Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശി ഭീകരരെ ഭാരതത്തിലേക്ക് കടക്കാന്‍ സഹായിച്ച  മൂന്ന് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 10:55 pm IST
in India

ലഖ്‌നൗ: ബംഗ്ലാദേശി ഭീകരരെ ഭാരതത്തിലേക്ക് കടക്കാന്‍ സഹായിച്ച മൂന്ന് പേരെ ഉത്തര്‍ പ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു. മിര്‍പൂരുകാരനായ ആദില്‍ മുഹമ്മദ് അഷ്‌റഫി, ബംഗാളിലെ 24 പര്‍ഗാനാസ് സ്വദേശികളായ ഷെയ്ഖ് നജിബുള്‍ ഹഖ്, അബു ഹുറൈറ ഗാസി എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും ബംഗാളിലെ ഭീകരരെ സഹായിക്കുന്നതിന് 20 കോടി വിദേശ ധനസഹായം ഇവര്‍ സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സഹറന്‍പൂരിലെ ദയോബന്ദില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി ഉണ്ടാക്കി ബംഗ്ലാദേശി കടന്നുകയറ്റക്കാര്‍ ഇവര്‍ ഭാരതത്തില്‍ സ്ഥിരതാമസമൊരുക്കി എന്നാണ് കേസ്. നിരവധി രോഹിങ്ക്യകളുടെയും ബംഗ്ലാദേശികളുടെയും അനധികൃത കുടിയേറ്റത്തിന് വഴിയൊരുക്കിയ ഇവര്‍ മനുഷ്യക്കടത്തു കേസിലെ പ്രതികളുമാണെന്ന് വാരാണസി എടിഎസ് എഡിജി മോഹിത് അഗര്‍വാള്‍ പറഞ്ഞു. ആദില്‍ മുഹമ്മദ് അഷ്റഫി എന്ന ആദില്‍ ഉര്‍ റഹ്മാന്‍ ദല്‍ഹിയിലേക്ക് പോകാന്‍ പദ്ധതിയിടുന്നതിനിടെയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് വ്യാജ ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ താന്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നും ഏറെ നാളായി യുപിയിലാണ് താമസമെന്നും ആദില്‍ പറഞ്ഞു. ഷെയ്ഖ് നജിബുള്‍ ഹഖ്, അബു ഹുറൈറ ഗാസി എന്നിവരുടെ സഹായത്തോടെയാണ് തനിക്ക് ഈ രേഖകള്‍ ലഭിച്ചതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എടിഎസ് മറ്റ് രണ്ടുപേരെയും പിടികൂടിയത്. ചോദ്യം ചെയ്യലില്‍ മൂവരും കുറ്റം സമ്മതിച്ചു.

ചില എന്‍ജിഒകളുടെ എഫ്സിആര്‍എ അക്കൗണ്ടുകള്‍ക്ക് വിദേശത്ത് നിന്ന് 20 കോടി രൂപ ലഭിച്ചതിന്റെ തെളിവുകളും അന്വേഷണത്തില്‍ ലഭിച്ചു. മദ്രസകള്‍ക്കും സ്‌കൂളുകള്‍ക്കും സഹായം നല്‍കാനെന്ന വ്യാജേനയാണ് പണം അയക്കുന്നതെങ്കിലും മനുഷ്യക്കടത്തിനായി ഈ പണം ഉപയോഗിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന രോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ക്കെതിരെ സംസ്ഥാനവ്യാപകമായി നടപടി ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂലൈയില്‍ വിവിധ ജില്ലകളില്‍ നിന്നായി 74 രോഹിങ്ക്യന്‍ കുടിയേറ്റക്കാരെ യുപി എടിഎസ് തടവിലാക്കിയിരുന്നു. മഥുരയില്‍ നിന്ന് 31, അലിഗഢില്‍ നിന്ന് 17, ഹാപൂരില്‍ നിന്ന് 16, ഗാസിയാബാദ്, മീററ്റ് എന്നിവിടങ്ങളില്‍ നിന്ന് നാല് വീതവും സഹറന്‍പൂരില്‍ നിന്ന് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags: indiaBangladesh terroristsarrested
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

India

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

India

പാകിസ്ഥാന് നെഞ്ചിടിപ്പേറും , റഷ്യയിൽ നിന്ന് നാലാമത്തെ എസ് 400 സ്ക്വാഡ്രൺ ഇന്ത്യയിലെത്തി : വ്യോമ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ട്

World

‘പാക് സൈന്യത്തിന്റെ കൈകളിൽ പലസ്തീൻ രക്തം പുരണ്ടിരിക്കുന്നു, ഇന്ത്യ ഇപ്പോഴും അനുകമ്പയുള്ളവർ’ : ഭാരതത്തെ പ്രശംസിച്ച് മുതിർന്ന പാക് മാധ്യമ പ്രവർത്തകൻ 

പുതിയ വാര്‍ത്തകള്‍

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.