Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2026, 08:23 am IST
inKerala

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നു പേരെ മദ്യപിച്ച് വാഹനമോടിച്ച് കൊല്ലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ സുഹൈൽ സജീവന്റെ സുഹൃത്ത് ആലപ്പുഴ സ്വദേശിയായ നിനവിനെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് സുഹൈൽ വാഹനം ഓടിച്ചിട്ടും തടയാത്തതിന്റെ പേരിലാണ് അയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അപകടം നടക്കുമ്പോൾ നിനവും മിനി കൂപ്പറിൽ ഉണ്ടായിരുന്നു. സുഹൈലിനെ അപകടം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം വൈദ്യ പരിശോധനയ്‌ക്ക് വേണ്ടിയും ആശുപത്രിയിൽ എത്തിച്ച സുഹൈലിനെ ചില നാട്ടുകാർ മർദ്ദിക്കാൻ ശ്രമിക്കുകയും പോലീസ് അത് തടയുകയും ചെയ്തിരുന്നു. നിന്റെ വാപ്പ ആരാണ് എന്ന് ചോദിച്ചുകൊണ്ടാണ് ആളുകൾ സുഹൈലിനെ ആക്രമിക്കാൻ തുടങ്ങിയത്. കാരണം അപകടം ഉണ്ടാക്കിയ ഉടനെ തന്നെ സുഹൈൽ അവിടെയുള്ള നാട്ടുകാരോട് തനിക്ക് ഇതൊന്നും ഒരു പ്രശ്നമല്ല എല്ലാം എന്റെ വാപ്പ നോക്കിക്കോളും എന്നായിരുന്നു മറുപടി പറഞ്ഞത്.

ഇതാണ് സുഹൈലിനെ ആളുകൾ ആക്രമിക്കാൻ തുനിയുമ്പോഴും ചോദിക്കുന്നത്.അതേസമയം എറണാകുളത്ത് പഠനത്തിനോടൊപ്പം തന്നെ തൃക്കാക്കരയുള്ള ഒരു കരകൗശല വ്യാപാര സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്ത ചെറുപ്പക്കാരനാണ് സുഹൈലിന്റെ മദ്യാസക്തിയിൽ റോഡിൽ തൽക്ഷണം കൊല്ലപ്പെട്ടത്. വയനാട് മടക്കിമല സ്വദേശിയായ ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഗോപിക, കർണാടക സുള്ളിയ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഓഫീസിലെ സഹപ്രവർത്തകർക്കൊപ്പം ഇന്നലെ രാത്രിയിലെ വിമാനത്താവളത്തിനടുത്ത് എത്തിച്ച ചായകുടിച്ച് മടങ്ങി പോകുന്നതിന് ആയിരുന്നു ഞെട്ടിപ്പിക്കുന്ന അപകടം ഉണ്ടായത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആളെ ഇറക്കി മടങ്ങി പോവുകയായിരുന്നു. പ്രതി കഴിഞ്ഞദിവസം വൈകുന്നേരം മുതൽ കൊച്ചിയിലുള്ള വിവിധ ബാറുകളിൽ കയറി മദ്യപിച്ചിട്ടുണ്ട്. കൂടാതെ വാഹനത്തിൽ നിന്നും രാസലഹരി ഉപയോഗം സംശയിക്കുന്ന തരത്തിലുള്ള സാധനങ്ങളും പിടികൂടിയിട്ടുണ്ട് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഓൺലൈൻ വ്യാപാരസ്ഥാപനമായ ഇഹ ഡിസൈന്സിന്റെ ഉടമയാണ് സുഹൈലിന്റെ കുടുംബം. ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിലും സുഹൈൽ ഓടിച്ച മിനി കൂപ്പർ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇയാൾക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്.

Tags: crimeNedumbassery accidentSuhail Sajeev
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

Kerala

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

Kerala

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

Kerala

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണംറിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.