Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഛത്തീസ്ഗഡില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു; പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം

കഴിഞ്ഞ ദിവസം മേഖലയില്‍ പര്യടനത്തിന് എത്തിയ മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിനൊപ്പം നിരവധി പൊതുയോഗങ്ങളില്‍ ബിര്‍ജു പങ്കെടുത്തിരുന്നു. കൊലപാതകത്തിനു പിന്നില്‍ മാവോയിസ്റ്റുകളാകാനുള്ള സാധ്യതയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2023, 01:37 pm IST
inIndia

റായ്‌പൂര്‍: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു ചുക്കാന്‍ പിടിച്ചിരുന്ന ഛത്തീസ്ഗഡിലെ പ്രമുഖ ഗ്രോത്ര നേതാവ് ബിര്‍ജു തരാമിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ഇടതു ഭീകരരായ മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള മോഹ്‌ല-മാന്‍പുര്‍ ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാവായിരുന്നു 53 കാരനായ ബിര്‍ജു.

കഴിഞ്ഞ ദിവസം മേഖലയില്‍ പര്യടനത്തിന് എത്തിയ മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിനൊപ്പം നിരവധി പൊതുയോഗങ്ങളില്‍ ബിര്‍ജു പങ്കെടുത്തിരുന്നു. കൊലപാതകത്തിനു പിന്നില്‍ മാവോയിസ്റ്റുകളാകാനുള്ള സാധ്യതയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

ഈ മേഖലയിലെ ഗോത്ര, വനവാസി വിഭാഗങ്ങളില്‍ വലിയ സ്വാധീനമുള്ള നേതാവിരുന്ന ബിര്‍ജുവിന്റെ പ്രവര്‍ത്തനങ്ങള്‍ മാവോയിസ്റ്റുകള്‍ക്ക് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.
സര്‍ക്കേഡ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മടങ്ങുമ്പോള്‍ മോട്ടോര്‍ ബൈക്കിലെത്തിയ അജ്ഞാതര്‍ ബിര്‍ജുവിനു നേരെ നിറയൊഴിക്കുകയായിരുന്നു.

ബിര്‍ജു ദര്‍ശനം നടത്തിയ ദേവീക്ഷേത്രത്തിലെ ആരാധനയുമായി ബന്ധപ്പെട്ട് സര്‍ജ എന്ന കൊടും കുറ്റവാളി ബിര്‍ജുവിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും മാവോയിസ്റ്റുകളുടെ സഹായത്തോടെ കൊല നടത്തുകയായിരുന്നെന്നുമാണ് ഗ്രാമീണര്‍ പറയുന്നത്. ആക്രമിച്ച രീതിയും ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചുള്ള സൂചനയും മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുന്നുണ്ടെന്ന് മൊഹ്‌ല-മനപുര്‍ എസ്പി വിവേക് ശുക്ല പറഞ്ഞു.

ഛത്തീസ്ഗഡില്‍ ക്രമസമാധന നില എത്രമാത്രം തകര്‍ന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് ബിര്‍ജുവിന്റെ കൊലപാതകമെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രമണ്‍ സിങ് പറഞ്ഞു. കഴിഞ്ഞ ദിവസം ജില്ല ഞാന്‍ പ്രചരണത്തിന് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ ബിര്‍ജു എത്തിയിരുന്നു. അന്നത്തെ പൊതുയോഗത്തില്‍ സംഘാടകനായി ആദ്യാവസാനമുണ്ടായിരുന്നു. ഏതാനും മണിക്കൂറിനകം അദ്ദേഹം കൊലചെയ്യപ്പെട്ടു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ല, രമണ്‍ സിങ് പറഞ്ഞു.

മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള ബസ്തര്‍ മേഖലയില്‍ തുടര്‍ച്ചയായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതില്‍ ബിജെപി നേതൃത്വം നേരത്തെ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബിജാപുര്‍, നാരായണ്‍ പുര്‍ ജില്ലകളില്‍ അടുത്തിടെ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.

ബിജെപിയിലെ ചെറുപ്പക്കാരായ ഗോത്ര, വനവാസി നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണര്‍ക്കിടയിലെ തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുത്തുന്നതായി മനസിലാക്കിയ മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചു വിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ സാവെ പറയുന്നു.

Tags: bjpmaoistchattisgarh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.