Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉടനെ കരയുദ്ധം തുടങ്ങും; മൂന്ന് മേഖലകളില്‍ നിന്നും പലസ്തീന്‍ പ്രദേശങ്ങളെ ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഹമാസിനെ പൂർണമായും തകർക്കുമെന്ന്‌ നെതന്യാഹു

കരസേന മാത്രമല്ല, വ്യോമ, നാവികസേനകളും ഒരേസമയം ആക്രമണം നടത്തുമെന്ന് ഇസ്രയേൽ സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 07:12 pm IST
inWorld

ടെല്‍ അവീവ്: കരയുദ്ധം ഉടനെ ആരംഭിക്കുമെന്ന് ഇസ്രയേൽ. കരസേന മാത്രമല്ല, വ്യോമ, നാവികസേനകളും ഒരേസമയം ആക്രമണം നടത്തുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഹമാസിനെ പൂർണമായും തകർക്കുമെന്ന്‌ നെതന്യാഹു പറഞ്ഞു.

സൈന്യത്തിന്റെ കൂടുതൽ ടാങ്കുകൾ ഗാസ അതിർത്തി വളഞ്ഞു. കാലാൾ സേനയും കൂടുതൽ മുന്നോട്ടുകയറി നിലയുറപ്പിച്ചു. പുതുതായി രൂപീകരിച്ച യുദ്ധമന്ത്രിസഭയുടെ ആദ്യയോഗം ടെൽ അവീവിലെ സൈനിക ആസ്ഥാനത്ത്‌ ചേർന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യോഗത്തിൽ യുദ്ധ ഒരുക്കങ്ങൾ വിലയിരുത്തി.

പ്രശ്‌നത്തിന്‌ രാഷ്‌ട്രീയ പരിഹാരം കാണാനുള്ള സാധ്യതയും ഇസ്രയേൽ സൈന്യം തള്ളി. ഇസ്രയേലിൽനിന്ന്‌ അറബ്‌ രാജ്യങ്ങളിലേക്ക്‌ ചർച്ചകൾക്കായി പോയ അമേരിക്കൻ സ്റ്റേറ്റ്‌ സെക്രട്ടറി ആന്റെണി ബ്ലിങ്കൻ തിങ്കളാഴ്ച ടെൽ അവീവിൽ മടങ്ങിയെത്തും. അമേരിക്കയുടെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലും ഇസ്രയേലിലേക്ക്‌ പുറപ്പെട്ടു. യുദ്ധത്തിൽ അമേരിക്കൻ സൈന്യം നേരിട്ട്‌ പങ്കെടുക്കില്ലെന്നും മെഡിറ്ററേനിയനിൽ നിലയുറപ്പിച്ച്‌ ഇസ്രയേലിനുനേർക്ക്‌ ഉണ്ടായേക്കാവുന്ന ബാഹ്യ ആക്രമണങ്ങളെ പ്രതിരോധിക്കുകയാണ്‌ ലക്ഷ്യമെന്നും പെന്‍റഗൺ വ്യക്തമാക്കി. കൂടുതൽ യുദ്ധവിമാനങ്ങളും മേഖലയിലേക്ക്‌ ഉടൻ എത്തും.

ഗാസ അതിർത്തിയിൽ ലക്ഷക്കണക്കിന്‌ സൈനികർ യുദ്ധസജ്ജരായി നിലയുറപ്പിച്ചതോടെ, പലസ്തീൻകാർ കൂടുതലായി തെക്കൻ ഗാസയിലേക്ക്‌ പലായനം ചെയ്യുകയാണ്‌. അതേസമയം, തെക്കൻ ഗാസയിലെ ഹമാസ്‌ ചുമതലക്കാരനായ നേതാവ്‌ ബിലാൽ അൽ കേദ്രയെ ഇസ്രയേൽ സൈന്യം വധിച്ചു.

തെക്കൻ മേഖലയിലേക്ക്‌ ജനങ്ങളോട്‌ പലായനം ചെയ്യാൻ പറഞ്ഞ ഇസ്രയേൽ സൈന്യം അവിടെയും നടത്തുന്ന ആക്രമണങ്ങൾ പലസ്തീൻ ജനതയെ പരിഭ്രാന്തരാക്കിയിട്ടുണ്ട്‌. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 724 കുട്ടികളടക്കം 2329 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ 286 സൈനികരടക്കം 1300 പേരും കൊല്ലപ്പെട്ടു.

യുദ്ധം വ്യാപിപ്പിക്കാനും ഒരുക്കമെന്ന് ഇസ്രയേൽ

മധ്യപൗരസ്ത്യ ദേശത്ത്‌ മറ്റിടങ്ങളിലേക്കും യുദ്ധം വ്യാപിപ്പിക്കാൻ തയ്യാറാണെന്ന്‌ സൂചന നൽകി ഇസ്രയേൽ സൈന്യം. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാൻ മധ്യപൗരസ്ത്യദേശത്ത്‌ എവിടെയും സൈനികനീക്കം നടത്താൻ തയ്യാറാണെന്ന്‌ ഇസ്രയേൽ സൈനിക വക്താവ്‌ ഡാനിയേൽ ഹഗാരി പറഞ്ഞിരുന്നു. ഹമാസിനെതിരായ യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ കൂടുതല്‍ മേഖലകളിലേക്ക് യുദ്ധം വ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ ഭീഷണി സന്ദേശം മുഴക്കിയിരുന്നു.

Tags: HamasIsrael defence forceIsrael Palatine war
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

പുതിയ വാര്‍ത്തകള്‍

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.