Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ ത്രിതല തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തെ കാറ്റിൽപ്പറത്തി; രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 11:16 am IST
inIndia

കൊല്‍ക്കത്ത: ബംഗാളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തെ കാറ്റില്‍ പറത്തിയെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജയിച്ച സ്ഥാനാര്‍ത്ഥിയെ ഫലം പ്രഖ്യാപിച്ച ശേഷം ചട്ടവിരുദ്ധമായി വീണ്ടും വോട്ടെണ്ണി തോല്പിച്ചുവെന്ന ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഹൈക്കോടതി ആഞ്ഞടിച്ചത്.

തിജേന്ദ്രനാഥ് മഹാതോയാണ് ഹര്‍ജിക്കാരന്‍. ഇദ്ദേഹം സ്വന്തം വാര്‍ഡില്‍ ആറ് വോട്ടിന് വിജയിച്ചതായി ആദ്യം പ്രഖ്യാപിച്ചു. വിജയാഘോഷവുമായി അണികളുമായി മടങ്ങിയതിന് ശേഷം മഹാതോയുടെ അസാന്നിധ്യത്തില്‍ വീണ്ടും വോട്ടെണ്ണി തൃണമൂല്‍ കോണ്‍ഗ്രസുകാരനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അമൃത സിന്‍ഹ ചൂണ്ടിക്കാട്ടി.

ആദ്യം തോറ്റ തൃണമൂലുകാരന്‍ വീണ്ടും വോട്ടെണ്ണിയപ്പോള്‍ 105 വോട്ടിനാണ് ജയിച്ചത്. ഈ റീകൗണ്ടിങ് രീതി കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അമൃത സിന്‍ഹ പറഞ്ഞു.

ഇത്തരം നടപടികള്‍ അനുവദിച്ചാല്‍ ജനാധിപത്യം അപകടത്തിലാകും. വോട്ടര്‍മാരുടെ ഈ സംവിധാനത്തിലുള്ള വിശ്വാസം ഇല്ലാതാകും. പ്രാരംഭ വോട്ടെണ്ണലിന്റെ ഫലം അന്തിമ ഫലപ്രഖ്യാപനമായി കണക്കാക്കണം, ബെഞ്ച് പറഞ്ഞു.

പ്രാഥമിക വോട്ടെടുപ്പില്‍, ബാലറ്റ് പേപ്പറില്‍ പ്രിസൈഡിങ് ഓഫീസറുടെ ഒപ്പ് ഇല്ലാത്തതിനാല്‍ 127 വോട്ടുകളെങ്കിലും അസാധുവായി അധികാരികള്‍ പ്രഖ്യാപിച്ചു. രണ്ടാം റൗണ്ട് വോട്ടെണ്ണലില്‍ 192 വോട്ടുകള്‍ അസാധുവായി. ഇത് വിചിത്രമാണ്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഹര്‍ജിക്കാരനും പോളിംഗ് ഏജന്റുമാരും ഇല്ലാതിരുന്ന സമയത്താണ് ഇതെല്ലാം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഹര്‍ജിക്കാരനെ വിജയിയായി പ്രഖ്യാപിക്കണമെന്ന് അധികാരികളോട് നിര്‍ദേശിച്ചു.

Tags: electionHighcourtWest Bengal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.