Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കടമാന്‍ തോട് പദ്ധതി; ഇടത്പക്ഷം പുല്‍പ്പള്ളിയിലെ കര്‍ഷകരെ വഞ്ചിക്കുന്നു, ബാണാസുര സാഗര്‍ പദ്ധതിയിൽ നിന്നും ഒരു തുള്ളി വെള്ളം കിട്ടുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 02:32 pm IST
inWayanad

പുല്‍പ്പള്ളി: മുള്ളന്‍ കൊല്ലി പഞ്ചായത്തുകള്‍ നേരിടുന്ന വരള്‍ച്ചയും ജലക്ഷാമവും പരിഹരിക്കല്‍ അല്ല അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും കോണ്‍ട്രാക്ടര്‍മാരുടെയും സാമ്പത്തിക വരള്‍ച്ച പരിഹരിക്കാനാക്കാണ് ഇടതുമുന്നണി നുണപ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത് എന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി കുറ്റപ്പെടുത്തി.

കടമാന്‍ തോട് പദ്ധതി സര്‍വ്വേയും ഡിപിആറും പൂര്‍ത്തിയാക്കി ഫണ്ട് വകയിരുത്തി പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെങ്കില്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷം വേണ്ടി വരും. കാരാപ്പുഴ മാതൃകയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ 50 വര്‍ഷം പിന്നെയും വേണ്ടിവരും. ഇതെല്ലാം കഴിയുമ്പോഴേക്കും പുല്‍പ്പള്ളിയും മുള്ളന്‍ കൊല്ലിയും മാത്രമല്ല വയനാടിന്റെ കിഴക്ക്, തെക്കന്‍ പ്രദേശമാകെ വീണ്ടെടുക്കാന്‍ സാദ്ധ്യമല്ലാത്ത മരുഭൂമിയായി മാറിക്കഴിയും.

എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ പ്രദേശത്തിന് കൃഷി വെള്ളവും കുടിവെള്ളവും നല്‍കാന്‍ സര്‍ക്കാറിന്ന് ഇച്ഛാശക്തിയുണ്ടെങ്കില്‍ സാധിക്കും. ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുന്ന കാരപ്പുഴ ഡാമിലെ വെള്ളം സ്വാഭാവികമായ നീരൊഴുക്കിലൂടെ പൈപ്പുവഴി പുല്‍പ്പള്ളി, മുള്ളന്‍ കൊല്ലി പ്രദേശത്ത് എത്തിക്കാന്‍ സാധിക്കും. ബാണാസുര സാഗര്‍ പദ്ധതിക്ക് കേന്ദ്ര ജലക്കമ്മീഷനില്‍ നിന്നും അംഗീകാരവും ലോകബാങ്കില്‍ നിന്നും വായ്‌പയും ഒപ്പിച്ചെടുത്തത് 35 ശതമാനം വെള്ളം കൃഷിയാവശ്യത്തിന് നല്‍കണമെന്ന വ്യവസ്ഥ അനുസരിച്ചാണെങ്കിലും ഒരു തുള്ളി നല്‍കുന്നില്ല.

ഇതില്‍ ഒരു പങ്ക് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പ്രദേശത്ത് എത്തിക്കാന്‍ നിഷ്പ്രയാസമാണ്. ബാണാസുര, കാരാപ്പുഴ പദ്ധതി പ്രദേശത്തേക്കാള്‍ 2 മീറ്റര്‍ വരെ താഴ്ചയിലാന്ന് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പ്രദേശം. ഇതിനൊക്കെ പുറമെ ചെക്കു ഡാമുകള്‍, കുളങ്ങള്‍, കബനിയില്‍ നിന്നും ലിഫ്റ്റ് ഇറിഗേഷന്‍, ഇവയൊക്കെ ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് സാദ്ധ്യമാക്കാവുന്നതാണ്. അഞ്ച് കോടി രൂപാ അടങ്കലില്‍ 1974 ല്‍ ഉദ്ഘാടനം ചെയ്ത കാരാപ്പുഴ പദ്ധതി 500 കോടി ചിലവഴിച്ചു കഴിഞ്ഞിട്ടും 50 വര്‍ഷത്തിന് ശേഷവും കമ്മീഷന്‍ ചെയ്യാതെ ഇപ്പൊഴും കോടികള്‍ ചിലവഴിക്കുന്നതിന് ഉത്തരവാദിത്വം സര്‍ക്കാരിനാണ്.

പുല്‍പ്പള്ളി പ്രദേശം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ഒരിക്കലും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടില്ല. വന്യജീവികേന്ദ്രങ്ങളുടെ ചുറ്റും പ്രാദേശിക ജനതയുടെ സമ്മതത്തോടെ പരിസ്ഥിതി ലോല മേഖലയാക്കണമെന്നാണ് സമിതിയുടെ നിലപാടെന്നും ഭാരവാഹികള്‍ പറഞ്ഞു.

കര്‍ഷക രോഷത്തെ ഏതു വിധേനയും അപകീര്‍ത്തിപ്പെടുത്തുന്ന ഇടതുമുന്നണിയുടെ കപടതന്ത്രം ജനങ്ങള്‍ തിരിച്ചറിയണമെന്നും സമിതി ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രകൃതി സംരക്ഷണ സമിതി അധ്യക്ഷന്‍ എന്‍. ബാദുഷ അദ്ധ്യക്ഷത വഹിച്ചു. തോമസ്സ് അമ്പലവയല്‍, സണ്ണി മരക്കടവ്, എം.ഗംഗാധരന്‍, ബാബു മൈലമ്പാടി, സി.എ. ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചു.

Tags: cpmFarmingwayanadKadman thodu project
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.