Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സുധമൂര്‍ത്തിയുടെ പേരില്‍ അഞ്ച് ലക്ഷം രൂപ തട്ടിയ വൈദികന്‍ പൊലീസ് പിടിയില്‍

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സുധമൂര്‍ത്തിയുടെ പേരില്‍ അഞ്ച് ലക്ഷം രൂപ തട്ടിയ വൈദികന്‍ അറസ്റ്റില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2023, 04:11 pm IST
in India
വൈദികന്‍ അരുണ്‍കുമാര്‍ (ഇടത്ത്) ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സുധമൂര്‍ത്തി (വലതത്)

വൈദികന്‍ അരുണ്‍കുമാര്‍ (ഇടത്ത്) ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സുധമൂര്‍ത്തി (വലതത്)

ബെംഗളൂരു: ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സുധമൂര്‍ത്തിയുടെ പേരില്‍ അഞ്ച് ലക്ഷം രൂപ തട്ടിയ വൈദികന്‍ അറസ്റ്റില്‍. മല്ലേശ്വരം സ്വദേശി അരുണ്‍കുമാര്‍ (34) ആണ് അറസ്റ്റിലായത്.

സുധാമൂര്‍ത്തിയുടെ പേര് ദുരുപയോഗം ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണത്തില്‍ തട്ടിപ്പിന്റെ മുഖ്യആസൂത്രകന്‍ അരുണ്‍കുമാറാണെന്ന് തെളിഞ്ഞു.

നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ കന്നട കൂട്ട 50ാം വാര്‍ഷിക പരിപാടിയില്‍ സുധാമൂര്‍ത്തിയെ പങ്കെടുപ്പിക്കാമെന്ന് അരുണ്‍കുമാര്‍ ഉറപ്പ് നല്‍കിയിരുന്നു. അത് ശേഷം സംഘാടകരില്‍ നിന്നും അഞ്ച് ലക്ഷം രൂപയും വാങ്ങി. പക്ഷെ സുധാമൂര്‍ത്തി നേരത്തെത്തന്നെ കന്ന കൂട്ടയുടെ ക്ഷണം നിരസിച്ചിരുന്നു.

അരുണ്‍കുമാറിന്റെ കൂട്ടാളിയായ സ്ത്രീയുടെ സഹായത്തോടെയാണ് പണം തട്ടിയെടുത്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരിക്കുകയാണ്. സുധാമൂര്‍ത്തി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിയിക്കുന്ന ഫോട്ടോ ഉള്‍പ്പെടെയുള്ള പോസ്റ്ററുകള്‍ സമൂഹമാധ്യമപോസ്റ്റുകളും പുറത്തുവന്നപ്പോഴാണ് സംഭവം പുറത്തായത്.

സുധാമൂര്‍ത്തിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്‍റ് മമത സഞ്ജയ് നല്‍കിയ പരാതിയില്‍ ജയനഗര്‍ പൊലീസ് അരുണ്‍കുമാറിനെ അറസ്റ്റ് ചെയ്തു. ജയ, ശ്രുതി എന്നിവരാണ് മറ്റ് പ്രതികള്‍.

വൈദികന്‍ പറയുന്ന കഥ
യുഎസില്‍ ജോലി ചെയ്യുന്ന സുഹൃത്തിനോട് പ്രതികാരം ചെയ്യാനാണ് താന്‍ ഈ തട്ടിപ്പ് നടത്തിയത് എന്നാണ് വൈദികന്റെ ന്യായം. തന്റെ സുഹൃത്ത് പത്ത് വര്‍ഷം മുന്‍പ് യുഎസില്‍ പോയിരുന്നു. അവിടെ എത്തിയതിന് ശേഷം ഇതുവരെയും വൈദികനെ വിളിച്ചില്ല. ഇത് വൈദികനെ വേദനിപ്പിച്ചിരുന്നു. അതിനിടെ അവിടുത്തെ ഒരു ചടങ്ങിന് സുധാമൂര്‍ത്തിയെ വിളിക്കണമെന്ന ആവശ്യം വന്നപ്പോള്‍ ഈ സുഹൃത്ത് വൈദികന്‍ അരുണ്‍കുമാറിനെ വിളിച്ചു. ഇത് പ്രതികാരം ചെയ്യാനുള്ള അവസരമായി അരുണ്‍കുമാര്‍ ഈ അവസരത്തെ കണ്ടു. അരുണ്‍ കുമാര‍് സംഘാടകരില്‍ നിന്നും പണം വാങ്ങിയതല്ലാതെ സുധാര്‍ത്തിയെ കൊണ്ടുപോകാനൊന്നും തയ്യാറായില്ല. പിന്നീട് പരിപാടിയുടെ പോസ്റ്റ് കണ്ട് സുധാമൂര്‍ത്തിയുടെ അസിസ്റ്റന്‍റ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വെളിയിലായത്.

Tags: Sudha MurthyInfosys foundationinfosys fourndation chairpersonD\Sudha MurthyKannada Koota
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെആര്‍ഡി ടാറ്റയെക്കൊണ്ട് സ്ത്രീകളോടുള്ള ടാറ്റാനയം തന്നെ തിരുത്തിച്ച സുധാമൂര്‍ത്തി….

Lifestyle

സുധാ മൂർത്തിയുടെ പ്രചോദനാത്മകമായ ഉദ്ധരണികൾ : സുധാ മൂർത്തിയുടെ ഈ 10 നിർദ്ദേശങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾ 100% വേഗത്തിൽ വിജയം കൈവരിക്കും

ദുരിതബാധിതര്‍ക്കായി കൂട്ടിക്കലില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍
Kerala

സേവാഭാരതി ഒരുക്കുന്ന സ്‌നേഹ നികുഞ്ജത്തിലേക്ക് 23ന് എട്ട് കുടുംബങ്ങള്‍ ചേക്കേറുന്നു. ഗവര്‍ണര്‍ താക്കോലുകള്‍ കൈമാറും

India

ഇന്ത്യയിലെ മുത്തെല്ലാം വാരിയെടുത്ത് മോദി; സുധാമൂര്‍ത്തി രാജ്യസഭയിലേക്ക്; നാരീശക്തി പ്രകടിപ്പിക്കാന്‍ സുധാമൂര്‍ത്തി എത്തുന്നതില്‍ സന്തോഷമെന്ന് മോദി

India

പോരാട്ടത്തിന് പേര് സുധ; ആറ്റുകാല്‍പൊങ്കാലയോളം സമത്വം എവിടെയാണുള്ളത്

പുതിയ വാര്‍ത്തകള്‍

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.