Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലങ്കാനയിലെ ടിഡിപി പ്രതിസന്ധിയിൽ; രവുല ചന്ദ്രശേഖര്‍ റെഡ്ഡി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് പരിഗണിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 01:17 pm IST
inIndia

ഹൈദരാബാദ്: എല്ലാമെല്ലാമായ പാര്‍ട്ടി അധ്യക്ഷന്‍ ജയിലില്‍. മറ്റ് പ്രധാന നേതാക്കളെല്ലാം അദ്ദേഹത്തെ ജയിലില്‍ നിന്നു പുറത്തു കൊണ്ടുവരാനുള്ള തിരക്കില്‍. മത്സരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുമാവുന്നില്ല…തെലുങ്കു ദേശം പാര്‍ട്ടിയുടെ തെലങ്കാന ഘടകത്തിന്റെ അവസ്ഥ ഇങ്ങനെ. നവംമ്പര്‍ മുപ്പതിനാണ് തെലങ്കാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.

ആന്ധ്രയിലെ അഴിമതിക്കേസില്‍ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ജയിലിലായത് അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ലോകേഷ് അടക്കമുള്ള നേതാക്കള്‍ നായിഡുവിനെ ജയിലില്‍ നിന്നു രക്ഷിക്കാനുള്ള നിയമ നടപടികളുമായി ഓട്ടത്തിലാണ്. വെട്ടിലായത് പാര്‍ട്ടി തെലങ്കാന ഘടകം പ്രസിഡന്റ് കസാനി ജ്ഞാനേശ്വര്‍. 88 സ്ഥാനാര്‍ഥികളുടെ പട്ടികയുമായി, എന്തു ചെയ്യണം എന്നറിയാതെ ആശങ്കയിലാണ് ജ്ഞാനേശ്വര്‍. ആന്ധ്രയിലേക്കു വിളിച്ചിട്ടു കാര്യമില്ല, കാത്തിരിക്കൂ, നായിഡുവിന്റെ കാര്യത്തില്‍ തീരുമാനമാകട്ടെ എന്ന ഒറ്റ ഉത്തരമാണ് ലഭിക്കുന്നത്.

പ്രശസ്ത തെലുങ്കു നടനും നായിഡുവിന്റെ ഭാര്യാ സഹോദരനുമായ നന്ദമുരി ബാലകൃഷ്ണ അടുത്തിടെ ജ്ഞാനേശ്വര്‍ അടക്കമുള്ള തെലങ്കാനയിലെ ടിഡിപി നേതാക്കളുമായി ചര്‍ച്ച നടത്തി. ഔദ്യോഗിക തീരുമാനം വരുന്നതു വരെ കാത്തിരിക്കൂ എന്നാണ് അദ്ദേഹവും നല്‍കുന്ന ഉപദേശം.

രവുല ചന്ദ്ര ശേഖര്‍ റെഡ്ഡി അടക്കമുള്ള ചില മുതിര്‍ന്ന നേതാക്കള്‍ ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. മുന്‍ സംസ്ഥാന പ്രസിഡന്റ് ബക്കിനി നരസിംഹലു വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. ദേശീയ പദവി നിലനിര്‍ത്താന്‍ തെലങ്കാനയില്‍ ടിഡിപിക്ക് മത്സരിച്ചേ തീരൂ. ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിക്കാനുള്ള സാധ്യതയിലേക്കാണ് ചര്‍ച്ചകള്‍ നീങ്ങുന്നത്. പിന്നീട് ഈ സഖ്യം ആന്ധ്രയിലും ആവര്‍ത്തിക്കാനാവും എന്നാണ് ടിഡിപി നേതാക്കളുടെ പ്രതീക്ഷ.

Tags: electionTDPtelengana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.