുവ തലമുറ. വീടുകളില്‍ നമ്മുടെ കുട്ടികള്‍ക്ക് മാതൃഭാഷ സംസാരിക്കാന്‍ അവസരങ്ങള്‍ ഉണ്ടാക്കണം. ബാങ്ക് ബാലന്‍സുള്ളവരെ മാത്രമേ ബഹുമാനിക്കുള്ളുവെന്ന കാലം വരുന്നു. പ്രായമായവരെ വീടുകളിലും പുറത്തും ഉപേക്ഷിക്കുന്നു. പ്രായമായവര്‍ അവഗണിക്കപ്പെടുന്നു. അത് അപകടകരമായ പോക്കാണ്.

നമ്മുടെ രക്തത്തില്‍ പിറന്നവര്‍ക്ക് അവരുടെ പൂര്‍വികരെ പരിചയപ്പെടുത്തിക്കൊടുത്ത് അവരെ പൈതൃകത്തില്‍ നിലനിര്‍ത്തണം. നമുക്ക് ജന്മം നല്‍കിയവരെ അവരുടെ അവസാന ശ്വാസംവരെ സംരക്ഷിച്ച് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന സംസ്‌കാരം പകര്‍ന്നുകൊടുക്കണം. ഈ സംസ്‌കാരം നമ്മുടെ കുടുംബങ്ങളില്‍ തുടങ്ങണം, തുടരണം. അതാണ് ഈ മാതൃസംഗമംകൊണ്ട് കേസരി നല്‍കുന്ന സന്ദേശം. ഒരു വാരികയ്‌ക്ക് അപ്പുറം കേസരിയുടെ സാംസ്‌കാരിക ദൗത്യം അതാണ്, അദ്ദേഹം പറഞ്ഞു.

Tags: indiaA GopalakrishnanRSS Vijayadasami
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.