Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹുവ മൊയ്ത്രയുടെ രാഷ്‌ട്രീയ ജീവിതം അവസാനിച്ചേക്കുമെന്ന് സൂചന

അദാനിയെ ലക്ഷ്യമിട്ട് പാര്‍ലമെന്‍റില്‍ നാല് വര്‍ഷക്കാലം 51 ചോദ്യങ്ങള്‍ ചോദിച്ച് അതിവേഗം രാഷ്‌ട്രീയഗ്രാഫുയര്‍ത്താമെന്ന് കരുതിയ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ രാഷ്ടീയ ജീവിതം അവസാനിക്കുന്നുവോ? അത്തരം സൂചനകളാണ് തലസ്ഥാനത്ത് നിന്നും ഉയര്‍ന്നുകേള്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2023, 04:36 pm IST
inIndia

ന്യൂദല്‍ഹി: അദാനിയെ ലക്ഷ്യമിട്ട് പാര്‍ലമെന്‍റില്‍ നാല് വര്‍ഷക്കാലം 51 ചോദ്യങ്ങള്‍ ചോദിച്ച് അതിവേഗം രാഷ്‌ട്രീയഗ്രാഫുയര്‍ത്താമെന്ന് കരുതിയ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ രാഷ്ടീയ ജീവിതം അവസാനിക്കുന്നുവോ? അത്തരം സൂചനകളാണ് തലസ്ഥാനത്ത് നിന്നും ഉയര്‍ന്നുകേള്‍ക്കുന്നത്.

ദര്‍ശന്‍ ഹീരാനന്ദാനി എന്ന വ്യവസായി ഈ കേസില്‍ മാപ്പു സാക്ഷിയാവുകയും മഹുവ മൊയ്ത്രയ്‌ക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബയെും സുപ്രീംകോടതി അഭിഭാഷകന്‍ ജെയ് ആനന്ദ് ദേഹാദ് റായിയും ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവെച്ചതോടെ മഹുവ മൊയ്ത്രയ്‌ക്ക് പ്രതിരോധങ്ങളില്ലാതായി. താന്‍ മഹുവ മൊയ്ത്രയ്‌ക്ക് അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണം നല്‍കിയെന്നും ആഡംബര സമ്മാനങ്ങള്‍ നല്‍കിയെന്നും മഹുവ അവരുടെ പാര്‍ലമെന്‍റ് വെബ് സൈറ്റില്‍ കയറാനുള്ള ഇ-മെയില്‍ നല്‍കിയെന്നും ദര്‍ശന്‍ ഹീരാനന്ദാനി പാര്‍ലമെന്‍റ് സദാചാരസമിതിയെ അറിയിച്ചിരിക്കുകയാണ്. ദല്‍ഹിയിലെ മഹുവയുടെ ഫ്ളാറ്റ് കോടികള്‍ ചെലവാക്കി മോടി പിടിപ്പിച്ചുനല്‍കിയതും താനാണെന്നും വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനി വെളിപ്പെടുത്തിയിരിക്കുകയാണ്. ചില സമയത്ത് സൗഹൃദത്തിന്റെ പേരില്‍ ആവശ്യത്തിലധികം മഹുവ മൊയ്ത്ര തന്നെ മുതലെടുത്തെന്നും ദര്‍ശന്‍ ഹീരാനന്ദാനി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

മാത്രമല്ല, മഹുവ ഇന്ത്യയില്‍ ഉള്ളപ്പോള്‍ ദുബായിലിരുന്ന് താന്‍ പാര്‍ലമെന്‍റ് വെബ്സൈറ്റിലെ മഹുവയുടെ പേജില്‍ കയറിയതായും ദര‍്ശന്‍ ഹീരാനന്ദാനി വെളിപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, നരേന്ദ്രമോദിയെ പാര്‍ലമെന്‍റില്‍ ചോദ്യം ചെയ്യാന്‍ തന്റെ രാഷ്‌ട്രീയ ഗ്രാഫ് അതിവേഗം ഉയര്‍ത്താമെന്ന് മഹുവ കരുതിയിരുന്നതായും ദര്‍ശന്‍ ഹീരാനന്ദാനി പറയുന്നു. “അദാനിയെ ലക്ഷ്യം വെയ്‌ക്കുന്നത് വഴി മോദിയെ അമ്പരപ്പിക്കാമെന്നായിരുന്നു മഹുവ കരുതിയരുന്നത്. അതിനായി അവര്‍ ദര്‍ശന്‍ ഹീരാനന്ദാനിയെ മാത്രമല്ല, അദാനി കമ്പനികളില്‍ മുന്‍പ് ജോലി ചെയ്തവരെയും ബന്ധപ്പെട്ട് വിവരങ്ങള്‍ എടുത്തിരുന്നു. അദാനിയുടെ ധര്‍മ്മ എല്‍എന്‍ജിയ്‌ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ദീര്‍ഘകാല കരാര്‍ നല്‍കുന്നു എന്നറിഞ്ഞ് മഹുവ അതിന്റെ വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതേക്കുറിച്ച് പാര്‍ലമെന്‍റില്‍ ഉന്നയിച്ച് . അതുവഴി അദാനിയെ പ്രതിരോധത്തിലാക്കി മോദിയെ അമ്പരപ്പിക്കുകയായിരുന്നു ലക്ഷ്യം.ഈ വിഷയത്തെക്കുറിച്ച് താന്‍ പാര്‍ലമെന്‍റില്‍ ചോദിക്കാനായി ചില ചോദ്യങ്ങള്‍ ഉണ്ടാക്കി നല്‍കി” – ദര്‍ശന്‍ ഹീരാനന്ദാനി തന്റെ സത്യവാങ്മൂലത്തില്‍ തുറന്ന് സമ്മതിക്കുന്നു.

എല്ലാതരത്തിലും മഹുവയെ എംപി സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തെളിവുകള്‍ പാര്‍ലമെന്‍റ് സദാചാര സമിതിയ്‌ക്ക് കിട്ടിക്കഴിഞ്ഞു. മാത്രമല്ല, ഇക്കാര്യത്തില്‍ മഹുവയുടെ പാര്‍ട്ടിയായ തൃണമൂലിന്റെ നേതാവ് മമത ബാനര്‍ജി മൗനം പാലിക്കുകയും ചെയ്യുകയാണ്. ഇതാണ് വൈകാതെ മഹുവയുടെ എംപിയെന്ന നിലയിലുള്ള രാഷ്‌ട്രീയ ജീവിതത്തിന് അന്ത്യമാവുന്നു എന്ന ഊഹം ബലപ്പെടാന്‍ കാരണം.

 

Tags: Mahua MoitraNishikant DubeyDarshan Hiranandanicash for queryMamata BanerjeeJai Anand Deahadrai
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മത പ്രചാരണം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.