Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവീപ്രസാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 02:53 am IST
inSamskriti

പ്രൊഫ. കെ. ശശികുമാര്‍

 

ദേവീമാഹാത്മ്യം അഞ്ചാം അധ്യായം 19 മുതല്‍ 27 വരെയുള്ള ഒമ്പതു ശ്ലോകങ്ങള്‍ ദേവീമഹിമ പദാല്‍പ്പദം വിളിച്ചോതുന്നു.
”യാദേവീസര്‍വ്വഭൂതേഷു വിഷ്ണുമായേതിസംസ്ഥാതാ/നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമഃ” തുടര്‍ന്ന് ശക്തിരൂപേണ/ബുദ്ധിരൂപേണ/സൃഷ്ടിരൂപേണ/സ്ഥിതിരൂപേണ/ധൃതിരൂപേണ/സിദ്ധിരൂപേണ/ദയാരൂപേണ/മേധാ രൂപേണ സംസ്ഥിതാ…” ഈ ഒമ്പത് ഗുണനാമങ്ങളില്‍ പരാശക്തിയുടെ മഹാത്മ്യം ഉള്ളടങ്ങിയിരിക്കുന്നു. ഇവയെ നാം നവരാത്രിയില്‍ അടുത്തു കാണുക.

1. വിഷ്ണുമായേതി….. മായാശക്തി മൂന്നുവിധം
(1) ജ്ഞാനശക്തി – സാത്വികം
(2) ആവരണശക്തി – രാജസം
(3) വിക്ഷേപശക്തി – താമസം

2. ശക്തിരൂപേണ… ശക്തിമൂന്നുവിധം
(1) ശ്രീ സരസ്വതി – സാത്വികം
(2) ശ്രീ പാര്‍വ്വതി – രാജസം
(3) ശ്രീ ഭഗവതി – താമസം

3. ബുദ്ധിരൂപേണ… ബുദ്ധി മൂന്നുവിധം
(1) വേദശാസ്ത്രപഠന ബുദ്ധി – സാത്വികം
(2) കര്‍മ്മകൗശലബുദ്ധി – രാജസം
(3) വഞ്ചനാദിബുദ്ധി – താമസം

4. സൃഷ്ടി രൂപേണ… സൃഷ്ടി മൂന്നുവിധം
(1) ദേവാദിസൃഷ്ടി – സാത്വികം
(2) മനുഷ്യസൃഷ്ടി – രാജസം
(3) സ്ഥാവര സൃഷ്ടി – താമസം

5. സ്ഥിതി രൂപേണ… സ്ഥിതി മൂന്നുവിധം
(1) അഹിംസാപരിപാലനം – സാത്വികം
(2) ഹിംസാഹിംസാപാലനം – രാജസം
(3) നിരപരാധികളെ വധിക്കുക – താമസം

6. ധൃതി രൂപേണ… ധൃതി മൂന്നുവിധം
(1) ശ്രുതി/സ്മൃതിയാല്‍ നിവര്‍ത്തിതം – സാത്വികം
(2) ലോകാപവാദഭയം – രാജസം
(3) രാജദണ്ഡഭയം – താമസം
‘ധൃതി’ നിര്‍വ്വചനമിങ്ങനെ..
”ശിസ്‌നോദരജയോധൃതി” ഉപസ്ഥവും ഉദരവും. അതായത് ഇണയും ഇരയും. അഗമ്യഗമനം (ഇണ) പാടില്ല. അഭക്ഷഭക്ഷണം (ഇര) പാടില്ല.

7. സിദ്ധി രൂപേണ… സിദ്ധി മൂന്നുവിധം
(1) മോക്ഷസിദ്ധി – സാത്വികം
(2) ബ്രഹ്മപദസിദ്ധി – രാജസം
(3) പൈശാചരൂപപ്രാപ്തി – താമസം

8. മേധാ രൂപേണ… മേധ മൂന്നുവിധം
(1) ഗുരുദര്‍ശനപടുത – സാത്വികം
(2) ഗ്രന്ഥപാരായണപടുത – രാജസം
(3) ശരീരപോഷണപടുത – താമസം

9. ദയാ രൂപേണ… ദയ മൂന്നുവിധം
(1) സജ്ജനാദരം- സാത്വികം
(2) സമ്പത്തിനോടുള്ള മമത – രാജസം
(3) ദുഷ്ടന്മാരോടുള്ള ദയ – താമസം

ദേവീമാഹാത്മ്യം അഞ്ചാം അധ്യായത്തിലെ 32-ാം ശ്ലോകം നമുക്കിങ്ങനെ വായിക്കാം.
‘യാ സംസ്മൃതാ തത്ക്ഷണമേവഹന്തി
സര്‍വ്വാപദോ ഭക്തി വിനിമ്രമൂര്‍ത്തി ഭിഃ
കരോതു സാ നഃ ഹേതുരീശ്വരീ
ശു ഭാനി ഭദ്രാണ്യഭിഹന്തു ചാപദഃ

അന്വയം :
യാ ഭക്തി വിനമ്രമൂര്‍ത്തിഭിഃ സംസ്
മൃത്യാ തല്‍ക്ഷണ ഏവ സര്‍വ്വാപദഹ
ന്തി. സാനഃ ഭദ്രാണിശുഭാനി
കരോതു ആപദഃ അഭിഹന്തുച.

അര്‍ത്ഥം
സവിനയം ഓര്‍മ്മിച്ചാലുടന്‍തന്നെ സമസ്ത ആപത്തുകളേയും ഒഴിവാക്കും. ഭദ്രവും ശുഭവുമായതെന്തും ചെയ്യും. ത്രിവിധതാപ (ആധിവൈഭികം, ആധിഭൗതികം, ആധ്യാത്മികം) ങ്ങളെയും ഇല്ലാതാക്കും.

ദേവിയെനോക്കി ഒരിക്കല്‍ ദേവന്മാരിങ്ങനെ പ്രാര്‍ത്ഥിച്ചു. ”ലക്ഷ്മിയായതും പാര്‍വ്വതിയായതും ഉമയായതും ഭദ്രയായതും ഭഗവതിയായതും ശക്തിയായതും മുക്തിയായതും എല്ലാം ദേവീ നീ തന്നെയാണ്. അങ്ങനെയുള്ള മഹാദേവീ, പരാപരീ, പരാശക്തീ, പരമേശ്വരീ ഞങ്ങളെ അനുഗ്രഹിച്ചാലും.

അതിനാല്‍ പ്രാര്‍ത്ഥിക്കുക
”അചിന്ത്യ രൂപചരിതേ
സര്‍വ്വശത്രുവിനാശിനി
രൂപം ദേഹിജയം ദേഹി
യശോദേഹി ദ്വിഷോജഹി”

Tags: DeviprasadamHindu DevotionalBhakthiGodess
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

Samskriti

വിഷു എന്ന സംക്രമോത്സവം

Samskriti

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

Samskriti

ഭക്തിയുടെ മാഹാത്മ്യം

Samskriti

കണ്ണന്റെ യഥാര്‍ത്ഥ ഭക്തന്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.