Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണകക്ഷിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന് പ്രമുഖ നേതാക്കള്‍; മോദിഭരണത്തിന്റെ വികസനമന്ത്രം മിസോറാമിലും തരംഗം

മതം പറഞ്ഞാണ് ഇരുകൂട്ടരും ജനങ്ങളെ സമീപിക്കുന്നത്. കഴിഞ്ഞ തവണ ഒരു എംഎല്‍എ മാത്രമാണ് ബിജെപിക്കുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 11:48 am IST
inIndia

ഐസ്വാള്‍ (മിസോറാം): മിസോറാമിലും ബിജെപിക്ക് മോദിഭരണത്തിന്റെ വികസനമന്ത്രം. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും പ്രതിപക്ഷമായ കോണ്‍ഗ്രസും നിയമസഭാ തെരഞ്ഞെടുപ്പിലും മോദിക്കെതിരെയാണ് പ്രചരണം. മതം പറഞ്ഞാണ് ഇരുകൂട്ടരും ജനങ്ങളെ സമീപിക്കുന്നത്. കഴിഞ്ഞ തവണ ഒരു എംഎല്‍എ മാത്രമാണ് ബിജെപിക്കുള്ളത്.

എന്നാല്‍ ഇക്കുറി സാഹചര്യം വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ട് പ്രമുഖ നേതാക്കളാണ് ഭരണകക്ഷിയായ എംഎന്‍എഫില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. നിയമസഭാ സ്പീക്കറായിരുന്ന ലാല്‍റിന്‍ല്യാനയും കെ. ബച്ചുവയുമാണ് എംഎന്‍എഫ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

സംസ്ഥാനത്തിന്റെ വികസനത്തിനായി വലിയ ഫണ്ട് മോദിസര്‍ക്കാര്‍ അനുവദിച്ചിട്ടും അതൊന്നും ഫലപ്രദമായ രീതിയില്‍ സാധാരണ ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വന്‍ലാല്‍മോക ആരോപിക്കുന്നു. ലഹരി, കള്ളക്കടത്ത് സംഘങ്ങളുടെ സ്വതന്ത്രവിഹാരമാണ് മിസോറാമില്‍ നടക്കുന്നത്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമെന്ന നിലയില്‍ നിര്‍ണായക പ്രാധാന്യമുള്ള മിസോറാമില്‍ ബിജെപി സര്‍ക്കാര്‍ വരേണ്ടത് ജനങ്ങളുടെ സുരക്ഷയ്‌ക്കും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

എംഎന്‍എഫും കോണ്‍ഗ്രസ് സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തില്‍ ഭീതി ജനിപ്പിച്ച് മുതലെടുക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് മോക ചൂണ്ടിക്കാട്ടി. മതേതരത്വത്തിന് എതിരാണ് ബിജെപിയെന്നും മറ്റുമാണ് അവരുടെ പ്രചാരണം. എല്ലാവര്‍ക്കുമൊപ്പം നില്ക്കുന്ന ജനക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് അടിത്തട്ട് പ്രചാരണം നടത്തി ഇതിന് മറുപടി നല്കുമെന്ന് ബിജെപി പ്രസിഡന്റ് പറഞ്ഞു.

Tags: mizoramNarendra ModiState Assembly Election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

India

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.