Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തുര്‍ക്കിയില്‍ 2000 വര്‍ഷം മുമ്പുളള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഈജിപിതില്‍ വനിതാ ഫറോവയുടെ ശവകുടീരത്തില്‍ 5,000 വര്‍ഷം പഴക്കമുള്ള വീഞ്ഞ്

ജര്‍മ്മന്‍, ഓസ്ട്രിയന്‍ ഗവേഷകരുടെ സംഘമാണ് മെററ്റ്-നീത്ത് രാജ്ഞിയുടെ ശവകുടീരത്തില്‍ ഖനനം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 08:51 pm IST
inWorld

കൈറോ :പടിഞ്ഞാറന്‍ തുര്‍ക്കിയിലെ പുരാതന നഗരമായ ഐസനോയിയില്‍ പ്രവര്‍ത്തിക്കുന്ന പുരാവസ്തു ഗവേഷകര്‍ 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നേരത്തെ കുഴിച്ചെടുത്തിരുന്നു. വാസനതൈലം,സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ആഭരണങ്ങള്‍ എന്നിവ വില്‍ക്കുന്ന ഒരു കടയാണ് കണ്ടെത്തിയതെന്നാണ് ഗവേഷകരുടെ നിഗമനം.നെക്ലേസുകളില്‍ നിന്നും ഹെയര്‍പിന്നുകളില്‍ നിന്നുമുള്ള നിരവധി മുത്തുകളും കണ്ടെത്തി.

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കുള്ള റോമന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിന്റെ അവശിഷ്ടങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകളിലുളളത്. ഈ കണ്ടെത്തല്‍ റോമന്‍ സ്ത്രീകളുടെ സൗന്ദര്യ രീതികളെ കുറിച്ച് പുതിയ വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നു.

ഈ പശ്ചാത്തലത്തിലാണ് ഓസ്ട്രിയയിലെ വിയന്ന സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷക ക്രിസ്റ്റ്യാന കോഹ്ലറുടെ നേതൃത്വത്തിലുള്ള സംഘം ഈജിപ്തിലെ ആദ്യത്തെ വനിതാ ഫറവോയായ മെററ്റ്-നീത്ത് രാജ്ഞിയുടെ ശവകുടീരം പര്യവേക്ഷണം ചെയ്തപ്പോള്‍ 5,000 വര്‍ഷം പഴക്കമുള്ള വീഞ്ഞ് നിറച്ച ഭരണികള്‍ കണ്ടെത്തിയത് . ഭദ്രമായി മുദ്ര വച്ച നിലയിലായിരുന്നു ഈ ഭരണികള്‍.

ജര്‍മ്മന്‍, ഓസ്ട്രിയന്‍ ഗവേഷകരുടെ സംഘമാണ് മെററ്റ്-നീത്ത് രാജ്ഞിയുടെ ശവകുടീരത്തില്‍ ഖനനം നടത്തിയത്. പുതിയ കണ്ടെത്തല്‍ മെററ്റ്-നീത്ത് രാജ്ഞിയെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ്.

വിയന്ന സര്‍വകലാശാല നല്‍കുന്ന വിവരമനുസരിച്ച് നൂറുകണക്കിന് വലിയ വൈന്‍ ഭരണികള്‍ ഉള്‍പ്പെടെ ഗണ്യമായ അളവില്‍ നിരവധി
വസ്തുക്കള്‍ കണ്ടെത്തി. അവയില്‍ ചിലത് ഇപ്പോഴും അവയുടെ യഥാര്‍ത്ഥ രൂപത്തില്‍ തന്നെയാണ്. 5000 വര്‍ഷം പഴക്കമുള്ള വീഞ്ഞിന്റെ അവശിഷ്ടങ്ങള്‍ അവയിലുണ്ടായിരുന്നു.

ട്രഷറി ഉള്‍പ്പെടെയുള്ള സുപ്രധാന സര്‍ക്കാര്‍ വകുപ്പുകളുടെ ചുമതല മെററ്റ്-നീത്ത് രാജ്ഞി വഹിച്ചിരുന്നതായി സാക്ഷ്യപ്പെടുത്തുന്ന ശിലാലിഖിതങ്ങളും കണ്ടുകിട്ടി.

ഈജിപ്തിലെ ആദ്യത്തെ രാജകീയ ശ്മശാനമായ അബിഡോസില്‍ സ്വന്തമായി ഒരു ഭീമാകാരമായ ശവകുടീരം ഉണ്ടായിരുന്ന ഒരേയൊരു സ്ത്രീയായിരുന്നു മെററ്റ്-നീത്ത് രാജ്ഞി. അവരുടെ കാലഘട്ടത്തിലെ ഏറ്റവും ശക്തയായ സ്ത്രീ ആയതുകൊണ്ടാകും അത്.

 

Tags: tombEgyptWineArchaeologypharohafemalequeenold
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

മുഖത്തിന് ഉള്ളതിനേക്കാൾ കൂടുതൽ പ്രായം തോന്നിക്കുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ആസ്വാന്‍ അണക്കെട്ട്
Varadyam

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

India

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.