Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

2030ല്‍ ഇന്ത്യയുടെ ജിഡിപി ഇരട്ടിയാകും; അതോടെ ജപ്പാനെ പിന്നിലാക്കി ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും: സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ്

2030ല്‍ ഇന്ത്യ ജപ്പാനെ പിന്നിലാക്കി ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് ഘടനയായി മാറുമെന്ന് അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ് ഗ്ലോബല്‍ റേറ്റിംഗിന്റെ(എസ് ആന്‍റ് പി) പ്രവചനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2023, 05:39 pm IST
inBusiness

ന്യൂദല്‍ഹി: 2030ല്‍ ഇന്ത്യ ജപ്പാനെ പിന്നിലാക്കി ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് ഘടനയായി മാറുമെന്ന് അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ് ഗ്ലോബല്‍ റേറ്റിംഗിന്റെ(എസ് ആന്‍റ് പി) പ്രവചനം. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 2030ല്‍ ഇരട്ടിയായി 7.3 ലക്ഷം കോടി ഡോളറില്‍ എത്തും.

2022ല്‍ ഇന്ത്യയുടെ ജിഡിപി തോത് വെറും 3.5 ലക്ഷം കോടി ഡോളര്‍ മാത്രമായിരുന്നു. അതാണ് 2030ല്‍ നേരെ ഇരട്ടിയിലധികമായി 7.3 ലക്ഷം കോടി ഡോളര്‍ ആയി മാറുക. ഇന്ത്യയുടെ ഈ സാമ്പത്തിക കുതിപ്പ് ജപ്പാനെ പിന്നിലാക്കി 2030ല്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും. ഇപ്പോള്‍ യുഎസും ചൈനയും കഴിഞ്ഞാല്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ജപ്പാന്‍.

ഇന്ത്യയിലേക്ക് വിദേശ നിക്ഷേപത്തിന്റെ കുത്തൊഴുക്കുണ്ടാകും

വിദേശത്തുനിന്നും നേരിട്ടുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് ഇന്ത്യയില്‍ കരുത്താര‍്ജ്ജിക്കുകയാണ്. ഇന്ത്യന്‍ സമ്പദ്ഘടന ദീര്‍ഘകാലത്തില്‍ വളരുമെന്ന പ്രതീക്ഷയാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം ഒഴുകിയെത്താന്‍ കാരണം. ജെപി മോര്‍ഗന്‍ അവരുടെ ബോണ്ട് സൂചികയില്‍ ഇന്ത്യാ സര്‍ക്കാരിന്റെ ബോണ്ടുകള്‍ കൂടി 2024ല്‍ ഉള്‍പ്പെടുത്തുന്നതോടെ ഇന്ത്യയുടെ ഡെബ്റ്റ് വിപണിയിലും വന്‍തോതില്‍ വിദേശഫണ്ട് എത്തിച്ചേരും. കൂടുതല്‍ യുവാക്കള്‍ ഉള്‍പ്പെടുന്ന ജനസംഖ്യയാണ് ഇന്ത്യയുടെ മറ്റൊരു ആകര്‍ഷണം.

2022ല്‍ ഇന്ത്യ ലോക ശക്തികളായ യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ ജിഡിപിയുടെ കാര്യത്തില്‍ പിന്തള്ളിയിരുന്നു. 2030ല്‍ ചിലപ്പോള്‍ ഇന്ത്യ ജര്‍മ്മനിയെയും പിന്നിലാക്കും. ജപ്പാന്‍ ഈ വര്‍ഷം തന്നെ ജിഡിപിയുടെ കാര്യത്തില്‍ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഇപ്പോള്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ജര്‍മ്മനിയാണ് ജപ്പാനെ പിന്തള്ളി ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുന്നത്. ഐഎംഎഫ് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരമാണിത്.

എമര്‍ജിംഗ് വിപണികളില്‍ കുതിച്ചുയരുന്നത് ഇന്ത്യ

എമര്‍ജിംഗ് വിപണികളില്‍ ഇന്ത്യയാണ് എല്ലാവരേയും നിഷ്പ്രഭമാക്കുന്ന സാമ്പത്തിക ശക്തി. സ്വകാര്യ മേഖലയിലെ വില്‍പന രാജ്യത്ത് പൊടിപൊടിക്കുകയാണ്. കഴിഞ്ഞ 13 വര്‍ഷത്തെ കണക്കെടുത്താന്‍ സ്വകാര്യമേഖലയുടെ വില്‍പനയുടെ കാര്യത്തില്‍ രണ്ടാമത്തെ അതിവേഗ വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ഇതിനു പുറമെയാണ് വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ സ്വകാര്യ കമ്പനികളുടെ വിപുലീകരണം. റഷ്യയ്‌ക്ക് നല്ല സാമ്പത്തിക വളര്‍ച്ചയുണ്ടെങ്കിലും ഉക്രൈന്‍ യുദ്ധം വിലങ്ങുതടിയായി. ചൈനയുടെ ലോകം കീഴടക്കാനുള്ള മോഹം ഇപ്പോള്‍ തളര്‍ച്ചയിലാണ്. ബ്രസീലാകട്ടെ സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിപ്പോയി- സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ് റിപ്പോര്‍ട്ട് പറയുന്നു.

ആഗോള സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണിപ്പോള്‍. കഴിഞ്ഞ എട്ടുമാസത്തേതിനേക്കാള്‍ വേഗം കുറഞ്ഞിരിക്കുകയാണ്. ചിലപ്പോള്‍ കുടൂതല്‍ മോശമായ തിരിച്ചടിയും ആഗോള സാമ്പത്തിക മേഖല നേരിടേണ്ടതായി വരുമെന്നും സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ് താക്കീത് ചെയ്യുന്നു.

Tags: JapanIndian economyEconomyIndian economic growthStandard and poorsS&PIndian growth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

പുതിയ വാര്‍ത്തകള്‍

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.