Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാനില്‍ കരുത്തോടെ ബിജെപി; രണ്ടാം സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ വസുന്ധര രാജെ സിന്ധ്യ സ്ഥാനാര്‍ത്ഥി; സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും

മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ ബിജെപി സ്ഥാനാര്‍ത്ഥി. ശനിയാഴ്ച പുറത്തുവിട്ട രണ്ടാം ലിസ്റ്റിലാണ് വസുന്ധര രാജെയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 08:12 pm IST
in India

വസുന്ധര രാജെ സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനാര്‍ത്ഥി ലിസ്റ്റിലൂടെ രാജസ്ഥാനില്‍ ശക്തമായി നിലയുറപ്പിച്ച് ബിജെപി
മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ ബിജെപി സ്ഥാനാര്‍ത്ഥി. ശനിയാഴ്ച പുറത്തുവിട്ട രണ്ടാം ലിസ്റ്റിലാണ് വസുന്ധര രാജെയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എംപിമാരെ ഒഴിവാക്കി, അസംതൃപ്തിയുള്ള നാലില്‍ മൂന്ന് ശതമാനം എംഎല്‍എമാരെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചതോടെ ബിജെപി രാജസ്ഥാനില്‍ ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്. ഉള്ളിലെ ദുര്‍ബലതകളെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള ശക്തമായ ലിസ്റ്റാണ് പുറത്തിറക്കിയിരിക്കുന്നത്.

രാജസ്ഥാനില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരെ നിയമസഭാ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചേക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും രണ്ടാമത്തെ ലിസ്റ്റിലും കേന്ദ്രമന്ത്രിമാര്‍ ആരും ഇല്ല. ഏകദേശം 70 സിറ്റിംഗ് എംഎല്‍എമാര്‍ക്കും വീണ്ടും സീറ്റ് നല്‍കിയിരിക്കുകയാണ്. ഇതില്‍ പ്രമുഖ പേര് വസുന്ധര രാജെ സിന്ധ്യയുടേത് തന്നെ. ജല്‍റപതനില്‍ നിന്നു തന്നെയാണ് വസുന്ധര രാജെ മത്സരിക്കുക. 2003 മുതല്‍ വസുന്ധര രാജെ സിന്ധ്യ ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്.

ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്ന രജ് വിയെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. ചിത്തോര്‍ഗറാണ് നല്‍കിയിരിക്കുന്നത്. രാജസ്ഥാന്‍ എംപിയും ജയ്‌പൂര്‍ കൊട്ടാരത്തിലെ അംഗവമായ ദിയ കുമാരിക്ക് നേരത്തെ സീറ്റ് നല്‍കിയിരുന്നു. വസുന്ധരെ രാജെയുടെ അനുയായികളായ പ്രതാപ് സിങ്ങ് സിംഗ് വി, കാളി ചരണ്‍ സറഫ് എന്നിവര്‍ക്ക് ഛബ്ര, മാളവ്യനഗര്‍ എന്നീ മണ്ഡലങ്ങള്‍ നല്കി. ഇപ്പോള്‍ പ്രതിപക്ഷ നേതാവായ രാജേന്ദ്ര റാത്തോര്‍ താരാനഗറില്‍ നിന്നും മത്സരിക്കും.

രണ്ടാമത്തെ ലിസ്റ്റില്‍ 83 സ്ഥാനാര്‍ത്ഥികളാണുള്ളത്. വസുന്ധര രാജെ സിന്ധ്യയും അവരുടെ വിശ്വസ്തരായ 12 പേരും സ്ഥാനാര്‍ത്ഥികളാണ്. ആദ്യ ലിസ്റ്റില്‍ 41 സ്ഥാനാര്‍ത്ഥികളായിരുന്നു. ഇതില്‍ ഏഴ് എംപിമാര്‍ക്ക് നിയമസഭാ സീറ്റ് നല്‍കി. രാജ്യവര്‍ധന്‍ റാത്തോഡ്, ദിയാ കുമാരി, ബാബ ബാലകാന്ത്, നരേന്ദ്ര കുമാര്‍, കിരോഡി ലാല്‍ മീണ, ഭാഗീരഥ് ചൗധരി, ദേവ് ജി പട്ടേല്‍ എന്നിവരാണ് ഈ ഏഴ് എംപിമാര്‍.

Tags: bjprajasthanRajasthan Assembly electionVAsundhara Raje Scindia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

Kerala

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

News

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

Kerala

കേരള വഖഫ് ബോര്‍ഡില്‍ അമുസ്ലീം അംഗങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി-നടപടി ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയില്‍

Kerala

കാപ്പ കേസില്‍ കുരുക്കിയ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മോഡലും മുൻ മിസ് കേരള സൗന്ദര്യമത്സരാർത്ഥിയുമായ ഹർഷ സണ്ണി പിടിയിൽ ; യുവതി എത്തിയത് ബാങ്കോക്കിൽ നിന്ന്

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

തലച്ചോറിനേറ്റ പരിക്ക് ജീവൻ അപകടത്തിലാക്കി , അഛന്റെ വിയോഗവും താങ്ങാനായില്ല ; മെക്സിക്കോ താരം റൗൾ ജിമെനെസ് നേടിയ ഗോൾ വേദനയ്‌ക്കുള്ള മറുമരുന്നായിരുന്നു

വിജ്ഞാന്‍ഭാരതി ദേശീയ സമ്മേളനം വാരാണസിയില്‍

അവകാശത്തര്‍ക്കം; ഊട്ടോളി രാമനെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് സുപ്രീംകോടതി

കെട്ടിടം ലഭിക്കുന്നില്ല; പയ്യന്നൂരില്‍ എംഎല്‍എ ഓഫീസ് തത്കാലം വീട്ടില്‍ തന്നെ

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

ആരാണ് വിൽട്ടൺ സാംപായോ ? ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ബ്രസീലിയൻ റഫറി മൂന്ന് ചുവപ്പ് കാർഡുകൾ നൽകി ബെഞ്ചിൽ ഇരുത്തിയത് മൂന്ന് കളിക്കാരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.