Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എട്ട് സുപ്രധാന വ്യാവസായ മേഖലകളില്‍ ഭാരതം കുതിക്കുന്നു; ആഗസ്ത് മാസത്തില്‍ 12.1 ശതമാനം അധിക വളര്‍ച്ച

കല്‍ക്കരി, അസംസ്കൃത എണ്ണ, ഉരുക്ക്, സിമന്‍റ്, വൈദ്യുതി, രാസവളം, എണ്ണശുദ്ധീകരണ ഉല്‍പന്നങ്ങള്‍, പ്രകൃതിവാതകം എന്നീ എട്ട് സുപ്രധാന വ്യവസായങ്ങളില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 05:03 pm IST
inBusiness

ന്യൂദല്‍ഹി: എട്ട് സുപ്രധാന വ്യവസായ മേഖലകളില്‍ ഭാരതത്തിന് ആഗസ്ത് മാസത്തില്‍ 12.1 ശതമാനം അധിക വളര്‍ച്ച. കല്‍ക്കരി, അസംസ്കൃത എണ്ണ, ഉരുക്ക്, സിമന്‍റ്, വൈദ്യുതി, രാസവളം, എണ്ണശുദ്ധീകരണ ഉല്‍പന്നങ്ങള്‍, പ്രകൃതിവാതകം എന്നീ മേഖലകളിലാണ് വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ചാണ് ഇന്ത്യയ്‌ക്ക് ഈ വളര്‍ച്ചാക്കുതിപ്പ്.

ആഗസ്തിലേത് കഴിഞ്ഞ 14 മാസങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ്. അടിസ്ഥാനപരമായ മാറ്റങ്ങളുടെ ഫലമാണ് ഈ വളര്‍ച്ചയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2022 ആഗസ്ത് സുപ്രധാന മേഖലകളുടെ വളര്‍ച്ച വെറും 4.2 ശതമാനം മാത്രമായിരുന്നു.

എട്ട് മേഖലകളില്‍ അഞ്ചെണ്ണത്തില്‍ ഇരട്ടയക്കത്തിലാണ് വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. സിമന്‍റ് (വളര്‍ച്ച 189 ശതമാനം), കല്‍ക്കരി (17.9 ശതമാനം), വൈദ്യുതി (14.9 ശതമാനം), ഉരുക്ക് (10.9 ശതമാനം) പ്രകൃതി വാതകം (10 ശതമാനം) എന്നിങ്ങനെയാണ് ആ വളര്‍ച്ച.

ഇതില്‍ തന്നെ കല്‍ക്കരിയുടെയും വൈദ്യുതിയുടെയും മേഖലയിലുള്ള വളര്‍ച്ച കഴിഞ്ഞ 14 മാസങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്നതാണ്. സിമന്‍റിന്റെ കാര്യത്തില്‍ കഴിഞ്ഞ ഒമ്പത് മാസങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ്. പ്രകൃതി വാതകത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ 18 മാസമായുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എണ്ണശുദ്ധീകരണ ഉല്‍പന്നങ്ങളുടെ കാര്യത്തിലും കഴിഞ്ഞ 14 മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത് (9.5 ശതമാനം).

കേന്ദ്രസര്‍ക്കാര്‍ തന്നെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ തുക ചെലവഴിച്ചതാണ് സിമന്‍റ് ഉല്‍പാദനം കൂട്ടാന്‍ കാരണമായത്. ഇന്ത്യ പാലങ്ങള്‍, റോഡുകള്‍ എന്നിവ വന്‍തോതിലാണ് നിര്‍മ്മിച്ചത്. വൈദ്യുതരംഗത്തെ ഉപഭോഗം വര്‍ധിക്കാന്‍ കാരണമായത് പല ഭാഗങ്ങളിലും അനുഭവപ്പെട്ട മഴക്കുറവാണ്. ഇത് കൂടുതല്‍ വൈദ്യുദോല്‍പാദനത്തിലേക്ക് നയിച്ചു.

സുപ്രധാന വ്യവസായമേഖലകളിലെ ഉല്‍പാദന വളര്‍ച്ച, ജിഎസ്ടി ഇ-വേ ബില്ലിലെ വരുമാനക്കുതിപ്പ്, റെയില്‍ ചരക്ക് ഗതാഗത വളര്‍ച്ച – ഇതെല്ലാം ഇന്ത്യയുടെ വ്യവസായോല്‍പാദന സൂചികയില്‍ ആഗസ്ത് മാസത്തില്‍ 9 മുതല്‍ 11 ശതമാനം വരെ കുതിപ്പിന് കാരണമാകുമെന്ന് ഐസിആര്‍എയുടെ മുഖ്യ സാമ്പത്തിക വിദഗ്ധ അതിഥി നായര്‍ പറയുന്നു.
ഐഐപി (വ്യവസായോല്‍പാദന സൂചിക), ഇന്ത്യന്‍ രൂപ, ജിഡിപി, എട്ട് അടിസ്ഥാന വ്യവസായരംഗങ്ങള്‍
ഈ എട്ട് (കല്‍ക്കരി, അസംസ്കൃത എണ്ണ, ഉരുക്ക്, സിമന്‍റ്, വൈദ്യുതി, രാസവളം, എണ്ണശുദ്ധീകരണ ഉല്‍പന്നങ്ങള്‍, പ്രകൃതിവാതകം) സുപ്രധാന വ്യവസായ മേഖലകളാണ് ഇന്ത്യയുടെ വ്യവസായ ഉല്‍പാദന സൂചികയുടെ കരുത്തിന്റെ 40 ശതമാനത്തിലധികം കയ്യാളുന്നത്. ഇക്കഴിഞ്ഞ ജൂലായില്‍ ഇന്ത്യയുടെ വ്യവസായികോല്‍പാദന സൂചിക 5.7 ശതമാനം രേഖപ്പെടുത്തിയിരുന്നു. ഇത് വിദഗ്ധര്‍ പ്രവചിച്ച അഞ്ച് ശതമാനത്തേക്കാള്‍ കൂടുതലായിരുന്നു.

Tags: Nirmala SitharamanIndian economyEconomyIIPIndex of Industrial Productioneight core sectors
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.