Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരാകണം മധ്യപ്രദേശ് മുഖ്യമന്ത്രി; ഇന്ത്യ ടിവി-സിഎന്‍എക്‌സ് സര്‍വേയില്‍ ശിവരാജ് സിങ് ചൗഹാന്‍ ഒന്നാമന്‍

ബിജെപി അധികാരം നിലനിര്‍ത്തും എന്നു പറയുന്ന ഇന്ത്യ ടിവി-സിഎന്‍എക്‌സ് സര്‍വേയിലാണ് നിലവിലെ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ ജനപ്രീതി വ്യക്തമാവുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 03:14 pm IST
in India

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആരു മുഖ്യമന്ത്രിയാകണം എന്ന ചോദ്യത്തിന് ശിവരാജ് സിങ് ചൗഹാന് മുന്‍തൂക്കമെന്ന് സര്‍വേ.

ബിജെപി അധികാരം നിലനിര്‍ത്തും എന്നു പറയുന്ന ഇന്ത്യ ടിവി-സിഎന്‍എക്‌സ് സര്‍വേയിലാണ് നിലവിലെ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ ജനപ്രീതി വ്യക്തമാവുന്നത്. 44.32 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവ്‌രാജ് സിങ് ചൗഹാനെ പിന്തുണയ്‌ക്കുന്നു. കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥാണ് പിന്നില്‍, 38.58 ശതമാനം.

230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 115 മുതല്‍ 118 വരെ സീറ്റുകള്‍ നേട് ബിജെപി അധികാരം നിലനിര്‍ത്തും എന്നാണ് സര്‍വേ ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 109 സീറ്റുകളാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന് 110 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. കഴിഞ്ഞ തവണ ഇവര്‍ക്ക് 114 സീറ്റുകളാണു ലഭിച്ചത്. എസ്പി, ബിഎസ്പി, സ്വതന്ത്രര്‍ തുടങ്ങിയവര്‍ക്കെല്ലാം കൂടി ഏഴു സീറ്റുകളും സര്‍വേ പ്രവചിക്കുന്നു.

ബിജെപിക്ക് 44.38 ശതമാനം വോട്ടുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 42.51 ശതമാനവും. ഭാഗേല്‍ഖണ്ഡ്, ഭോപ്പാല്‍, മാള്‍വ മേഖലകളില്‍ ബിജെപിക്കാണ് മേല്‍ക്കൈ. ചമ്പല്‍, മഹാകൗശല്‍ മേഖലകളില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടും. നിമാര്‍ മേറലയിലെ 28 സീറ്റുകളില്‍ നല്ല പോരാട്ടം നടക്കും. ഇവിടെ 15 സീറ്റുകള്‍ കോണ്‍ഗ്രസിനും 12 സീറ്റുകള്‍ ബിജെപിക്കുമാണ് സര്‍വേ പ്രവചിക്കുന്നത്.

Tags: bjpShivraj Singh Chouhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.