Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹുവ മൊയ്ത്ര 2019നും 2023നും ഇടയില്‍ ലോക് സഭയില്‍ ചോദിച്ചത് 61 ചോദ്യങ്ങള്‍ ഇതില്‍ 51ഉം അദാനിയെ പരിക്കേല്‍പിക്കുന്ന ചോദ്യങ്ങളെന്ന് ആനന്ദ് ദെഹാദ് റായി

തൃണമൂല്‍ എംപി മഹുവ മൊയ്ത്ര 2019നും 2023നും ഇടയില്‍ ലോക് സഭയില്‍ ചോദിച്ചത് 61 ചോദ്യങ്ങള്‍ ഇതില്‍ 51ഉം അദാനിയെ പരിക്കേല്‍പിക്കുന്ന ചോദ്യങ്ങളെന്ന് സുപ്രീംകോടതി അഭിഭാഷകനായ ആനന്ദ് ദെഹാദ് റായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 10:45 pm IST
in India
മഹുവ മൊയ്ത്രയ്ക്കെതിരെ പരാതി നല്‍കിയ സുപ്രീംകോടതി അഭിഭാഷകന്‍ ആനന്ദ് ദെഹാദ് റായി (ഇടത്ത്) തൃണമൂല്‍ എംപി മഹുവ മൊയ്ത്ര എംപി (വലത്ത്)

മഹുവ മൊയ്ത്രയ്ക്കെതിരെ പരാതി നല്‍കിയ സുപ്രീംകോടതി അഭിഭാഷകന്‍ ആനന്ദ് ദെഹാദ് റായി (ഇടത്ത്) തൃണമൂല്‍ എംപി മഹുവ മൊയ്ത്ര എംപി (വലത്ത്)

ന്യൂദല്‍ഹി: തൃണമൂല്‍ എംപി മഹുവ മൊയ്ത്ര 2019നും 2023നും ഇടയില്‍ ലോക് സഭയില്‍ ചോദിച്ചത് 61 ചോദ്യങ്ങള്‍ ഇതില്‍ 51ഉം അദാനിയെ പരിക്കേല്‍പിക്കുന്ന ചോദ്യങ്ങളെന്ന് സുപ്രീംകോടതി അഭിഭാഷകനായ ആനന്ദ് ദെഹാദ് റായി. അദാനിയെ പരിക്കേല്‍പ്പിക്കുക, അത് വഴി മോദിയെ വീഴ്‌ത്തുക എന്നതാണ് മഹുവ മൊയ്ത്രയുടെയും അവരെ സഹായിക്കുന്ന വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനിയുടെയും ലക്ഷ്യമെന്നും ജെയ് ആനന്ദ് ദെഹാദ് റായി തന്റെ പരാതിയില്‍ ആരോപിക്കുന്നു.

മഹുവയുടെ ലോക് സഭാ വെബ്സൈറ്റിലെ ഓണ്‍ലൈന്‍ അക്കൗണ്ടില്‍ നിന്നാണ് ഈ ചോദ്യങ്ങള്‍ എല്ലാം ചോദിച്ചിരിക്കുന്നത്. പക്ഷെ ഈ ചോദ്യങ്ങള്‍ അധികവും ഹീരാനന്ദാനി ഗ്രൂപ്പ് തന്നെ നേരിട്ട് ലോക് സഭാ വെബ് സൈറ്റിലേക്ക് അപലോഡ് ചെയ്തതായിരിക്കാമെന്ന സംശയവും ആനന്ദ് ദെഹാദ് റായി ഉന്നയിക്കുന്നു. അതിന് ലോക്സഭാ വെബ്സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാനുള്ള പാസ് വേഡും മറ്റും മഹുവ മൊയ്ത്ര ഹീരാനന്ദാനി ഗ്രൂപ്പിന് നല്‍കിയോ എന്നും സംശയമുണ്ട്. ഇതേക്കുറിച്ചെല്ലാം വിശദമായി ഒരു സിബിഐ അന്വേഷണം നടത്തിയാലേ സത്യങ്ങള്‍ പുറത്തുവരൂ എന്നാണ് ദെഹാദ് റായിയുടെ ആവശ്യം. അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് മഹുവാ മൊയ്ത്രയ്‌ക്ക് ദര്‍ശന്‍ ഹീരാനന്ദാനി പണം മാത്രമല്ല, ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനങ്ങളും നല്കിയിരുന്നതായി ജെയ് ആനന്ദ് ദെഹാദ് റായി ആരോപിക്കുന്നു.

ലക്ഷങ്ങള്‍ വിലവരുന്ന ഐഫോണും ലൂയിവൂയിറ്റന്‍ ബാഗുകളും, ഫ്രഞ്ച്, ഇറ്റാലിയന്‍ വൈനുകളും ,വജ്രാഭരണങ്ങള്‍, 36 ജോഡി സാല്‍വത്തോര്‍ ഫെറഗാമോ ഷൂസുകള്‍ തുടങ്ങിയ നല്ജി. മഹുവ മൊയ്ത്രയുടെ വീട് ആഡംബര രീതിയില്‍ പുതുക്കിപ്പണിത് നല്‍കിയത് ദര്‍ശന്‍ ഹീരാനന്ദാനിയാണ്. ലോക് സഭാ എംപിയായി മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപ നല്‍കി.- ആനന്ദ് ദെഹാദ് റായിയുടെ പരാതിയില്‍ പറയുന്നു.

Tags: cash for queryCashforqueryMahua MoitraDarshan HiranandaniJai Anand Dehadrai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

India

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

India

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

India

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

India

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

പുതിയ വാര്‍ത്തകള്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.